• Logo

Allied Publications

Americas
ഫാ. ​ജേ​ക്ക​ബ് ചൊ​ള്ള​മ്പേ​ല്‍ അ​ന്ത​രി​ച്ചു
Share
കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ മു​തി​ര്‍​ന്ന വൈ​ദി​ക​ന്‍ ഫാ. ​ജേ​ക്ക​ബ് ചൊ​ള്ള​മ്പേ​ല്‍ (92, ചാ​ക്കു​ട്ടി​യ​ച്ച​ന്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച 2.30ന് ​ഉ​ഴ​വൂ​ര്‍ പ​യ​സ്മൗ​ണ്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍. 1931 ഏ​പ്രി​ല്‍ 12 ന് ​ഉ​ഴ​വൂ​ര്‍ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഇ​ട​വ​ക കു​രു​വി​ള​ഏ​ലി ദ​മ്പ​തി​ക​ളു​ടെ ആ​റാ​മ​ത്തെ പു​ത്ര​നാ​യി ജ​നി​ച്ചു. മാ​ല​ക്ക​ല്ല് അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യും നീ​റി​ക്കാ​ട്, ഒ​ള​ശ്ശ, പ​യ​സ്മൗ​ണ്ട്, പി​റ​വം, ക​ല്ല​റ പു​ത്ത​ന്‍​പ​ള്ളി, മാ​റി​ക, കു​റു​പ്പ​ന്ത​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​കാ​രി​യാ​യും സേ​വ​ന​മ​നു​ഷ്ടി​ച്ചു. കൂ​ടാ​തെ, കോ​ട്ട​യം എ​സ്റ്റേ​റ്റ് മാ​നേ​ജ​ര്‍, മൈ​ന​ര്‍ സെ​മി​നാ​രി റെ​ക്ട​ര്‍, എ​സ്എ​ച്ച് മൗ​ണ്ട് ബോ​ര്‍​ഡിം​ഗ് റെ​ക്ട​ര്‍, മ​രി​യ​ഗി​രി ബോ​ര്‍​ഡിം​ഗ് മാ​നേ​ജ​ര്‍, ഉ​ഴ​വൂ​ര്‍ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് കോ​ളേ​ജ് വാ​ര്‍​ഡ​ന്‍, രൂ​പ​താ പ്രൊ​ക്കു​റേ​റ്റ​ര്‍, മ​ല​ബാ​ര്‍ റീ​ജ​ണ​ല്‍ എ​പ്പി​സ്‌​കോ​പ്പ​ല്‍ വി​കാ​രി എ​ന്നീ നി​ല​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ലെ സീ​റോ മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്ക​ര്‍​ക്കാ​യി ഷിക്കാ​ഗോ അ​തി​രൂ​പ​ത​യി​ല്‍ നി​യ​മി​ത​നാ​യ ആ​ദ്യ​ത്തെ ചാ​പ്ലെ​യി​നാ​യി​രു​ന്നു. ത്രേ​സ്യാ​മ്മ തൊ​ട്ടി​യി​ല്‍, പ​രേ​ത​രാ​യ ഫാ. ​സ്റ്റീ​ഫ​ന്‍ ചൊ​ള്ള​മ്പേ​ല്‍ (കു​ഞ്ഞു​ട്ടി​യ​ച്ച​ന്‍), സി​സ്റ്റ​ര്‍ ആ​ഞ്ച​ല എ​സ്ജെ​സി, മേ​രി അ​മ്പ​ല​ത്തു​ങ്ക​ല്‍, അ​ന്നു മ​ണ​കു​ന്നേ​ല്‍, ഏ​ലി​ക്കു​ട്ടി ഇ​ല്ലം​പ​ള്ളി​യേ​ല്‍, മ​ഗ്ദ​ല​ന ഇ​ടം​പാ​ട​ത്ത്, ജോ​സ്, ഡോ​മി​നി​ക്, ഏ​ബ്രാ​ഹം ചൊ​ള്ള​മ്പേ​ല്‍ എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്