• Logo

Allied Publications

Americas
ന്യൂയോർക്കിൽ അന്തരിച്ച തോമസ്.ടി.വർഗീസിന്‍റെ പൊതുദർശനം ഞായറാഴ്ച
Share
ന്യൂയോർക്ക്: കോഴഞ്ചേരി തെക്കേമല തൈക്കൂട്ടത്തിൽ കാഞ്ഞിരക്കാട്ട് തോമസ് .ടി.വർഗീസ് (രാജൻ 71 ) അന്തരിച്ചു. ഭാര്യ ആറന്മുള പുളിയേലിൽ കുടുംബാംഗമാണ്.

മക്കൾ: ലിന്‍റോ, ലിജോ വർഗീസ് (ഇരുവരും ന്യൂയോർക്ക്).മരുമക്കൾ : ജിഷു ശാമുവേൽ, ഡോറിസ് (ഇരുവരും ന്യൂയോർക്ക്).
കൊച്ചുമക്കൾ: ജോഷ്വാ, ജോസ്‌ലിൻ, ഹനനിയാ

പൊതുദർശനം: ഫെബ്രുവരി 26 ഞായറാഴ്ച വൈകുന്നേരം നാലു മുതൽ എട്ടു വരെ
ഫ്ലിൻ മെമ്മോറിയൽ ഹോം (Flynn Memorial Home, 1652 Central Park Ave, Yonkers, NY 10710).

സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 27 തിങ്കളാഴ്ച രാവിലെ 9:30 മുതൽ 10:30 വരെ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ (St. Gregorios Orthodox Church, 42 Park Hill Avenue, Yonkers NY, 10701)

ശുശ്രൂഷകൾക്ക് ശേഷം 11:30 യ്ക്ക് മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും (Mount Hope Cemetery, 50 Jackson Avenue, Hastings on Hudson, NY 10607)

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ.
https://www.youtube.com/live/n0Ex4kZhZT4?feature=share
https://www.youtube.com/live/FuX1Y4isQv4?feature=share

കൂടുതൽ വിവരങ്ങൾക്ക് : ലിജു വർഗീസ് 914 826 1929, ജിഷു ശാമുവേൽ 914 690 4868

ലോ​ക കേ​ര​ള സ​ഭാ ന്യൂ​യോ​ർ​ക്ക് സ​മ്മേ​ള​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ പൂ​ർ​ത്തി​യാ​കു​ന്നു.
ന്യൂയോർക്ക്: ലോ​ക കേ​ര​ള സ​ഭാ അ​മേ​രി​ക്ക​ൻ മേ​ഖ​ലാ സ​മ്മേ​ന​ത്തി​ലേ​ക്കു​ള്ള പ്ര​തി​നി​ധി ലി​സ്റ്റ് പൂ​ർ​ത്തി​യാ​യി വ​രു​ന്നു.
വ​ള​ർ​ത്ത​മ്മ കാ​റി​ൽ മ​റ​ന്ന കുഞ്ഞിന് ദാ​രു​ണാ​ന്ത്യം.
വാ​ഷിം​ഗ്ട​ൺ: വ​ള​ർ​ത്ത​മ്മ മ​റ​ന്നു​പോ​യ​തി​നെ തു​ട​ർ​ന്ന് ഒ​മ്പ​ത് മ​ണി​ക്കൂ​റോ​ളം കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ഒ​രു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്
ഡോ. ​മോ​റി​സ് വോ​ർ​ട്ട്മാ​ൻ വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​ന വി​വാ​ദ​ത്തെ തു​ട​ർ​ന്നു വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ ഡോ.
ശി​വ​ഗി​രി ആ​ശ്ര​മം ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് തി​രി​തെ​ളി​ഞ്ഞു.
വാ​ഷിം​ഗ്ട​ൺ: ശി​വ​ഗി​രി ആ​ശ്ര​മം ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്കയ്ക്ക് വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ തി​രി​തെ​ളി​ഞ്ഞു.
കാ​മു​കി​യു​ടെ പ്രേ​ര​ണ​യെ തു​ട​ർ​ന്ന് യു​വ​തി​യെ കൊ​ല​പ്പെ​ടുത്തി.
ഡാ​ള​സ്: കാ​മു​കി​യു​ടെ പ്രേ​ര​ണ​യി​ൽ യുവതിയെ കാ​മു​ക​ൻ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് ഇ​രു​വ​ർ​ക്കു​മെ​തി​രെ പോലീ​സ് കൊ​ല​ക്കു​റ്റം ചു​മ​ത്തി