• Logo

Allied Publications

Delhi
വിദ്യാർത്ഥികളുടെ മനസ് അറിയാൻ നമുക്ക് ശ്രമിക്കാം ഡിഎംഎ വെബിനാർ
Share
ന്യൂഡൽഹി: ബോർഡ് പരീക്ഷകൾ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കുമായി 'കുട്ടികളുടെ മനസ് അറിയാൻ നമുക്ക് ശ്രമിക്കാം' എന്ന വിഷയത്തിൽ ഡൽഹി മലയാളി അസോസിയേഷൻ 2023 ഫെബ്രുവരി 24 വെള്ളിയാഴ്ച്ച വൈകുന്നേരം 8 മുതൽ 9 വരെ ഗൂഗിൾ മീറ്റിലൂടെ വെബ്ബിനാർ സംഘടിപ്പിക്കുന്നു. 

ആർട്ട് ഓഫ് ലിവിങ് അധ്യാപകനും പ്രാസംഗികനും മെഡിറ്റേറ്ററുമായ ഷാനു ശ്യാമള സംസാരിക്കും. ശ്രോതാക്കളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറയും. പങ്കെടുക്കാൻ താത്പര്യമുള്ളവർ വൈകുന്നേരം 7:45നും 8:10നും ഇടയിൽ https://meet.google.com/qxpkxkfrzx എന്ന ലിങ്കിൽ ലോഗിൻ ചെയ്യേണ്ടതാണന്നു പ്രോഗ്രാം കൺവീനറും ജോയിന്റ് ഇന്റെർണൽ ഓഡിറ്ററുമായ ലീനാ രമണൻ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയുമായി 9810791770, 9868336165 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഡി​എം​എ ഭാ​ര​വാ​ഹി​ക​ൾ​ചു​മ​ത​ല​യേ​റ്റു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ 202427 വ​ർ​ഷ​ക്കാ​ല​ത്തെ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ഭാ
ആ​റാം ക്ലാ​സ് വി​ദ്യ​ർ​ഥി​യു​ടെ മ​ര​ണം; സ​ഹ​പാ​ഠി ക​സ്റ്റ​ഡി​യി​ൽ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ൽ സ​ഹ​പാ​ഠി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ.
ഡ​ൽ​ഹി​യി​ൽ ദ​മ്പ​തി​ക​ളും മ​ക​ളും കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; മ​ക​ൻ അ​റ​സ്റ്റി​ൽ.
ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ദ​മ്പ​തി​ക​ളെ​യും മ​ക​ളെ​യും വീ​ടി​നു​ള്ളി​ൽ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​
ഡ​ൽ​ഹി​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: ഒ​രാ​ൾ മ​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​ക്സ്പ്ര​സ് വേ​യി​ൽ ദ്വാ​ര​ക​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഒ​രാ​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ അ​യ​ൽ​വാ​സി​യു​ടെ കാ​റി​ന് തീ​യി​ട്ട യു​വാ​വിനെ പിടികൂടി.
ന്യൂഡ​ൽ​ഹി: അ​യ​ൽ​വാ​സി​യു​ടെ കാ​റി​ന് തീ​യി​ട്ട യു​വാ​വി​നെ പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച രാ​ത്രി ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു സം​ഭ​വം.