• Logo

Allied Publications

Europe
ഫ്രാ​ൻ​സി​ൽ വി​ദ്യാ​ർ​ഥി അ​ധ്യാ​പി​ക​യെ കു​ത്തി കൊ​ല​പെ​ടു​ത്തി
Share
പാ​രി​സ്: പ​തി​നാ​റു​കാ​ര​നാ​യ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി സ്പാ​നി​ഷ് അ​ധ്യാ​പി​ക​യെ കു​ത്തി കൊ​ല​പെ​ടു​ത്തി. ഫ്രാ​ൻ​സി​ലെ സാ​ഷോ ഡെ​ലൂ​സ് പ​ട്ട​ണ​ത്തി​ലാ​ണ് അ​ന്പ​തു​കാ​രി കൊ​ല്ല​പ്പെ​ട്ട​ത്.

വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. കു​ട്ടി​ക്ക് മാ​ന​സി​ക​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യു​ള്ള സൂ​ച​ന​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഫ്രാ​ൻ​സി​ലെ പൈ​റ​നീ​സ് അ​റ്റ്ലാ​ന്‍റി​ക് മേ​ഖ​ല​യി​ലെ സെ​ന്‍റ് തോ​മ​സ് ഡി ​അ​ക്വി​ൻ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

അ​ധ്യാ​പി​ക​യു​ടെ നെ​ഞ്ചി​ലാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ കു​ത്തേ​റ്റ​ത്. അ​ധ്യാ​പ​ക​യെ കു​ത്തി​വീ​ഴ്ത്തി​യ​ശേ​ഷം സ്കൂ​ളി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് കു​ട്ടി മു​റി​യി​ലേ​ക്ക് ഓ​ടി​പ്പോ​കു​ക​യാ​യി​രു​ന്നു.

മു​റി​യി​ലെ​ത്തി​യ ശേ​ഷം കു​ട്ടി ശാ​ന്ത​നാ​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. മ​റ്റൊ​രു അ​ധ്യാ​പി​ക​യു​ടെ മു​ന്നി​ൽ ശാ​ന്ത​നാ​യ കു​ട്ടി ഇ​വ​ർ​ക്ക് ക​ത്തി കൈ​മാ​റി​യെ​ന്നും പോ​ലീ​സ് വ​രു​ന്ന​തു​വ​രെ മ​റ്റു പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.