• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ നോ​ന്പു​കാ​ല ധ്യാ​ന ആ​ഴ്ച​യി​ലെ സ്ഥ​ല​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ
Share
ബി​ർ​മിം​ഗ്ഹാം: ത​പ​സി​ന്‍റെ​യും ആ​ത്മ വി​ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ​യും നാ​ളു​ക​ളാ​യി വ​ലി​യ നോ​ന്പി​നോ​ട​നു​ബ​ന്ധി​ച്ചു ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും, പ്രൊ​പ്പോ​സ​ഡ്മി​ഷ​ൻ, മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ത്തു​ന്ന നോ​ന്പു​കാ​ല ധ്യാ​ന​ങ്ങ​ൾ ന​ട​ത്തു​ന്നു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി അ​നു​ഗ്ര​ഹീ​ത​നാ​യ ഇ​രു​പ​ത്തി നാ​ലോ​ളം പ്ര​ശ​സ്ത​രാ​യ വൈ​ദി​ക​രാ​ണ് ധ്യാ​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന ഗ്രാ​ൻ​ഡ് മി​ഷ​ൻ ഈ ​ആ​ഴ്ചാ​വ​സാ​ന​ത്തി​ൽ തു​ട​ങ്ങി വ​ലി​യ ആ​ഴ്ച അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ധ്യാ​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഒ​രു​ക്ക​മാ​യി എ​ല്ലാ മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​ത്യേ​ക ധ്യാ​ന​പ്രാ​ർ​ഥ​ന​ക​ളും ന​ട​ന്നു വ​രു​ന്നു. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ സാ​ധ്യ​മാ​യ എ​ല്ലാ മി​ഷ​നു​ക​ളി​ലും ധ്യാ​ന സ​മ​യ​ത്ത് എ​ത്തി​ച്ചേ​രു​ക​യും സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്യും. 99 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഈ ​നോ​ന്പു​കാ​ല വി​ശു​ദ്ധീ​ക​ര​ണ ധ്യാ​ന​ത്തി​നാ​യി എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി രൂ​പ​താ കേ​ന്ദ്ര​ത്തി​ൽ നി​ന്നും അ​റി​യി​ച്ചു . വി​വി​ധ ഇ​ട​വ​ക, മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ഈ ​ആ​ഴ്ച്ചാ​വ​സാ​ന​ത്തി​ൽ ന​ട​ക്കു​ന്ന ധ്യാ​ന​ത്തി​ന്‍റെ സ​മ​യ​ക്ര​മ​വും , സ്ഥ​ല​ങ്ങ​ളും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ചു​വ​ടെ ചേ​ർ​ക്കു​ന്നു.


സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.