• Logo

Allied Publications

Americas
മ​ന്ത്ര​യു​ടെ ഡാ​ള​സ് ഹി​ന്ദു സം​ഗ​മം ശ്രീ ​ഗു​രു​വാ​യൂ​ർ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു
Share
ഡാ​ള​സ്: 2023 ജൂ​ലൈ​യി​ൽ ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കു​ന്ന വി​ശ്വ​ഹി​ന്ദു മ​ഹാ​സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദൂ​സി​ന്‍റെ (മ​ന്ത്ര) ഡാ​ള​സ് ഹി​ന്ദു സം​ഗ​മം ഡാ​ള​സ് ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു.

ശ്രീ ​ഹ​രി ശി​വ​രാ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലും ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക്ഓ​ഫി​ലും ക്ഷേ​ത്ര പ്ര​സി​ഡ​ന്‍റ് കേ​ശ​വ​ൻ നാ​യ​ർ, ട്ര​സ്റ്റീ രാ​ധാ കൃ​ഷ്ണ​ൻ നാ​യ​ർ, വി​ലാ​സ് കു​മാ​ർ, സ​ന്തോ​ഷ് പി​ള്ള അ​യ്യ​പ്പ​ൻ കു​ട്ടി നാ​യ​ർ, ഡോ ​രാ​ജേ​ഷ് , അ​നി​ൽ കേ​ളോ​ത്, ര​മ്യ അ​നി​ൽ, മ​ന്ത്ര പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ, ട്ര​ഷ​റ​ർ രാ​ജു പി​ള്ള ഭാ​ര​വാ​ഹി​ക​ൾ ആ​യ സോ​മ​ൻ സി.​കെ, കൃ​ഷ്ണ​ൻ ഗി​രി​ജ, കൃ​ഷ്ണ​ജ കു​റു​പ് തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. മ​ന്ത്ര​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക്ഷേ​ത്ര സ​മി​തി​യു​ടെ പി​ന്തു​ണ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കേ​ശ​വ​ൻ നാ​യ​ർ അ​റി​യി​ച്ചു.

വ​ട​ക്കേ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ഹി​ന്ദു​കു​ടും​ബാ​ഗ​ങ്ങ​ൾ​ക്ക് എ​ന്നെ​ന്നും അ​ഭി​മാ​നി​ക്കാ​വു​ന്ന ഒ​ട്ടേ​റെ ക​ർ​മ്മ പ​ദ്ധ​തി​ക​ളാ​ണ് മ​ന്ത്ര ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ത്മീ​യ​ത​യി​ൽ നി​ന്ന് കൊ​ണ്ട് ന​മ്മു​ടെ സ​മൂ​ഹ​ത്തി​നു പ്ര​ത്യാ​ശ​യു​ടെ പ്ര​കാ​ശ​മാ​യി വ​ർ​ത്തി​ക്കു​വാ​നും, സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്‍റെ ജീ​വി​ത​ച​ര്യ​യെ മെ​ച്ച​പ്പെ​ടു​ത്തു​വാ​നും മ​ന്ത്ര​യോ​ടൊ​പ്പം കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ല്ലാ ഹൈ​ന്ദ​വ സ​ഹോ​ദ​രീ​സ​ഹോ​ദ​ര·ാ​രെ മ​ന്ത്ര​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മ​ന്ത്ര​യു​ടെ പ്ര​സി​ഡ​ന്‍റ് ശ്രീ ​ഹ​രി ശി​വ​രാ​മ​ൻ ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്