• Logo

Allied Publications

Middle East & Gulf
മു​ജ്ത​ബ ക്രി​യേ​ഷ​ൻ​സ് ആ​റാ​മ​ത് ആ​ൽ​ബം "ഈ​ദ് അ​ൽ കു​വൈ​റ്റ് ' പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ്: കു​വൈ​റ്റി​ന്‍റെ റി​പ്ല​ബ്ലി​ക്ക് വി​മോ​ച​ന ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ജ്ത​ബ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഹ​ബീ​ബ് മു​റ്റി​ച്ചൂ​ർ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച മ്യൂ​സി​ക​ൽ ആ​ൽ​ബം "ഈ​ദ് അ​ൽ കു​വൈ​റ്റി​"ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം പോ​പ്പു​ല​ർ ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ് മാ​നേ​ജിം​ഗ് പ്ര​ശാ​ന്ത​ൻ ബ​ഹ​റൈ​ൻ നി​ർ​വ​ഹി​ച്ചു.

ഷാ​ബി​ലെ കോ​സ്റ്റാ ഡെ​ൽ സോ​ൾ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ അ​ഷ​റ​ഫ് ചൂ​രൂ​ട്ട്, ലു​ലു എ​ക്സ്ചേ​ഞ്ച് ഓ​പ​റേ​ഷ​ൻ ഹെ​ഡ് ഷ​ഫാ​സ് അ​ഹ​മ​ദ്, മു​ബാ​റ​ക്ക് കാ​ന്പ്ര​ത്ത് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഹാ​ലാ ഫെ​ബ്രു​വ​രി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടാ​ൻ എ​ല്ലാ വ​ർ​ഷ​വും വി​വി​ധ ഭാ​ഷ​ക​ളി​ൽ വ​രി​ക​ൾ കോ​ർ​ത്തി​ണ​ക്കി ആ​ൽ​ബം ഇ​റ​ക്കു​ന്ന മു​ജ്ത​ബ ക്രി​യേ​ഷ​ൻ​സ് ടീ​മി​ന്‍റെ ആ​റാ​മ​ത്തെ ആ​ൽ​ബ​മാ​ണ് ഈ ​വ​ർ​ഷം റി​ലീ​സ് ചെ​യ്യു​ന്ന​ത്.

വീ​ഡി​യോ മ്യൂ​സി​ക​ൽ ആ​ൽ​ബം ഫെ​ബ്രു​വ​രി 22നു ​കു​വൈറ്റ്​ സ​മ​യം വൈ​കീ​ട്ട് 7ന് ​മി​ല്ലെ​നി​യം യൂ​ടു​ബ് ചാ​ന​ൽ വ​ഴി റി​ലീ​സ് ചെ​യ്തു.

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷൻ​ ഓ​ണാ​ഘോ​ഷം ശ്ര​ദ്ധേ​യ​മാ​യി.
മനാമ: ബ​ഹറ​നി​ലെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം സ്റ്റാ​ർ വി​ഷ​ൻ ഇ​വ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച "പൊ​ന്നോ​ണം 2024' ജ​ന
എ​മി​ക്കോ സൂ​പ്പ​ർ ലീ​ഗ് : കോ​ർ​ണ​ർ വേ​ൾ​ഡ് എ​ഫ്സി ​ജേ​താ​ക്ക​ളാ​യി.
അ​ബു​ദാ​ബി : അ​ബു​ദാ​ബി കെഎംസി​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി കെഇഎ​ഫ്എ ​യു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച എ​മി​ക്കോ സൂ​പ്പ​ർ ലീ​ഗ് സെ​വ​ൻ
അ​ബ്ബാ​സ് മൗ​ല​വി​ക്ക് അ​ബു​ദാ​ബി പാ​ല​ക്കാ​ട് ജി​ല്ലാ കെ​എം​സി​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ബു​ദാ​ബി: 32 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന അ​ബ്ബാ​സ് മൗ​ല​വി​ക്ക് അ​ബു​ദാ​ബി പാ​ല​ക്കാ​ട
ടി​എം​ഡ​ബ്ല്യു​എ ക്രി​ക്ക​റ്റ് ടൂർണമെന്‍റ്: ടീം ​സൗ​ദാ​ൽ ജേ​താ​ക്ക​ൾ.
റി​യാ​ദ്: ത​ല​ശേ​രി മ​ണ്ഡ​ലം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ(​ടി​എം​ഡ​ബ്ല്യു​എ) ത​ല​ശേ​രി ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ത​ല​ശേ​രി പ്രീ​മി​യ​ർ
സൗ​ദി​യി​ലെ ഏ​റ്റ​വും വ​ലി​യ ഫി​സി​യോ​തെ​റാ​പ്പി ശൃം​ഖ​ല​യാ​യി ഗ്രൂ​പ്പി​ ഫി​സി​യോ​തെ​റാ​ബി​യ നെ​റ്റ്‌വർക്ക്.
റി​യാ​ദ്: ആ​രോ​ഗ്യ രം​ഗ​ത്തെ മു​ന്നേ​റ്റ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന ഏ​റ്റ​വും വ​ലി​യ വേ​ദി​ക​ളി​ൽ ഒ​ന്നാ​യ ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് എ​ക്സി​ബി​ഷ​നി​ൽ സൗ​ദി അ​