• Logo

Allied Publications

Americas
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് മലയാളി വിവേക് രാമസ്വാമി
Share
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: 2024ലെ ​​​അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പ്ര​​​ഖ്യാ​​​പി​​​ച്ച് മ​​​ല​​​യാ​​​ളി​​​യാ​​​യ വി​​​വേ​​​ക് രാ​​​മ​​​സ്വാ​​​മി.

പാ​​​ല​​​ക്കാ​​​ട്ടു​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റി​​​യ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് മു​​​പ്പ​​​ത്തി​​​യേ​​​ഴു​​​കാ​​​ര​​​നാ​​​യ രാ​​​മ​​​സ്വാ​​​മി. ഫോ​​​ക്സ് ന്യൂ​​​സു​​​മാ​​​യു​​​ള്ള അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ രാ​​​മ​​​സ്വാ​​​മി സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. യു​​​എ​​​സി​​​ൽ സം​​​രം​​​ഭ​​​ക​​​നും എ​​​ഴു​​​ത്തു​​​കാ​​​ര​​​നും സാ​​​മൂ​​​ഹി​​​ക​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​ണ് രാ​​​മ​​​സ്വാ​​​മി റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍ഷ​​​ൽ പ്രൈ​​​മ​​​റി​​​യി​​​ൽ മ​​​ത്‌​​​സ​​​രി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ഇ​​​ന്ത്യ​​​ൻ​​​വം​​​ശ​​​ജ​​​നാ​​​ണ് വി​​​വേ​​​ക് രാ​​​മ​​​സ്വാ​​​മി.

റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് ഇ​​​തു​​​വ​​​രെ വി​​​വേ​​​ക് ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു പേ​​​രാ​​​ണു സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്, ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ നി​​​ക്കി ഹേ​​​ലി എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു ര​​​ണ്ടു പേ​​​ർ.

ഈ ​​​മാ​​​സം ആ​​​ദ്യ​​​മാ​​​ണ് നി​​​ക്കി ഹേ​​​ലി സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ര​​​ണ്ടു ത​​​വ​​​ണ സൗ​​​ത്ത് ക​​​രോ​​​ളൈ​​​ന​​​യി​​​ൽ ഗ​​​വ​​​ർ​​​ണ​​​റാ​​​യി​​​ട്ടു​​​ള്ള നി​​​ക്കി ഹേ​​​ലി ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യി​​​ലെ യു​​​എ​​​സ് അം​​​ബാ​​​സ​​​ഡ​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.2024 ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക.

അ​​​മേ​​​രി​​​ക്ക​​​യി​​​ലാ​​​ണ് രാ​​​മ​​​സ്വാ​​​മി ജ​​​നി​​​ച്ച​​​തും വ​​​ള​​​ർ​​​ന്ന​​​തും. ഒ​​​ഹാ​​​യോ​​​യി​​​ലാ​​​ണ് രാ​​​മ​​​സ്വാ​​​മി താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. ബ​​​യോ ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ ക​​​ന്പ​​​നി​​​യാ​​​യ റോ​​​വ​​​ന്‍റ് സ​​​യ​​​ൻ​​​സ് 2014ൽ ​​​സ്ഥാ​​​പി​​​ച്ചു. 2022ൽ ​​​സ്ട്രൈ​​​വ് അ​​​സ​​​റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​ന്ന ക​​ന്പ​​നി സ്ഥാ​​​പി​​​ച്ചു.

പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ലെ വ​​ട​​ക്ക​​ഞ്ചേ​​രി സ്വ​​ദേ​​ശി​​യാ​​ണ് വി​​വേ​​കി​​ന്‍റെ പി​​താ​​വ് വി.​​ജി. രാ​​മ​​സ്വാ​​മി. അ​​മ്മ ഗീ​​ത തൃ​​പ്പൂ​​ണി​​ത്തു​​റ സ്വ​​ദേ​​ശി​​യാ​​ണ്.

ഓ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ക്ല​ഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്