• Logo

Allied Publications

Europe
മ്യൂ​ണി​ക്കി​ൽ പ​രി. വ​ട്ട​ശേ​രി​ൽ മാ​ർ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും വി.​കു​ർ​ബാ​ന​യും ഞാ​യ​റാ​ഴ്ച
Share
മ്യൂ​ണി​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യി​ലെ ജ​ർ​മ​നി സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​ങ്ക​ര സ​ഭ​യു​ടെ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നാ​യ സ​ഭാ ഭാ​സു​ര​ൻ പ​രി​ശു​ദ്ധ വ​ട്ട​ശേ​രി​ൽ ഗീ​വ​ർ​ഗീ​സ് മാ​ർ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ 89 ാമ​ത് ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും, യു​കെ യൂ​റോ​പ്പ് ആ​ഫ്രി​ക്കാ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്താ​യു​മാ​യി​രു​ന്ന തോ​മ​സ് മാ​ർ മ​ക്കാ​റി​യോ​സ് തി​രു​മേ​നി​യു​ടെ 15 ാമ​ത് ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും, വി​ശ്വ​പ്ര​സി​ദ്ധ ദൈ​വ​ശാ​സ്ത്ര​ജ്ഞ​നും നി​ര​ണം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ​യു​മാ​യി​രു​ന്ന ഭാ​ഗ്യ​സ്മ​ര​ണാ​ർ​ഹ​നാ​യ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് തി​രു​മേ​നി​യു​ടെ 11മാത് ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും ഫെ​ബ്രു​വ​രി 26ന് ​ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക്കി​ൽ സ​മു​ചി​ത​മാ​യി കൊ​ണ്ടാ​ടു​ന്നു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ മ്യൂ​ണി​ക്കി​ലെ പ്ര​ഥ​മ വി.​കു​ർ​ബാ​ന​യ്ക്ക് അ​ന്നേ ദി​വ​സം തു​ട​ക്ക​മാ​വും. Frieden Christi, Helene Mayer Ring 23, 80809 Muenchen ദേ​വാ​ല​യ​ത്തി​ൽ 2023 ഫെ​ബ്രു​വ​രി 26 ഞാ​യ​റാ​ഴ്ച ജ​ർ​മ്മ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ത്ത​പ്പെ​ടു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​യ്ക്കും റ​വ.​ഫാ. രോ​ഹി​ത് സ്ക​റി​യ ജോ​ർ​ജി മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക് : +4917661997521

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.