• Logo

Allied Publications

Middle East & Gulf
പ്രഥമ പിടി സ്മാരക അവാർഡ് ആര്യാടൻ ഷൗക്കത്തിന്
Share
അബുദാബി: ഏറ്റവും നല്ല പൊതുപ്രവർത്തകനുള്ള പ്രഥമ പിടി തോമസ് സ്മാരക അവാർഡിന് കെപിസിസി ജനറൽ സെക്രട്ടറിയും സംസ്കാര സാഹിതി ചെയർമാനുമായ ആര്യാടൻ ഷൗക്കത്ത് അർഹനായി രാഷ്രീയ സാമൂഹിക പ്രവർത്തനങ്ങൾക്കു പുറമെ കലാ, സാംസ്കാരിക, സാഹിത്യ, പാരിസ്ഥിക, സിനിമാ രംഗത്തെ സംഭാവനകളും കൂടി കണക്കിലെടുത്താണ് അവാർഡ് രാഷ്ട്രീയ നിരീക്ഷകയും സാഹിത്യകാരിയുമായ സുധാ മേനോൻ അധ്യക്ഷയായ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

യുഎഇയിലെ കലാ സാംസ്കാരിക സംഘടനയായ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം യുഎഇ സെൻട്രൽ കമ്മിറ്റിയാണ് ബഹുമുഖ പ്രതിഭയായ പൊതു പ്രവർത്തകൻ പി.ടിയുടെ ഓർമക്കായി ഈ അവാർഡ് ഏർപ്പെടുത്തിയത് തുടർ വർഷങ്ങളിലും അവാർഡിനുള്ള മാനദണ്ഡം രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം മറ്റു മേഖലകളിലെ പ്രവർത്തന മികവ് കൂടിയായിരിക്കുമെന്ന് ഭാരവാഹികളായ എൻ.പി മുഹമ്മദലി, ഇ.പി ജോണ്‍സൻ, രഞ്ജൻ ജേക്കബ്, എൻ കെ സജീവൻ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

ഫെബ്രുവരി 26ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടക്കുന്ന വീക്ഷണം മഹോത്സവം എന്ന സാംസ്കാരിക പരിപാടിയിൽ അവാർഡ് വിതരണം ചെയ്യും. പിടിയുടെ സഹധർമിണിയും തൃക്കാക്കര എംഎൽ യുമായ ഉമാ തോമസ് അടക്കം കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

ഡോ.സിമി പോളിന് ഖത്തര്‍ ആന്‍റി സ്‌മോക്കിംഗ് സൊസൈറ്റിയുടെ ആദരം.
ദോ​ഹ: ഗ്ലോ​ബ​ൽ ഹ്യൂ​മ​ന്‍ പീ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ പ്രൈ​ഡ് ഓ​ഫ് ഇ​ന്ത്യ അ​വാ​ര്‍​ഡ് ജേ​താ​വ് ഡോ.
വ​ര്‍​ക്കി തോ​മ​സ് ജോ​ബ് അ​ന്ത​രി​ച്ചു.
ച​ങ്ങ​നാ​ശേ​രി: വെ​ട്ടി​കാ​ട് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​ന്‍ വ​ര്‍​ക്കി തോ​മ​സ് ജോ​ബ് (ജോ​യി82, ജ​ന​റ​ല്‍ ട​യ​ര്‍ സെ​ന്‍റ​
മ​രു​ന്നു​ക​ൾ ഇ​നി പ​റ​ക്കും; ദു​ബാ​യി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ​ണം വി​ജ​യം.
ദു​ബാ​യ്: ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന പ​രീ​ക്ഷ​ണം വി​ജ​യം.
ന​വ​യു​ഗം കു​ടും​ബ​വേ​ദി​യു​ടെ "മേ​ട​നി​ലാ​വ് 2023' അ​ര​ങ്ങേ​റി.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി​യു​ടെ കു​ടും​ബ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഷു​ഈ​സ്റ്റ​ർ​ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ
മ​ല​പ്പു​റം സ്വ​ദേ​ശി മ​ക്ക​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
റി​യാ​ദ്: കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാ​ട​ക മ​ക്ക​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.