• Logo

Allied Publications

Middle East & Gulf
സി​ക്സ് കോ ​ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് അ​ബ്ദു​ൽ അ​സീ​സി​ന് ബെ​സ്റ്റ് എ​ൻ​ട്ര​പ്ര​ണ​ർ അ​വാ​ർ​ഡ്
Share
ദോ​ഹ: കു​റ​ഞ്ഞ കാ​ലം കൊ​ണ്ട് ഖ​ത്ത​റി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ രം​ഗ​ത്തെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി മാ​റി​യ സി​ക്സ് കോ ​ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് അ​ബ്ദു​ൽ അ​സീ​സി​ന് യൂ​ണി​വേ​ർ​സ​ൽ റി​ക്കോ​ർ​ഡ് ഫോ​റ​ത്തി​ന്‍റെ ബെ​സ്റ്റ് എ​ൻ​ട്ര​പ്ര​ണ​ർ അ​വാ​ർ​ഡ്.

2015 ൽ ​സ്ഥാ​പി​ത​മാ​യ ക​ന്പ​നി ക​ഴി​ഞ്ഞ 8 വ​ർ​ഷം കൊ​ണ്ട് വി​വി​ധ ത​രം സ്ക​ഫോ​ൾ​ഡിം​ഗ് ജോ​ലി​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ചു ക​ഴി​ഞ്ഞു. ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള മാ​നേ​ജു​മെ​ന്‍റും വി​ദ​ഗ്ധ​രാ​യ ജോ​ലി​ക്കാ​രു​മാ​ണ് ഗ്രൂ​പ്പി​ന്‍റെ ശ​ക്തി. പു​രോ​ഗ​തി​യി​ൽ നി​ന്നും പു​രോ​ഗ​തി​യി​ലേ​ക്ക് കു​തി​ക്കു​ന്ന ഖ​ത്ത​റി​ന്‍റെ ഭൂ​മി​ക​യി​ൽ ന​ട​ത്തു​ന്ന മു​ന്നേ​റ്റം പ​രി​ഗ​ണി​ച്ചാ​ണ് സി​ക്സ്കോ ഗ്രൂ​പ്പി​ന്‍റെ അ​മ​ര​ക്കാ​ര​ൻ അ​ഷ്റ​ഫ് അ​ബ്ദു​ൽ അ​സീ​സി​നെ മി​ക​ച്ച സം​രം​ഭ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് യു​ആ​ർ​എ​ഫ്. സി​ഇ​ഒ ഡോ. ​സൗ​ദീ​പ് ചാ​റ്റ​ർ​ജി​യും ചീ​ഫ് എ​ഡി​റ്റ​ർ ഡോ. ​സു​നി​ൽ ജോ​സ​ഫും അ​റി​യി​ച്ചു.

ബി​സി​ന​സ് രം​ഗ​ത്തെ മി​ക​വി​ന് പു​റ​മെ അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കു​ന്ന സാ​മൂ​ഹ്യ സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​വാ​ർ​ഡ് ക​മ്മ​റ്റി വി​ല​യി​രു​ത്തി. മാ​ർ​ച്ച് 12 ന് ​ദു​ബാ​യ് ഷെ​റാ​ട്ട​ണ്‍ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.

ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി