• Logo

Allied Publications

Middle East & Gulf
ല​തീ​ഷി​ന്‍റെ മ​ര​ണാ​ന​ന്ത​ര ക്ഷേ​മ​നി​ധി തു​ക ആ​ശ്രി​ത​ർ​ക്ക് കൈ​മാ​റി ക​ല കു​വൈ​റ്റ്
Share
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് അ​ബാ​സി​യ സി ​യൂ​ണി​റ്റ് അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ ക​ണ്ണൂ​ർ, പെ​ര​ള​ശേ​രി സ്വ​ദേ​ശി ല​തീ​ഷി​ന്‍റെ മ​ര​ണാ​ന​ന്ത​ര ക്ഷേ​മ​നി​ധി തു​ക ഭാ​ര്യ നീ​മ ല​തീ​ഷി​ന് അ​ഴീ​ക്കോ​ട് ചാ​ലാ​ടു​ള്ള ഭ​വ​ന​ത്തി​ൽ വ​ച്ച് കെ.​വി. സു​മേ​ഷ് എം​എ​ൽ​എ കൈ​മാ​റി.

ച​ട​ങ്ങി​ൽ സി​പി​എം ക​ണ്ണൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി സു​ധാ​ക​ര​ൻ, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം. ​ടി. സ​തീ​ഷ്, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ജ​യ​ദേ​വ​ൻ, ക​ല കു​വൈ​റ്റ് കേ​ന്ദ്ര എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ന​വീ​ൻ കെ ​വി, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കെ. നൗ​ഷാ​ദ്, അ​ബാ​സി​യ മേ​ഖ​ല എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കൃ​ഷ്ണ മേ​ലാ​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത