• Logo

Allied Publications

Europe
റ​ഷ്യയു​ക്രെ​യ്ൻ യു​ദ്ധ​ത്തെ ദാ​വീ​ദ് ഗോ​ലി​യാ​ത്ത് പോ​രാ​ട്ട​മെ​ന്ന് സെ​ലെ​ൻ​സ്കി
Share
ബെ​ർ​ലി​ൻ: മ്യൂ​ണി​ക്കി​ൽ വേ​ൾ​ഡ് സെ​ക്യൂ​രി​റ്റി കോ​ണ്‍​ഫ​റ​ൻ​സ് വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ചു. റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​മാ​ണ് ഈ ​വ​ർ​ഷ​ത്തെ സ​മ്മേ​ള​ന​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു. 96 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. യു​ക്രെ​യ്ന് കൂ​ടു​ത​ൽ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് ഐ​എം​എ​ഫ് സൂ​ച​ന ന​ൽ​കി. യു​ക്രെ​യ്നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പാ​ക്കേ​ജി​നു​ള്ള വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചു ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു.

യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്കി വീ​ഡി​യോ​ലി​ങ്ക് മു​ഖേ​ന ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തി, ത​ന്‍റെ രാ​ജ്യ​ത്തി​നു​ള്ള പി​ന്തു​ണ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഖ്യ​ക​ക്ഷി​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു, രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ങ്ങ​ൾ അ​സ​ന്തു​ലി​താ​വ​സ്ഥ​യി​ലാ​ണെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

റ​ഷ്യ​യു​ടെ അ​ധി​നി​വേ​ശ​ത്തി​നെ​തി​രാ​യ യു​ദ്ധ​ത്തെ ദാ​വി​ദും ഗോ​ലി​യാ​ത്തും ത​മ്മി​ലു​ള്ള ബൈ​ബി​ളി​ലെ പോ​രാ​ട്ട​ത്തോ​ട് ഉ​പ​മി​ച്ച സെ​ലെ​ൻ​സ്കി, ദാ​വീ​ദി​ന്‍റെ ധൈ​ര്യം യു​ക്രെ​യ്നി​നു​ണ്ടെ​ങ്കി​ലും ന്ധ​റ​ഷ്യ​ൻ ഗോ​ലി​യാ​ത്തി​നെ​ന്ധ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ അ​തി​ന് ഒ​രു ക​വ​ണി ആ​വ​ശ്യ​മാ​ണ​ന്നു പ​റ​ഞ്ഞു. യു​ക്രെ​യ്നി​നെ​യും യൂ​റോ​പ്പി​നെ​യും മോ​ചി​പ്പി​ക്ക​ണ​മെ​ന്നും സെ​ലെ​ൻ​സ്കി പ​റ​ഞ്ഞു.

യു​ക്രെ​യ്നി​ലേ​ക്ക് ടാ​ങ്കു​ക​ൾ അ​യ​ക്കാ​ൻ ജ​ർ​മ്മ​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ് സ​മ്മേ​ള​ന​ത്തി​ൽ സ​ഖ്യ​ക​ക്ഷി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പു​ടി​ന്‍റെ റി​വി​ഷ​നി​സം വി​ജ​യി​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞു. യു​ക്രെ​യ്നി​ലേ​ക്ക് ലി​യോ​പാ​ഡ് 2 യു​ദ്ധ ടാ​ങ്കു​ക​ൾ ക​യ​റ്റു​മ​തി ചെ​യ്യാ​ൻ ജ​ർ​മ​നി അ​നു​മ​തി ന​ൽ​കി.

പ​രി​ശീ​ല​നം, സ​പ്ളൈ​സ്, ലോ​ജി​സ്റ​റി​ക്സ് എ​ന്നി​വ​യു​മാ​യി ത​ന്‍റെ രാ​ജ്യം പി​ന്തു​ണ ന​ൽ​കു​മെ​ന്ന് ജ​ർ​മ്മ​ൻ ചാ​ൻ​സ​ല​ർ പ​റ​ഞ്ഞു. നീ​ണ്ട സം​ഘ​ർ​ഷ​ത്തി​ന്ന്ധ സ​ന്ന​ദ്ധ​ത ആ​വ​ശ്യ​മാ​ണെ​ന്നും, പ്ര​തി​രോ​ധ ചെ​ല​വി​ൽ ഗ​ണ്യ​മാ​യ നി​ക്ഷേ​പം ന​ട​ത്താ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​ങ്ങ​ളോ​ട് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണ്‍ ആ​ഹ്വാ​നം ചെ​യ്തു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.