• Logo

Allied Publications

Middle East & Gulf
ഐ​സി​എ​ഫ് ഹാ​ർ​മ​ണി കോ​ണ്‍​ക്ലേ​വ്: മ​ന്ത്രി രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി
Share
കു​വൈ​റ്റ് സി​റ്റി: സ്നേ​ഹ സ​ന്പ​ന്ന​മാ​യ കേ​ര​ള​പ്പെ​രു​മ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും നി​ല​നി​ർ​ത്തു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളി​ൽ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും അ​ണി​നി​ര​ത്തി​യു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ​വു​മാ​യി ഐ​സി​എ​ഫ് 2023 ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ന​ട​ത്തു​ന്ന സ്നേ​ഹ​കേ​ര​ളം കാ​ന്പ​യി​ൻ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്.

ഫെ​ബ്രു​വ​രി 17 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ന​ട​ക്കു​ന്ന ന്ധ​ഹാ​ർ​മ​ണി കോ​ണ്‍​ക്ലേ​വ്ന്ധ വെ​ബി​നാ​ർ ആ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലെ പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ലൊ​ന്ന്. പ്ര​വാ​സ ലോ​ക​ത്ത് ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ങ്ങ​ളും ജ​ന​കീ​യാ​ടി​ത്ത​റ​യു​മു​ള്ള ഐ​സി​എ​ഫ് ന​ട​ത്തു​ന്ന ഹാ​ർ​മ​ണി കോ​ണ്‍​ക്ലേ​വ്, വി​ശ്വാ​സാ​ചാ​ര​ങ്ങ​ളു​ടെ പേ​രി​ൽ മ​നു​ഷ്യ​രെ വി​ഭ​ജി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രാ​യ തി​രു​ത്താ​യി​രി​ക്കും.

ന​മ്മു​ടെ സാ​മൂ​ഹി​ക ജീ​വി​ത​ത്തെ​യും കൂ​ട്ടാ​യ്മ​ക​ളെ​യും ഭി​ന്നി​പ്പി​ച്ച് നി​ർ​ത്താ​നും പ​ര​സ്പ​ര വി​ദ്വേ​ഷ​വും അ​ക​ല​വും വ​ള​ർ​ത്തി​യെ​ടു​ക്കാ​നും ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ജാ​തി​ഭേ​ദ​വും മ​ത​ദ്വേ​ഷ​വു​മി​ല്ലാ​തെ പ​ര​സ്പ​രം ഒ​ത്തൊ​രു​മ​യോ​ടെ ജീ​വി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലു​മി​ന്ന് ഭി​ന്നി​പ്പി​ന്‍റെ​യും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്നേ​ഹ കേ​ര​ളം കാ​ന്പ​യി​ൻ പ്ര​സ​ക്ത​മാ​കു​ന്ന​ത്.

ജ​ന​മ​ന​സു​ക​ളി​ലേ​ക്ക് സ്നേ​ഹ സൗ​ഹൃ​ദ സ​ന്ദേ​ശം നേ​രി​ട്ട് കൈ​മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​മാ​യി ഐ​സി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഇ​തി​ന​കം നേ​രി​ട്ട് സം​വ​ദി​ക്കു​ക​യു​ണ്ടാ​യി. ര​ണ്ടാ​ഴ്ച​ക്കാ​ലം നീ​ണ്ടു​നി​ന്ന "മീ​റ്റ് ദി ​പീ​പ്പി​ൾ’ എ​ന്ന ഈ ​സ​ന്ദേ​ശ കൈ​മാ​റ്റ​ത്തി​ൽ ഐ​സി​എ​ഫ് ഘ​ട​ക​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ ഐ​തി​ഹാ​സി​ക​മാ​യ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്.

പി​ന്നാ​ക്ക ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി കെ ​രാ​ധാ​കൃ​ഷ്ണ​ൻ ഹാ​ർ​മ​ണി കോ​ണ്‍​ക്ലേ​വി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. എ​സ്വൈ​എ​സ് സ്റ്റേ​റ്റ് ക​മ്മി​റ്റി അം​ഗം മ​ജീ​ദ് അ​രി​യ​ല്ലൂ​ർ, കു​വൈ​റ്റ് ഇ​ന്ത്യ​ൻ ബി​സി​ന​സ് കൗ​ണ്‍​സി​ൽ സെക്രട്ടറി സു​രേ​ഷ്, ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഡോ​ക്ട​ർ ബി​നു മോ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

സൗ​ദി​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ന​വ​യു​ഗം.
അ​ൽ കോ​ബാ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​ത​ക​ളു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി 2024 2025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ
യ​ന്ത്ര​ത്ത​ക​രാ​ർ; ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം തി​രി​ച്ചി​റ​ക്കി.
കോ​ഴി​ക്കോ​ട്: ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട സ​പൈ​സ് ജെ​റ്റ് വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി.
ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ.
മ​നാ​മ: ജോ​ലി സം​ബ​ന്ധ​മാ​യി പ്ര​ശ്ന​ത്തി​ൽ അ​ക​പ്പെ​ട്ടു ബ​ഹ​റ​നി​ൽ ക​ഴി​ഞ്ഞ കൊ​ല്ലം സ്വ​ദേ​ശി ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ
മ​ണി​പ്പു​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.
മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​ന് ശേ​ഷം മ​ക്ക​യി​ൽ മ​ര​ണ​പ്പെ​ട്ട മ​ണി​പ്പു​ർ ജി​രി​ബാ​മി​ലെ ബാ​ബു​പാ​ര സ്വ​ദേ​ശി ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ബ്ബി​ന്‍റെ(57)