• Logo

Allied Publications

Middle East & Gulf
മെഡെക്സ് മെഡിക്കൽ കെയർ "കോഴിക്കോട് ഫെസ്റ്റ് 2023'പോസ്റ്റർ പ്രകാശനം ചെയ്തു
Share
കുവൈറ്റ്: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാം മെഡെക്സ് മെഡിക്കൽ കെയർ "കോഴിക്കോട് ഫെസ്റ്റ് 2023' ന്‍റെ പോസ്റ്റർ പ്രകാശനം ഫെസ്റ്റ് ജനറൽ കണ്‍വീനർ ഷൈജിത്.കെ അസോസിയേഷൻ രക്ഷാധികാരി ഹമീദ് കേളോത്തിന് നൽകി നിർവഹിച്ചു.

മാർച്ച് 3 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മുതൽ ഗഫൂർ മൂടാടി നഗർ (ഇന്ത്യൻ സെൻട്രൽ സ്കൂൾ, അബാസിയ) യിൽ നടത്തപെടുന്ന കോഴിക്കോട് ഫെസ്റ്റ് 2023 ഇൽ കലാ സാംസ്കാരിക പരിപാടികൾക്ക് പുറമെ പ്രശസ്ത പിന്നണി ഗായകരായ ജ്യോത്സ്ന, സിയ ഉൽ ഹഖ്, ലക്ഷ്മി ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് കമ്മിറ്റി അറിയിച്ചു.

അസോസിയേഷൻ പ്രസിഡന്‍റ് റിജിൻരാജ് അധ്യക്ഷനായിരുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഫൈസൽ കെ സ്വാഗതം പറഞ്ഞു. വിവിധ കണ്‍വീനർമാരായ ഹനീഫ് സി, നജീബ് പി.വി, പ്രശാന്ത് സി, അനിൽ കുമാർ മൂടാടി, പ്രബീഷ് എന്നിവരും മഹിളാവേദി പ്രസിഡന്‍റ് അനീച ഷൈജിത്, സെക്രട്ടറി സിസിത ഗിരീഷ്, ജോയിന്‍റ് സെക്രട്ടറി മിസ്ന ഫൈസൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. അസോസിയേഷൻ ട്രഷറർ വിനീഷ് പി.വി. നന്ദി രേഖപ്പെടുത്തി.

ഫോ​ക്ക് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്: അ​ബ്ബാ​സി​യ സോ​ണ​ൽ ചാ​മ്പ്യ​ന്മാ​ർ.
അ​ബ്ബാ​സി​യ: ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ്ണ​മെ​ന്‍റി​ൽ അ​ബ്ബാ​സി​യ സോ​ണ​ൽ ജേ
ഡോ. ​ഷി​ജു ബാ​ബു​രാ​ജി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്‌‌​ച.
കോട്ടയം: യു​എ​ഇ​യി​ൽ അ​ന്ത​രി​ച്ച ക​ള​ത്തി​പ്പ​ടി ശാ​ലേ​മി​ൽ ഡോ.
കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കാ​യി പരിശീലനം സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും കോ​ൺഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻഡ​സ്ട്രി​യും ചേ​ർ​ന്ന് ബി​സി​ന​സ് പരിശീലന സെ​മി​നാ​ർ സം​ഘ​ടി
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് കു​ടും​ബ ക്ഷേ​മ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.
കോഴിക്കോട്: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ഫ​ഹാ​ഹീ​ൽ ഏ​രി​യ അം​ഗം പ​രേ​ത​നാ​യ ​റ​ഫീ​ഖിന്‍റെ​ കു​ടും​ബ​ത്തി​നു​ള്ള കു​ടും​ബ ക്ഷേ​മ
മ​ദ്യ​ക്കു​പ്പി​ക​ളു​മാ​യി പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ.
കു​വൈ​റ്റ് സി​റ്റി: 18 കു​പ്പി മ​ദ്യ​വു​മാ​യി ര​ണ്ട് പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ.