• Logo

Allied Publications

Middle East & Gulf
ഷു​ഹൈ​ബ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: ഒ​ഐ​സി​സി കു​വൈ​റ്റ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​സാ​ക്ഷി ഷു​ഹൈ​ബ് അ​നു​സ്മ​ര​ണം അ​ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.

ഒ​ഐ​സിസി കു​വൈ​റ്റ് ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ദ്ദി​ഖ് അ​പ്പ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച അ​നു​സ്മ​ര​ണ യോ​ഗം ഇ​രി​ക്കൂ​ർ എം​എ​ൽ​എ അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര മു​ഖ്യ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​സ്, ലി​പി​ൻ മു​ഴ​ക്കു​ന്ന്, ബൈ​ജു പോ​ൾ, ഇ​ല്യാ​സ് പൊ​തു​വാ​ച്ചേ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷോ​ബി​ൻ സ​ണ്ണി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ര​വി​ച​ന്ദ്ര​ൻ ചു​ഴ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.