• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ സാ​ൽ​മി​യ യൂ​ണി​റ്റി​ന് പു​തു നേ​തൃ​ത്വം
Share
കു​വൈ​റ്റ് : ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ 2023 വ​ർ​ഷ​ത്തേ​ക്കു​ള്ള സാ​ൽ​മി​യ യൂ​ണി​റ്റ് പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഹാ​ഷിം ക​ണ്ണൂ​ർ (പ്ര​സി​ഡ​ന്‍റ്), റ​ഫീ​ഖ് അ​യ​നി​ക്കോ​ട് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഫി​യാ​സ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു .

മ​റ്റു വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ റ​ഹീം ക​ണ്ണൂ​ർ (വൈ​സ് പ്ര​സി), ബ​ഷീ​ർ പാ​യാ​നി​ക്കു​ളം (ഓ​ർ​ഗ​നൈ​സിം​ഗ്), അ​ബ്ദു​റ​ഹി​മാ​ൻ ത​ങ്ങ​ൾ (ദ​അ​വ), അ​ഹ്മ​ദ് കു​ട്ടി (ക്യു ​എ​ൽ എ​സ് , വെ​ളി​ച്ചം), ഷെ​ർ​ഷാ​ദ് (വി​ദ്യാ​ഭ്യാ​സം), സി​യാ​ദ് (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ആ​ൻ​റ് ഉം​റ), മു​ഹ​മ്മ​ദ് റാ​ഫി, സ​യ്യി​ദ് അ​ബ്ദു​റ​ഹി​മാ​ൻ ത​ങ്ങ​ൾ, അ​ഹ്മ​ദ് കു​ട്ടി, ഫൈ​സ​ൽ ക​ല്ല​ര​ക്ക​ൽ, ബ​ഷീ​ർ പാ​യാ​നി​ക്കു​ളം (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ്) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര നേ​താ​ക്ക​ളാ​യ അ​യ്യൂ​ബ് ഖാ​ൻ മാ​ങ്കാ​വ്, ബ​ദ​റു​ദ്ധീ​ൻ പു​ളി​ക്ക​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.