• Logo

Allied Publications

Middle East & Gulf
പ്രണയദിനത്തില്‍ ദുബായില്‍ നിന്നൊരു സ്‌നേഹസമ്മാനം! പിന്നില്‍ അക്ബര്‍ ഖാനും സൗമ്യ രഞ്ജിത്തും കൂട്ടരും
Share
ദുബായ്: പരസ്പരം സ്‌നേഹിക്കുന്നവരുടെ ദിനമാണ് വാലന്‍ന്റൈന്‍ ദിനം. ലോകമെമ്പാടുമുള്ള ആളുകള്‍ തങ്ങള്‍ സ്‌നേഹിക്കുന്നവര്‍ക്ക് ഈ ദിനത്തില്‍ സമ്മാനങ്ങള്‍ കൈമാറുകയും പരസ്പരം ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു.

ഹൃദയങ്ങള്‍, പ്രാവുകള്‍, പ്രണയം എന്നിവയെല്ലാം വാലന്റൈന്‍സ് ഡേയുടെ പരമ്പരാഗത ചിഹ്നങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ വാലന്റൈന്‍സ് ഡേയില്‍ പ്രണയത്തിന്റെ മധുര വീഡിയോ ആല്‍ബവുമായി എത്തുകയാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ അക്ബര്‍ ഖാന്‍.

റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ അക്ബര്‍ ഖാന്‍ മാര്‍ഗംകളി, എടക്കാട് ബറ്റാലിയന്‍ 06, ധമാക്ക, വര്‍ക്കി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഗാനമാലപിച്ചിട്ടുണ്ട്. '

കനവെ' എന്നാണ് ഈ വീഡിയോ ആല്‍ബത്തിന്റെ പേര്. മനോഹരമായ വരികള്‍ എഴുതിയിരിക്കുന്നത് സോഷ്യല്‍ മീഡിയ താരം സൗമ്യ രഞ്ജിത്തും സംഗീതം നല്‍കിയിരിക്കുന്നത് എബി സേവ്യറും ചേര്‍ന്നാണ്.

മുഹ്‌സി ബാ അലിയും റോളി റെഡിയുമാണ് വീഡിയോ ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആല്‍ബത്തിന്റെ സംവിധാനവും ഛായഗ്രഹണവും എഡിറ്റിംഗും കളര്‍ മിക്‌സിംഗും ചെയ്തിരിക്കുന്നത് ഷെഫിന്‍ ഹമീദ് ആണ്.

ദുബായില്‍ ചിത്രീകരിച്ച വീഡിയോ ആല്‍ബം വാലന്റൈന്‍സ് ഡേയില്‍ പുറത്തിറങ്ങും.

ഡോ.സിമി പോളിന് ഖത്തര്‍ ആന്‍റി സ്‌മോക്കിംഗ് സൊസൈറ്റിയുടെ ആദരം.
ദോ​ഹ: ഗ്ലോ​ബ​ൽ ഹ്യൂ​മ​ന്‍ പീ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ പ്രൈ​ഡ് ഓ​ഫ് ഇ​ന്ത്യ അ​വാ​ര്‍​ഡ് ജേ​താ​വ് ഡോ.
വ​ര്‍​ക്കി തോ​മ​സ് ജോ​ബ് അ​ന്ത​രി​ച്ചു.
ച​ങ്ങ​നാ​ശേ​രി: വെ​ട്ടി​കാ​ട് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​ന്‍ വ​ര്‍​ക്കി തോ​മ​സ് ജോ​ബ് (ജോ​യി82, ജ​ന​റ​ല്‍ ട​യ​ര്‍ സെ​ന്‍റ​
മ​രു​ന്നു​ക​ൾ ഇ​നി പ​റ​ക്കും; ദു​ബാ​യി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ​ണം വി​ജ​യം.
ദു​ബാ​യ്: ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന പ​രീ​ക്ഷ​ണം വി​ജ​യം.
ന​വ​യു​ഗം കു​ടും​ബ​വേ​ദി​യു​ടെ "മേ​ട​നി​ലാ​വ് 2023' അ​ര​ങ്ങേ​റി.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി​യു​ടെ കു​ടും​ബ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഷു​ഈ​സ്റ്റ​ർ​ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ
മ​ല​പ്പു​റം സ്വ​ദേ​ശി മ​ക്ക​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
റി​യാ​ദ്: കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാ​ട​ക മ​ക്ക​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.