• Logo

Allied Publications

Europe
കൈ​ര​ളി യു​കെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്നു
Share
ല​ണ്ട​ൻ: മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ അ​ടു​ത്ത​കാ​ല​ത്ത് വ​ർ​ധി​ച്ചു വ​രു​ന്ന മാ​ന​സി​ക കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ കൈ​ര​ളി യു​കെ ച​ർ​ച്ച ചെ​യ്യു​ന്നു. ഈ​യി​ടെ​യാ​യി ക​ണ്ട് വ​രു​ന്ന പ്ര​വ​ണ​ത​ക​ളെ തു​റ​ന്നു ച​ർ​ച്ച ചെ​യു​ക വ​ഴി ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വി​ദ​ഗ്ദ്ധ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​വാ​ൻ ബോ​ധ​വ​ൽ​ക്ക​രി​ക്കു​വാ​നാ​ണ് ഈ ​സം​വാ​ദം.

എ​ന്തു​കൊ​ണ്ട് മ​ല​യാ​ളി​ക​ൾ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ സ​ഹാ​യം ചോ​ദി​ക്കാ​ൻ മ​ടി​ക്കു​ന്നു? കൂ​ടെ​യു​ള്ള പ്രി​യ​പ്പെ​ട്ട​വ​ർ​ക്കോ മാ​ന​സി​ക അ​സ്വാ​സ്ഥ്യം ഉ​ണ്ടെ​ന്നു എ​ങ്ങ​നെ മ​ന​സി​ലാ​ക്കാം? മാ​ന​സി​ക അ​സ്വാ​സ്ഥ്യം എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാം? എ​ന്നീ കാ​ത​ലാ​യ ചോ​ദ്യ​ങ്ങ​ൾ നാ​ളെ നി​ങ്ങ​ൾ​ക്കോ നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലോ സൗ​ഹൃ​ദ​വ​ല​യ​ത്തി​ലോ ഉ​ള്ള പ്രി​യ​പ്പെ​ട്ട​വ​രു​ടെ ജീ​വ​ൻ വ​രെ ര​ക്ഷി​ക്കാ​വു​ന്ന ഉ​പ​യോ​ഗ​പ്ര​ദ​മാ​യ ഒ​ന്നാ​യി മാ​റും എ​ന്ന് കൈ​ര​ളി യു​കെ ക​രു​തു​ന്നു.

വി​വി​ധ സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ​ഗ്ദ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി ഓ​ണ്‍​ലൈ​നി​ൽ ന​ട​ക്കു​ന്ന ഈ ​ച​ർ​ച്ച​യി​ൽ പ്ര​ധാ​ന​മാ​യും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ എ​ങ്ങ​നെ നേ​രി​ടാം എ​ന്ന് യു​കെ​യി​ലെ ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ സം​വ​ദി​ക്കു​ന്നു.

പ​ങ്കെ​ടു​ക്കു​വാ​ൻ ഈ ​ലി​ങ്കി​ൽ താ​ല്പ​ര്യം അ​റി​യി​ക്കു​ക https://www.facebook.com/events/ 857382795492169/

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.