• Logo

Allied Publications

Europe
ഓ​സ്ട്രി​യ​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് പു​തി​യ നേ​തൃ​ത്വം
Share
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ 2023ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. പ്ര​സി​ഡ​ന്‍റാ​യി അ​ബ്ര​ഹാം കു​രു​ട്ടു​പ​റ​ന്പി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ലി​ല്ലി മാ​ക്കീ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ന​ദീ​ന പു​ത്ത​ൻ​പു​ര​യി​ൽ കോ​റു​മ​ഠം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജ​സി​ൻ തോ​മ​സ് മ​ണ്ണാ​റു​മ​റ്റ​ത്തി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കി​ഡ്സ് കോ​ർ​ഡി​നേ​റ്റ​ർ), സോ​ണി​യ ജോ​ബി ഇ​ട​പ്പ​ള്ളി​ചി​റ​യി​ൽ (ട്ര​ഷ​റ​ർ), റ്റി​ജി കോ​യി​ത്ത​റ (പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്), സ്റ്റീ​ഫ​ൻ പു​ത്ത​ൻ​പു​ര​യി​ൽ കോ​റു​മ​ഠം (ഡ​യാ​സ്പു​റ, ലി​റ്റ​ർ​ജി, യൂ​ത്ത് ഡ​യ​റ​ക്ട​ർ), നി​ധി​ൻ മു​ള​യ്ക്ക​ൽ (സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വി​മ​ൻ​സ് ഫോ​റ​ത്തി​നു വേ​ണ്ടി സ​ജി​മോ​ൾ വെ​ളു​ത്തേ​ട​ത്തു​പ​റ​ന്പി​ൽ, സ​ലോ​മി കു​രു​ട്ടു​പ​റ​ന്പി​ൽ, ഫു​ഡ് ഫ​സി​ലി​റ്റി കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​പു​റ​ത്ത്, കു​ടും​ബ​മേ​ള കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി വി​ൽ​സ്‌​സ​ൻ പോ​ള​ക്ക​ൽ, സി​റി​ൾ ഓ​ണി​ശ്ശേ​രി​ൽ, യു​വ​ജ​ന വി​ഭാ​ഗ​ത്തി​ന് വേ​ണ്ടി നി​ധി​യ ഇ​ട​പ്പ​ള്ളി​ചി​റ​യി​ൽ, ഫെ​ലീ​ന പു​ത്ത​ൻ​പു​ര​യി​ൽ കോ​റു​മ​ഠം എ​ന്നി​വ​രും ചു​മ​ത​ല​യേ​റ്റു.

ക്നാ​നാ​യ പാ​ര​ന്പ​ര്യ​വും പൈ​തൃ​ക​വും പ​രി​പോ​ഷി​പ്പി​ച്ചു, സ​ഭ​യോ​ട് ചേ​ർ​ന്നു കൂ​ട്ടാ​യ്മ​യി​ൽ വ​രും ത​ല​മു​റ​യ്ക്ക് മാ​തൃ​ക​യാ​കു​ന്ന ക​ർ​മ്മ​പ​രി​പാ​ടി​ക​ൾ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കു​മെ​ന്നും, 2023 ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൽ കൂ​ടു​ത​ൽ യു​വ​ജ​ന പ​ങ്കാ​ളി​ത്ത​തോ​ടെ വി​പു​ല​മാ​യ ന​ട​ത്തു​മെ​ന്നും പു​തി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മു​ൻ​വ​ർ​ഷ​ത്തെ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ക്കീ​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.