• Logo

Allied Publications

Europe
മംഗലവീട്ടില്‍ ബേബിച്ചന്‍റെ സംസ്കാരം ഒന്പതിനു വ്യാഴാഴ്ച ജര്‍മനിയില്‍
Share
ഹില്‍ഡന്‍: കഴിഞ്ഞ ദിവസം ജര്‍മനിയിലെ ഹില്‍ഡനില്‍ അന്തരിച്ച കണ്ണൂര്‍ ചെറുപുഴ തിരുമേനി സ്വദേശി ബേബിച്ചന്‍ മംഗലവീട്ടിലിന്റെ (79) സംസ്കാരം ശുശ്രൂഷകള്‍ ഫെബ്രുവരി ഒന്പതിനു (വ്യാഴം) ഉച്ചയ്ക്ക് 12.45 ന് ഹില്‍ഡന്‍ സെന്റ് കോണ്‍റാഡ് ദേവാലയത്തില്‍ ദിവ്യബലിയോടുകൂടി ആരംഭിച്ച് ഉച്ചകഴിഞ്ഞ് രണ്ടിനു Suedfriedhof in Hilden (Ohligser Weg, 40723) 
Hilden ല്‍ സംസ്കരിയ്ക്കും.

ഭാര്യ ഏലിയാമ്മ കുറവിലങ്ങാട് കാഞ്ഞിരത്താനം പൂവക്കോട്ട് കുടുംബാംഗം.മക്കള്‍ : മനോജ്, മനുജ.മരുമകന്‍: റോബിന്‍ റീക്ക്. കൊച്ചുമക്കള്‍ : ജോഷ്വ, മറ്റേയോ.

ലെവര്‍കുസനില്‍ താമസിയ്ക്കുന്ന റോസി വൈഡറുടെ ജ്യേഷ്ഠസഹോദരീ ഭര്‍ത്താവാണ് ബേബിച്ചന്‍ എന്നു വിളിക്കുന്ന തോമസ് മാത്യു.

സംസ്ക്കാരച്ചടങ്ങിന്റെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.
https://youtube.com/live/Fct4l2l7G_E

https://youtube.com/live/CStG5jg0V0

രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം; ഐ​ഒ​സി പ്ര​വ​ർ​ത്ത​ക​ർ ല​ണ്ട​ൻ പാ​ർ​ലി​മെ​ന്‍റ് സ്‌​ക്വ​യ​റി​ൽ പ്രതിഷേധിക്കും.
ല​ണ്ട​ൻ: ലോ​ക​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വും വ​യ​നാ​ട് പാ​ർ​ലി​മെ​ന്റ​റി പ്ര​തി​നി​ധി​യു​മാ​യി​രു​ന്ന രാ​ഹു​ൽ ഗാ​ന
രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് എ​തി​രാ​യ ന​ട​പ​ടി​യി​ല്‍ ഒഐസിസി , ഐഒസി അ​യ​ര്‍​ല​ന്‍​ഡ് പ്ര​തി​ഷേ​ധി​ച്ചു.
ഡ​ബ്ലിൻ: ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന് നേ​രെ സം​ഘ പ​രി​വാ​ര്‍ ന​ട​ത്തു​ന്ന ക​ട​ന്നാ​ക്ര​മ​ണ​ത്തി​ല്‍ ​ഒഐസിസി , / ഐഒസി ​അ​യ​ര്‍​ല​ന്‍​ഡ് ശ​ക്ത​മാ​
തീ​യേ​ത്രോ ഇ​ന്ത്യാ​നോ റോ​മ ലോ​ക​നാ​ട​ക​ദി​നം ആ​ഘോ​ഷി​ച്ചു.
റോം: ​ഇ​ൻ​ഡോ​ഇ​റ്റാ​ലി​യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​നാ​യ തീ​യേ​ത്രോ ഇ​ന്ത്യാ​നോ റോ​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​നാ​ട​ക​ദി​നം ആ​ഘോ​ഷി​ച്ചു.
സാമ്പത്തിക പ്രതിസന്ധി; ആശങ്ക വേണ്ടന്ന് ജര്‍മന്‍ ചാന്‍സലര്‍.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കാ​യ ഡോ​യ്റ്റ്ഷെ ബാ​ങ്ക് പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്.
രാ​ഹു​ൽ ഗാ​ന്ധി​ക്കെതിരായ നടപ‌ടി; ബിജെപി സ​ർ​ക്കാ​രി​നെ​തി​രേ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​ഷേ​ധത്തിന് ഒ​രു​ങ്ങി ഐ​ഒ​സി.
ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും ബി​ജെ​പി സ​ർ​ക്കാ​ർ രാ​ഷ്