• Logo

Allied Publications

Middle East & Gulf
ജ​ന​പ്രി​യ ഗാ​ന​ങ്ങ​ളു​മാ​യി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത സ​ന്ധ്യ ശ്ര​ദ്ധേ​യ​മാ​യി
Share
അ​ബു​ദാ​ബി: മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ വി​വി​ധ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലെ ജ​ന​പ്രി​യ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത സ​ന്ധ്യ ശ്രോ​താ​ക്ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വം സ​മ്മാ​നി​ച്ചു. അ​ബു​ദാ​ബി ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ രാ​ഗ​സു​ധ മ്യൂ​സി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ് പ​രി​പാ​ടി ഒ​രു​ക്കി​യ​ത്. അ​ന്ത​രി​ച്ച പ്ര​ശ​സ്ത ഗാ​യി​ക പ​ദ്മ​ഭൂ​ഷ​ണ്‍ വാ​ണി ജ​യ​റാ​മി​ന് പ്ര​ണാ​മം അ​ർ​പ്പി​ച്ചു കൊ​ണ്ട് തു​ട​ങ്ങി​യ പ​രി​പാ​ടി ഐ​എ​സ്‌​സി പ്ര​സി​ഡ​ന്‍റ് ഡി. ​ന​ട​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളം, ഹി​ന്ദി തെ​ലു​ങ്ക്, ത​മി​ഴ് തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലെ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ ശ്ര​ദ്ധേ​യ ഗാ​ന​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

പ്ര​മു​ഖ സം​ഗീ​ത അ​ധ്യാ​പി​ക​യാ​യ ദി​വ്യ വി​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഹ​മ്മ​ദ് സ​ഫീ​ൽ, സു​നി​ൽ​കു​മാ​ർ, സ​ന​ൽ ജോ​ർ​ജ്, പ്ര​ശാ​ന്ത് മ​ഹാ​സാ​ഗ​ർ, സ​മീ​ർ ഹ​ബീ​ബ് എ​ന്നി​വ​ർ ഒ​രു​ക്കി​യ ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​യി​രു​ന്നു സം​ഗീ​ത സ​ന്ധ്യ അ​ര​ങ്ങേ​റി​യ​ത്.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.