• Logo

Allied Publications

Europe
ഗോ​ൾ​വേ ജി​ഐ​സി​സി​യ്ക്ക് പു​തി​യ നേ​തൃ​ത്വം
Share
ഗോ​ൾ​വേ: ഗോ​ൾ​വേ​യി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ജി​ഐ​സി​സി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​രു​ണ്‍ ജോ​സ​ഫി​നെ പ്ര​സി​ഡ​ന്‍റാ​യും വ​ർ​ഗീ​സ് വൈ​ദ്യ​നെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ജി​തി​ൻ മോ​ഹ​ൻ സെ​ക്ര​ട്ട​റി​യാ​യും ഹാ​രി​ഷ് വി​ൽ​സ​നാ​ണ് ട്ര​ഷ​റ​റാ​യും​ര​ഞ്ജി​ത് നാ​യ​ർ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും മാ​ത്യൂ​സ് ജോ​സ​ഫ് അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ത്തി​യി​രു​ന്ന വി​വി​ധ ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ൾ തു​ട​രു​ന്ന​തി​നോ​പ്പം കൂ​ടു​ത​ൽ പു​തു​മ​യാ​ർ​ന്ന പ്രോ​ഗ്രാ​മു​ക​ൾ ന​ട​ത്തു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. പു​തി​യ​താ​യി ഗോ​ൾ​വേ​യി​ലേ​ക്കു ക​ട​ന്നു വ​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ജി​ഐ​സി​സി ന​ൽ​കു​ന്ന സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ തു​ട​രു​വാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​നു​ള്ള വി​വി​ധ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ഓ​രോ ക​മ്മി​റ്റി അം​ഗ​ത്തി​നും വി​ഭ​ജി​ച്ചു ന​ൽ​കി​യാ​ണ് യോ​ഗം സ​മാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ജി​ഐ​സി​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച ഏ​വ​ർ​ക്കും സ്പോ​ണ​ർ​മാ​ർ​ക്കും യോ​ഗം ന​ന്ദി അ​റി​യി​ച്ചു. .ക​മ്മി​റ്റി​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​ഘ​ട​ന ഏ​വ​രു​ടെ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ഭ്യ​ർ​ത്ഥി​ച്ചു

മ​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ഷാ​ഹി​ൻ , ജോ​സ​ഫ് തോ​മ​സ് (സ്പോ​ർ​ട്സ്), ജോ​സ്കു​ട്ടി സ​ക്ക​റി​യ, റോ​ബി​ൻ മാ​ത്യു (ഫു​ഡ് ക​മ്മി​റ്റി), ജോ​സ​ഫ് തോ​മ​സ്, റോ​ബി​ൻ ജോ​സ് (ക​ൾ​ച്ച​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ),
ജി​മ്മി മാ​ത്യു, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ (മീ​ഡി​യ ടീം), ​ജോ​ണ്‍ മം​ഗ​ളം, ജോ​ർ​ജ് മാ​ത്യു,ജോ​മി​റ്റ് സെ​ബാ​സ്റ്റ്യ​ൻ , സു​ജി​ത് റോ​ബ​ർ​ട്ട് , ഡി​പി​ൻ തോ​മ​സ് (ഇ​വ​ൻ​റ് കോ​ർ​ഡി​നേ​റ്റ​ർ​സ്) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.​വ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.