Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Americas
വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളെ ധനകാര്യ മന്ത്രി ആർ. ബാലഗോപാൽ പ്രശംസിച്ചു
Back To NRI Home
Forward This News
Click here for detailed news of all items
ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ പേരിൽ കൊല്ലത്തെ കനിവ് എന്ന സംഘടനക്ക് വേണ്ടി 50,000 രൂപയുടെ സഹായം കൊട്ടാരക്കരയിൽ നടന്ന ചാടങ്ങിൽ ധനകാര്യമന്ത്രി ആർ . ബാലഗോപാലാന് കൈമാറി . ചാരിറ്റി പ്രവർത്തനങ്ങൾക്ക് എന്നും മാതൃകയായി നിൽക്കുന്ന ഒരു സംഘടയാണ് വെസ്റ്റ്ചെസ്റ്റർ. കനിവിന്റെ ചാരിറ്റി പ്രവർത്തനങ്ങളിൽ എപ്പോഴും ഒരു സഹായ ഹസ്തമായി നിൽക്കുന്ന ഒരു അസോസിയേഷൻ കൂടിയാണ് വെസ്റ്റ്ചെസ്റ്റർ . പ്രസിഡന്റ് ടെറൻസെൻ തോമസിന്റ് നേതൃത്വത്തിലാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയത് .
കനിവ് എന്ന സംഘടന കേരളത്തിലെ പാവപെട്ടവരായ രോഗശയ്യയിൽ കഴിയുന്ന ആളുകളെ മെഡിക്കലി സഹായിക്കുന്ന സംഘടനയാണ്. കനിവ് എന്ന വാക്കിനെ അർത്ഥവത്താക്കുന്ന പ്രവർത്തികളാണ് ഈ സംഘടന ചെയ്യുന്നത്. ഒരു കൂട്ടം ചെറുപ്പക്കാരായ ആളുകളുടെ നിർലോഫമായ സഹകാരം കൊണ്ടാണ് ഈ സംഘടനയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നത്. അഡ്വ. പി .കെ ജോണ്സൻ, അഡ്വ. ഡി.എസ്. സുനിൽ എന്നിവർ ഈ സംഘടനയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. ഈ ചടങ്ങിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വളരെ അധികം രോഗികൾക്ക് വീൽ ചെയറുകൾ ചികിത്സക്ക് വേണ്ടിയുള്ള സഹായങ്ങൾ എന്നിവ മന്ത്രി വിതരണം ചെയ്തു.
കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ അസോസിയേഷനെ പ്രധിനിധികരിച്ചു മുൻ പ്രസിഡന്റും ഫൊക്കാന പി ആർഒയുമായ ശ്രീകുമാർ ഉണ്ണിത്താനാണ് ഈ തുക ധനകാര്യമന്ത്രി ആർ. ബാലഗോപാലാന് കൈമാറിയത്. ഈ അവസരത്തിൽ ആർ. ബാലഗോപാൽ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളെ പ്രശംസിക്കുകയും. വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷനുമായി വളരെ നാളത്തെ അടുത്ത പരിചയമുണ്ടെന്നും താൻ അമേരിക്ക സന്ദർശിക്കുന്ന അവസരങ്ങളിൽ എല്ലാം അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ബന്ധത്തപ്പെടാറുണ്ടെന്നും സദസിനെ അറിയിച്ചു. ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രസിഡന്റ് ടെറൻസണ്‍ തോമസിനെ പ്രത്യേകം അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു.
ട്രിനിറ്റി മാർത്തോമ യുവജന സഖ്യം ഹൂസ്റ്റണിൽ റീജിയണൽ എക്യുമെനിക്കൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ യുവജന സഖ്യം ടെക്സാസിലെ ഹൂസ്റ്റണിൽ റീജിയണൽ എക്യുമെനിക്കൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന
ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് 2023ലെ വുമൺ ഓഫ് ദ ഇയർ അവാർഡ് ഗീതാ മേനോന്.
ഡാളസ്: ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് 2023ലെ വുമൺ ഓഫ് ദി ഇയർ അവാർഡ് വൺ എർത്ത് വൺ ചാൻസസെദിസ് മാസത്തിന്റെ
ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ ഗോപിനാഥ് മുതുകാട് പങ്കെടുത്ത പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
ടെക്സസ്: മാർച്ച് 24ന് ടെക്സാസിലെ ഹൂസ്റ്റണിലുള്ള ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ മുൻ മജീഷ്യൻ ഗോപിനാഥ് മുതുകാട് പങ്കെട
നീതിന്യായ വ്യവസ്ഥയെ ബൈഡൻ ഭരണകൂടം ആയുധമാക്കുന്നുവെന്ന് ട്രംപ്.
ടെക്സാസ്: നീതിന്യായ വ്യവസ്ഥയെ ബൈഡൻ ഭരണകൂടം ആയുധമാക്കുന്നുവെന്നു ഡൊണാൾഡ് ട്രംപ്.
രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയിൽ അമേരിക്കയിൽ പ്രതിഷേധം ശക്തം.
ഹൂസ്റ്റൺ: നരേന്ദ്ര മോദി സർക്കാരിന്റെ ഏകാധിപത്യ ജനാധിപത്യ വിരുദ്ധ, ജനദ്രോഹ നടപടികൾക്കെതിരേ എഐസിസിയുടെ നേതൃത്വത്
സ്ത്രീകളുടെ കായിക ഇനങ്ങളിൽ മത്സരിക്കുന്നതിൽ നിന്ന് ട്രാൻസ്ജൻഡർ അത്ലറ്റുകളെ വിലക്കി
മിസിസിപ്പിയിലും അലബാമയിലും ചുഴലിക്കാറ്റ്: 26 പേർ മരിച്ചു
റ്റീനാ സൂസൻ മാത്യു ഹൂസ്റ്റണിൽ അന്തരിച്ചു
ഹൈ ഓൺ മ്യൂസിക് സംഗീത സായാഹ്നം ഏപ്രിൽ 30 ന് ഡാളസിൽ
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജൂബിലി ആഘോഷങ്ങള്‍ വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍
ഡാളസിൽ അന്തരിച്ച അമ്മിണി ചാക്കോയുടെ സംസ്കാരം നടത്തി
നോർത്ത് അമേരിക്കൻ അതിഭദ്രാസന ഫാമിലി കോൺഫറൻസ്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ജോർജ് സി.ചാക്കോ അന്തരിച്ചു
കേന്ദ്രകേരള സർക്കാരുകളുടെ ജനദ്രോഹനടപടികൾക്കെതിരേ ഒഐസിസി യുഎസ്എ പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു
വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വർണാഭമായി
സിറിയയിൽ യുഎസ് വ്യോമാക്രമണം, ആവശ്യമെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നടത്തും: യുഎസ് ആർമി ജനറൽ
വുമൺ ഓഫ് ദ ഇയർ ബഹുമതി യുടി ഓസ്റ്റിൻ പ്രഫസർ മോണിക്ക മുനോസ് മാർട്ടിനെസ്
ഫോമാ കേരള കൺവൻഷൻ തീയതി പ്രഖ്യാപിച്ചു, വിപുലമായ പരിപാടികൾ
സ്വാമി ചിദാനന്ദപുരിയെ മന്ത്ര സേവാ ചെയർ സുനിൽ വീട്ടിൽ സന്ദർശിച്ചു
ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ബ്രൂക്ക്ലിൻ സെന്റ് ബസേലിയോസ് ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു
ഫൊക്കാന വിമെൻസ് ഫോറം സ്കോളർഷിപ്പ് വിതരണം ഏപ്രിൽ ഒന്നിന്
സ്നേഹസംഗീതം 2023 ക്രിസ്ത്യൻ ഡിവോഷണൽ കോൺസെർട്ട് സെപ്റ്റംബർഒക്ടോബർ മാസങ്ങളിൽ അമേരിക്കയിലെത്തുന്നു
ഫാ. ജോയ് ചെമ്പകശ്ശേരി നയിക്കുന്ന വാർഷിക നോമ്പുകാല ധ്യാനം ഡാലസിൽ
രാഹുൽ ഗാന്ധിക്കെതിരായ നടപടി ദൗർഭാഗ്യകരമെന്നു അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ
"പാഡ്രെ ഐലൻഡ് നാഷണൽ സീഷോർ' അമേരിക്കയിലെ ഏറ്റവും മികച്ച ബീച്ച്
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ കൺവെൻഷൻ ഏപ്രിൽ 2830 വരെ ന്യൂജേഴ്സിയിൽ
മലങ്കര മാർത്തോമ്മാ സുറിയാനി സഭാ എപ്പിസ്കോപ്പൽ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 30ന്
പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടി; പലിശ നിരക്കിൽ വർധന
വിദ്യാർഥി വായ്പ കടം റദ്ദാക്കൽ പ്രാബല്യത്തിൽ വരില്ല; ബൈഡനെ എതിർത്ത് ഫെഡറൽ ഏജൻസി
കൊളംബസ് സെന്റ് മേരീസ് മിഷനിൽ തിരുനാൾ ആഘോഷവും നേര്‍ച്ച വിതരണവും നടന്നു
ഡ്രെയിനേജ് തകരാര്‍; അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം അടിയന്തിരമായി ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറക്കി
വിർജീനിയയിൽ ടൂത്ത് ബ്രഷ് ഉപയോഗിച്ച് തടവുകാർ ജയിൽ ചാടി
50 ദശലക്ഷം വില മതിക്കുന്ന ഹീബ്രു ബൈബിൾ ന്യൂയോർക്കിൽ ലേലം ചെയ്യുന്നു
നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച ഇരട്ടകൾക്കായി ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന്
ജോസ് കിഴക്കേകാട്ടിൽ റോക്ക് ലാൻഡിൽ അന്തരിച്ചു
ഹൂസ്റ്റണിൽ ഹോപിന്റെ നേതൃത്വത്തിൽ ഗോപിനാഥ് മുതുകാടിനൊപ്പം പ്രത്യേക പരിപാടി 24ന്
ഡോണൾഡ് ട്രംപിനെതിരായ അന്വേഷണം: ഗ്രാന്റ് ജൂറി നടപടികൾ റദ്ദാക്കി
അമേരിക്കന്‍ ഫിനാന്‍സ് ഏജന്‍സി ഡെപ്യൂട്ടി ചീഫായി നിഷ ദേശായി ബിസ്വാളിനെ നിർദേശച്ച് ബൈഡന്
നോന്പുകാല ധ്യാനവും വചനശുശ്രൂഷയും മാർച്ച് 24,25 തീയതികളിൽ
തിരിച്ചറിവിന്റെ, തിരിച്ചുവരവിന്റെ കാലഘട്ടമാണ് നോയമ്പ്: ബിഷപ്പ് റാഫേൽ തട്ടിൽ
ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ലിൻഡൻ സെന്റ് മേരീസ് ഇടവകയിൽ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു
കെ .പി ശശികല ടീച്ചർ മന്ത്രയുടെ പ്രഥമ കൺവൻഷനിൽ പങ്കെടുക്കുന്നു
തങ്കമ്മ വർഗീസ് അന്തരിച്ചു
ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിയുടെ വോട്ട് ഏത് നിമിഷവും
ഡാളസ് കൗണ്ടിയിൽ വോട്ട് രജിസ്റ്റർ ചെയ്യാൻ കാത്തിരിക്കരുത്
ഇർവിംഗ് ഡിഎഫ്ഡബ്ല്യു ലയൺസ് ക്ലബ് പ്രൈമറി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു
ക്ലിഫ്റ്റൺ സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ
പി .സി. മാത്യു ഗാര്‍ലന്റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു; ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 24 മുതല്‍
റെസ്പിറ്റോറി കെയറിൽ ലോകത്തെ ആദ്യ പിഎച്ച്ഡി ഇന്ത്യൻ ഡോക്ടർക്ക്
അമ്മിണി ചാക്കോ ഡാളസിൽ അന്തരിച്ചു
ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു; മില്ലി ഫിലിപ്പ് റീജണൽ കോർഡിനേറ്റർ
കാനഡ മലയാളി പെന്തക്കോസ്റ്റൽ ചർച്ചസ് കോൺഫറൻസ് 25ന്
ട്രംപ് അറസ്റ്റിലായാൽ പ്രതിഷേധങ്ങളോ അക്രമങ്ങളോ വേണ്ടെന്ന് മക്കാർത്തി
2023 ഫൊക്കാന സാഹിത്യ അവാർഡ് വി. ജെ . ജയിംസിനും, രാജൻ കൈലാസിനും
സാറാമ്മ ജോസഫ് (88) അന്തരിച്ചു
എൽമോണ്ട് സെന്റ് ബസേലിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ
ഗർഭഛിദ്ര ഗുളികകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യോമിംഗ് ഗവർണർ ഒപ്പുവച്ചു
മേയറെയും പോലീസിനെയും വധിക്കുമെന്ന് ഭീഷണി, ന്യൂയോർക്ക് സ്വദേശി അറസ്റ്റിൽ
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ട്രംപിനോട് ആവശ്യപ്പെടില്ലെന്നു മൈക്ക് പെൻസ്
അഖിലലോക പ്രാർത്ഥന ദിനം ന്യൂ യോർക്കിൽ ആചരിച്ചു
ഗാർഡൻ സിറ്റി സെന്റ് ബേസിൽ ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
ഫോർട്ട് ഹൂഡിലെ യുഎസ് ആർമി വനിതാ അംഗം മരിച്ച നിലയിൽ
1.5 ദശലക്ഷത്തിലധികം ഫോർഡ് വാഹനങ്ങൾ തിരിച്ചുവിളിച്ചു
പാം ഇന്റർനാഷണലിന് നവനേതൃത്വം
ഫോമാ ചാരിറ്റീസ് & സോഷ്യൽ സർവീസ് നാഷണൽ സബ് കമ്മിറ്റി രൂപീകൃതമായി, ചെയർമാൻ പീറ്റർ കുളങ്ങര
ഡാളസ് സെന്റ് പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയ്ക്ക് പുതിയ ദേവാലയം
പുട്ടിനു അറസ്റ്റ് വാറണ്ട് ലോക നേതാവിനെതിരെ അന്താരാഷ്ട്ര കോടതിയുടെ വാറണ്ട് ചരിത്രത്തിലാദ്യം
ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ച് യുട്യൂബ്
ഡാളസിൽ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വർഷവും, വൈദ്യുതി വിതരണം മുടങ്ങി
യുഎസിൽ മാതൃമരണങ്ങൾ വർധിച്ചു വരുന്നതായി റിപ്പോർട്ട്
കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ വേൾഡ് ഡേ പ്രയർ വേറിട്ട അനുഭവമായി
ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ മാർച്ച് 21 നു ഐപിഎല്ലില്‍ മുഖ്യ പ്രഭാഷണം നല്കുന്നു
കീനിന്റെ 2023 ലെ ഭാരവാഹികള്‍ സ്ഥാനമേറ്റു
മൗണ്ട് ഒലിവ് സെന്റ് തോമസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
സെന്റ് പാട്രിക് ദിനം: ഹൂസ്റ്റണിലെ കത്തോലിക്കർക്ക് മാംസം കഴിക്കാൻ അതിരൂപതയുടെ അനുമതി
മലങ്കര സഭാ തർക്കം: നിയമനിർമാണത്തെ സ്വാഗതം ചെയ്ത് അമേരിക്കൻ അതിഭദ്രാസനം
ടിക് ടോക്ക് ഉയർത്തുന്ന ദേശീയ സുരക്ഷാ ഭീഷണിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് റിപ്പബ്ലിക്കൻസ്
ഷിക്കാഗോ മലയാളി അസോസിയേഷൻ വനിത ദിനം ആഘോഷിച്ചു
സൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ കോണ്‍ഫറൻസ് വെള്ളിയാഴ്ച ഡാളസിൽ തുടക്കം
ഗാർസെറ്റിയെ ഇന്ത്യയിലെ അംബാസഡറായി സെനറ്റ് സ്ഥിരീകരിച്ചു
കാറ്റലറ്റിക് കൺവെർട്ടർ നീക്കം ചെയുന്നതിനിടെ മോഷ്ടാവ് കാറിനടിയിപ്പെട്ടു മരിച്ചു
നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ കലാമാമാങ്കം ലോകത്തെവിടെ നിന്നും ആസ്വദിക്കാം
ഫോമാ സാഹിത്യ, ഭാഷാ പഠനവിഭാഗത്തിന് പുതിയ ഉപസമിതി
ഫൊക്കാനയുടെ കേരളാ കണ്വന്ഷന് മാർച്ച് 31 , ഏപ്രിൽ 1 തീയതികളിൽ തിരുവനന്തപുരത്ത്
അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന് ആവർത്തിച്ചു ട്രംപ്
മോഷ്ടിച്ച കുതിരയുമായി കൗമാരക്കാരുടെ സവാരി; 14 കാരൻ കാറിടിച്ച് മരിച്ചു, രണ്ടുപേർക്ക് പരിക്ക്
പെയ് ഡു ടൈം ഓഫിനു "കാരണം കാണിക്കേണ്ടതില്ല'; ഇല്ലിനോയിസ് ഗവർണർ നിയമത്തിൽ ഒപ്പുവച്ചു
മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള നിയമത്തിൽ വെസ്റ്റ് വിർജീനിയ ഗവർണർ ഒപ്പുവച്ചു
മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി വനിത ദിനം ആഘോഷിച്ചു
സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ഫൊക്കാന ഇന്റർനാഷണല്‍ വനിതാ ദിനാഘോഷം സ്ത്രീകളുടെ മികവിന്റെ പ്രകടനമായി
കളി കാര്യമായി: മൂന്നു വയസുകാരി അബദ്ധത്തിൽ വെടിവച്ചു; സഹോദരി മരിച്ചു
എസ്വിബി തകർച്ച: ബാങ്കിംഗ് സംവിധാനവും നിക്ഷേപങ്ങളും സുരക്ഷിതമെന്നു ബൈഡൻ
ഓസ്റ്റിൻ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ നോമ്പുകാല ധ്യാനം
കുട്ടികളുടെ മുന്നിൽ വച്ചു ഭർത്താവ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തി
ഡ്യൂട്ടി നിർവഹണത്തിനിടെ മിസോറയിൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു
ഓർമാ ഇന്റർനാഷണൽ ഫ്ളൈറ്റ് അധികാരികൾക്ക് നിവേദനം നൽകി
കലാവേദി യുഎസ്എ മ്യൂസിക്കല്‍ എക്ട്രാവാഗന്‍സ ജൂണ്‍ മൂന്നിന്
ഭക്തജനങ്ങള്‍ക്ക് സായൂജ്യമേകി പത്താമത് ഷിക്കാഗോ ഗീതാമണ്ഡലം പൊങ്കാല മഹോത്സവം
ശീതകാല കൊടുങ്കാറ്റ്: ന്യൂജേഴ്സിയിലും ന്യൂയോർക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഷിക്കാഗോ രൂപത മിഷൻ ലീഗ് നോമ്പ് കാല ധ്യാനം സംഘടിപ്പിച്ചു
മൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക പ്രതിഷേധ പ്രമേയം മുഖ്യമന്ത്രിക്ക് അയച്ചു
കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തിൽ യൂത്ത് ഫെസ്റ്റിവൽ മാർച്ച് 18ന്
സാന്റിയാഗോ തീരത്ത് ബോട്ട് തകർന്ന് എട്ടു പേർ മരിച്ചു, ഏഴു പേരെ കാണാതായി
കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു
വഴിയരികിൽ നായയെ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു
പൈത്തൺ പ്രോഗ്രാമിംഗിൽ ജെറിൻ ടി. ആൻഡ്രൂസിനു ടെക്സസ് സംസ്ഥാനത്തു രണ്ടാം സ്ഥാനം
ഇറാനിലെ സ്ത്രീകളുടെ അവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചു ഡാളസിൽ മാർച്ച് സംഘടിപ്പിച്ചു
നോർത്ത് അമേരിക്ക മാർത്തോമ സൗത്ത് വെസ്റ്റ് റീജൺ യൂത്ത് ഫെല്ലോഷിപ്പ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
ഡിവിഎസ്സി വോളിബോൾ ടൂർണമെന്റ്: കേരള സ്ട്രൈക്കേഴ്സ് ചാന്പ്യന്മാർ
ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപത നേതൃത്വ സംഗമം
ചരിത്രം ഡോണൾഡ് ട്രംപിനോട് കണക്കു ചോദിക്കുമെന്ന് മൈക്ക് പെൻസ്
അമേരിക്കയിൽ ഞായറാഴ്ച മുതൽ സമയം ഒരു മണിക്കൂര്‍ മുന്നോട്ട്
നോമ്പുകാല ക്വിസ് മത്സരം ഏപ്രിൽ 1ന്
ഫിലഡൽഫിയ സെന്റ് മേരീസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായഹസ്തവുമായി ടോമി വെട്ടിക്കാട്ടിൽ
കിഡ്നി രോഗ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
അന്നമ്മ ജോർജ് അന്തരിച്ചു
വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രോവിൻസിന് നവ നേതൃത്വം
ഹൂസ്റ്റൺ സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ തിരുനാളിനു കോടിയേറി.
സൗത്ത് ഫ്ലോറിഡയിലെ വീട്ടിൽ അഞ്ചു പേർ വെടിയേറ്റ് മരിച്ചനിലയിൽ
മയക്കുമരുന്ന് കവർച്ചക്കിടെ ഗർഭിണിയടക്കം നാലുപേരെ വെടിവച്ചു കൊലപെടുത്തി; പ്രതിയുടെ വധശിക്ഷ ടെക്സസിൽ നടപ്പാക്കി
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
കുട്ടികളെ ജോലിക്ക് അനുവദിക്കുന്ന നിയമത്തിൽ അർക്കൻസാസ് ഗവർണർ ഒപ്പുവച്ചു
ലീലാ മാരേട്ടിന് ഹാൾ ഓഫ് ഫെയിം ഇന്റർനാഷണൽ അവാർഡ്
ഓർമ ഭൂഖണ്ഡാന്തര പ്രസംഗോത്സവം: 25 ഭാഗ്യ ജേതാക്കളെ പ്രഖ്യാപിച്ചു
സൗത്ത് വെസ്റ്റ് റീജണല്‍ മാര്‍ത്തോമ കോണ്‍ഫറന്‍സ് മാർച്ച് 17,18 തീയതികളിൽ ഡാളസിൽ
പാചക കലയില്‍ കനേഡിയന്‍ തലസ്ഥാന നഗരിയില്‍ മലയാളികളുടെ ജൈത്രയാത്ര
ബജറ്റ് കമ്മി നികത്താൻ വൻ നികുതി വർധനവ് നിർദേശിച്ച് ജോ ബൈഡൻ
ഷിക്കാഗോ മലയാളി അസോസിയേഷൻ വനിതാദിനാഘോഷത്തിന് അഡ്വ. രതീ ദേവി മുഖ്യ ഉദ്ഘാടക
ഗാൽവെസ്റ്റണിൽ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി
അഖില ലോക പ്രാർഥനാ ദിനം ആചരിച്ചു
മനു ഡാനിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനോദ്ഘാടനം മേയർ സജി ജോർജ് നിർവഹിച്ചു
പാർക്ക് ഹിൽ സെൻറ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് വൻ തുടക്കം
നോർത്ത് അമേരിക്കൻ മലയാളികൾ നിർമിക്കുന്ന നിരവധി പരിപാടികളുമായി പ്രവാസി ചാനൽ 18 മുതൽ സംപ്രേക്ഷണം
കെഎച്ച്എ യുടെ 202324 കാലയളവിലേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു
ഫിലഡൽഫിയയിൽ ബിഷപ് തോമസ് തറയിൽ നയിന്ന നോന്പുകാലധ്യാനം വെള്ളിയാഴ്ച
പൂവും പ്രസാദവുമായി ഓസ്റ്റിൻ കെ എച്ച്എൻഎ യ്ക്ക് ഉജ്ജ്വല തുടക്കം
കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷന് പാരിഷ് കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുത്തു
ടി.ജെ. തോമസ് അന്തരിച്ചു
ബൈഡന്റെ അതിർത്തി നയങ്ങൾ നിയമവിരുദ്ധമാണെന്ന് ഫെഡറൽ ജഡ്ജി
അടച്ചുപൂട്ടലിന്റെയും അടിച്ചുവാരലിന്റെയും കാലഘട്ടമാണ് നോന്പ് : ബിഷപ്പ് മാർ റാഫേൽ തട്ടിൽ
ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട്
എസ്ബി അസംപ്ഷൻ അലുമ്നിയുടെ കുടുംബസംഗമവും അവാർഡ് നെറ്റും പ്രൗഢഗംഭീരമായി
എസ്ബി അസംപ്ഷൻ അലുംനി ബിഷപ്പ് ജോയ് ആലപ്പാട്ടിനും കെവിൻ ഓലിക്കലിനും സ്വീകരണം നൽകി
ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് സുവിശേഷ യോഗം മാർച്ച് 19 ഞായറാഴ്ച
രഞ്ജു വർഗീസ് ഓർലാണ്ടോയിൽ അന്തരിച്ചു; സംസ്കാരം ഞായറാഴ്ച
ആൽബനി സെൻറ് പോൾസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് ടീമിന് ഊഷ്മള സ്വീകരണം
ആത്മ യൂത്ത് ഫോറം പിക്നിക്കും ഹോളിയും ആഘോഷിച്ചു
ഫൊക്കാന വനിതാ ദിനാഘോഷം മാർച്ച് 11 ശനിയാഴ്ച
ഐപിസിഎൻഎ അന്താരാഷ്ട്ര മാധ്യമ സമ്മേളനം നവംബർ 2 മുതൽ മയാമിയിൽ
വിമാനാപകടത്തിൽ ഇന്ത്യൻ വംശജ മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ
മുൻ ഭാര്യയെയും വളർത്തുമകളെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്സസിൽ നടപ്പാക്കി
ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവൻഷൻ മാർച്ച് 10 മുതൽ
ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഡാളസ് കെഇസി എഫ് സ്വീകരണം നൽകുന്നു
ട്രൈസ്സ്റ്റേറ്റ് കേരളാഫോറത്തന്റെ 2023ലെ ഭരണ സമിതി അധികാരമേറ്റു
ഗാൽവെസ്റ്റൺ ബീച്ചിൽ കാണാതായ ഇരട്ട ആൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു
ഇന്ത്യൻഅമേരിക്കൻ വനിത ജഡ്ജി തേജൽ മേത്ത സത്യപ്രതിജ്ഞ ചെയ്തു
അറ്റ്ലാന്റ പോലീസ് സെന്റർ ആക്രമിച്ച സംഭവത്തില്‍ 28 പ്രകടനക്കാർ അറസ്റ്റിൽ
നൈനക്ക് പുതു നേതൃത്വം ; സുജ തോമസ് നൈനയുടെ ഒൻപതാമത് പ്രസിഡന്റ്
ബെൽറോസ് സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
കെഎജിഡബ്ല്യു ടാലന്റ് ടൈം 2023
ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാന ടുഡേ കേരള കണ്‍വന്‍ഷനിൽ റിലീസ് ചെയ്യും
ത്രേസ്യാമ്മ ഫ്രാൻസിസ് ന്യൂജേഴ്സിയിൽ അന്തരിച്ചു
നോർത്തേൺ വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ ദേവാലയ പുനർ നിർമാണവും കൂദാശാ കർമ്മവും കൊണ്ടാടി
മൂന്നുകുട്ടികളെ കുത്തി കൊലപെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ
ഷിക്കാഗോ മേയറിന്റെ പരാജയം ഡമോക്രാറ്റിക് പാർട്ടിക്കുള്ള മുന്നറിയിപ്പെന്നു ന്യൂയോർക്ക് മേയർ
ബിഷപ്പ് മാർ റാഫേൽ തട്ടിലിനു ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ സ്വീകരണം
അമ്പാട്ട് മറിയക്കുട്ടി ദേവസ്യയുടെ നിര്യാണത്തിൽ ഓർമ ഇന്റർനാഷണൽ അനുശോചിച്ചു
ലോക കേരളസഭ റീജണൽ സമ്മേളനത്തിനു ഫോമാ പിന്തുണ പ്രഖ്യാപിച്ചു; സമ്മേളനം ജൂണിൽ ന്യുയോർക്കിൽ
അടൂർ മേലേതിൽ എം.വി തോമസ് അന്തരിച്ചു
ഷിക്കാഗോ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിലിലടച്ചു
ഒഹായോയിൽ ട്രെയിൻ പാളം തെറ്റി
റിപ്പബ്ലിക്കൻ കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസ് വോട്ടെടുപ്പിൽ ട്രംപിനു വൻ ഭൂരിപക്ഷം
ദുബായ്കേരളാ സന്ദർശനത്തിന്റെ അവിസ്മരണീയ ഓർമ്മകളുമായി സെനറ്റർ കെവിൻ തോമസ്
ഹണ്ടിംഗ്ടൺ വാലി സെൻറ് മേരീസ് കത്തീഡ്രലിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ
എല്ലിസ് കൗണ്ടിയിലെ വീട്ടിൽ 3 കുട്ടികൾ മരിച്ചനിലയിൽ ; രണ്ടുപേർക്ക് പരിക്കേറ്റു
ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ അഭിഭാഷകനെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു
മലങ്കര മാർത്തോമ സുറിയാനി സഭയുടെ യൂറോപ്പ് സോണൽ ആസ്ഥാന മന്ദിരത്തിന്റെ കൂദാശയും പൊതു സമ്മേളനവും
ഗർഭനിരോധന ഗുളികകളുടെ വിതരണം ഫാർമസികൾ നിർത്തിവയ്ക്കുന്ന തീരുമാനം അപലനീയമെന്ന് വൈറ്റ്ഹൗസ്
പ്രഥമ ഹൂസ്റ്റൺ മാർത്തോമ ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിനിറ്റി മാർത്തോമ ടീമിന് കിരീടം
സംഗീതസന്ധ്യ "ഓളം 2023' മാര്‍ച്ച് നാലിന് ശനിയാഴ്ച ഒട്ടാവയില്‍
ടൊറൊന്റോ മലയാളി സമാജത്തിനു പുതു നേതൃത്വം
കാപ്പിറ്റോള്‍ കലാപ കേസ്: പ്രതിരോധത്തിന് ട്രംപിന് അർഹതയില്ലെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്
ഡാളസ് ഉൾപ്പെടെ നോർത്ത് ടെക്സസ് കൗണ്ടികളിൽ കനത്ത മഴയും ചുഴലിക്കാറ്റും \
30 ദശലക്ഷം പേർക്ക് ഭക്ഷണ സ്റ്റാമ്പുകളുടെ ആനുകൂല്യം നഷ്ടമായി
30 ദശലക്ഷം പേർക്ക് ഭക്ഷണ സ്റ്റാമ്പുകളുടെ ആനുകൂല്യം നഷ്ടമായി
ജാക്സൺ ഹൈറ്റ്സ് സെൻറ് മേരീസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ
ഷിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാദിന ആഘോഷം മാർച്ച് 11ന്
ഫൊക്കാന ഇന്റർനാഷണൽ വനിതാ ദിനാഘോഷം മാർച്ച് 11 ശനിയാഴ്ച
അടഞ്ഞു കിടക്കുന്ന വീടുകൾക്ക് അധിക നികുതി നിർദേശത്തിൽ നിന്ന് പിന്മാറുന്നുവെന്ന് മന്ത്രി, നന്ദിയറിയിച്ച് ഫോമാ
ഡേവിഡ് ബ്രൗണ്‍ ഷിക്കാഗോ പോലീസ് ഡിപ്പാർട്ട്മെന്റ് സൂപ്രണ്ട് സ്ഥാനം രാജിവച്ചു
ഷമാ ഹക്കിം കലിഫോർണിയ ഡിസ്ട്രിക്റ്റ് കോർട്ടിലെ ആദ്യ വനിതാ മുസ്ലിം ജഡ്ജി
കൗമാരക്കാർക്ക് 60 മിനിറ്റ് പ്രതിദിന സ്ക്രീൻ സമയ പരിധി നിശ്ചയിച്ച് ടിക് ടോക്
സൗത്ത് വെസ്റ്റ് ഭദ്രാസന അസംബ്ലി ബീസ്ലിയിൽ ആരംഭിക്കുന്നു
ലിസമ്മ കൊച്ചുപറന്പിൽ (മാക്കീൽ) ഡാളസിൽ അന്തരിച്ചു
അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി: ബജറ്റ് നിർദ്ദേശം പിൻവലിച്ച ധനകാര്യമന്ത്രിയെ ഫൊക്കാന അഭിനന്ദിച്ചു
ബൈബിൾ വിചിന്തനത്തിനുള്ള പുതിയ വെബ്സൈറ്റ്
ഹെലികോപ്റ്റർ അപകടത്തിന്റെ ഫോട്ടോ പരസ്യപ്പെടുത്തിയ ലോസ് ആഞ്ചലസ്ണ്ടി കൗണ്ടിക്ക് 28.85 മില്യൻ ഡോളർ പിഴ
ജൂലി സൂ ലേബർ സെക്രട്ടറിയായി; ക്യാബനെറ്റിലെ ആദ്യ ഏഷ്യൻ വംശജ
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...