• Logo

Allied Publications

Delhi
ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ അ​സം​ബ്ലി അ​വ​സാ​നി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ 202324 അ​സം​ബ്ലി ജ​നു​വ​രി 28, 29 തീ​യ​തി​ക​ളി​ൽ അ​ഭി. രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ അ​ന്തോ​ണി​യോ​സ് ഒ​ഐ​സി പി​താ​വി​ന്‍റെ മ​ഹ​നീ​യ സാ​ന്നി​ധ്യ​ത്തി​ലും വി​കാ​രി ജ​ന​റ​ൽ വ​ർ​ഗീ​സ് വി​ന​യാ​ന​ന്ദ് ഒ​ഐ​സി​യു​ടെ​യും സ്പ​രി​ച്വ​ൽ ഫാ. ​അ​ജി തോ​മ​സ് താ​ന്നി​മൂ​ട്ടി​ലി​ന്‍റെ​യും മ​റ്റു റീ​ജ​ണ​ൽ സ്പ​രി​ച്വ​ൽ വൈ​ദി​ക​രു​ടെ​യും രൂ​പ​താ പ്ര​സി​ഡ​ന്‍റ് റെ​ജി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലും രൂ​പ​താ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലും സൂ​റ​റ്റ് സെ​ന്‍റ് മേ​രീ​സ് സു​റി​യാ​നി മ​ല​ങ്ക​ര ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. രൂ​പ​താ പ്ര​സി​ഡ​ന്‍റ റെ​ജി തോ​മ​സ് സ്വാ​ഗ​ത​വും സാ​ബു സാ​മു​വേ​ൽ ന​ന്ദി​യും അ​ർ​പ്പി​ച്ചു.

രൂ​പ​താ അ​സം​ബ്ലി​ക്ക് റ​വ. ഫാ. ​സ​ത്യ​ൻ തോ​മ​സ് ഒ​ഐ​സി പ​താ​ക ഉ​യ​ർ​ത്തി തു​ട​ക്കം കു​റി​ച്ചു. തു​ട​ർ​ന്ന് സി​ന​ഡ്, സി​ന​ഡാ​ത്മ​ക​യു​ടെ കൂ​ട്ടാ​യ്മ, പ​ങ്കാ​ളി​ത്തം, ഒൗ​ത്യം എ​ന്നീ വി​ഷ​യ​ത്തെ​ക്കു​റി​ച്ച് വി​കാ​രി ജ​ന​റ​ൽ ക്ലാ​സെ​ടു​ത്തു. ലോ​ക കാ​ഴ്ച​പ്പാ​ടി​ൽ നി​ന്നു മാ​റി​ക്കൊ​ണ്ട് സ​ഭാ ജീ​വി​ത​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ട് സ്വ​ക​രി​ച്ച് സ​ഭ​യു​ടെ ആ​ദ്ധ്യാ​ത്മി​ക​ത സ​മൂ​ഹ​ത്തി​ലേ​ക്ക് ഒ​ഴു​ക്കി കൊ​ടു​ക്കു​ന്ന ചാ​ന​ലാ​യി മാ​റു​ക​യാ​ണ് എം​സി​എ​യു​ടെ ല​ക്ഷ്യ​വും ദൗ​ത്യ​മെ​ന്ന് വി​കാ​രി ജ​ന​റ​ൽ അ​ത്മാ​യ​രെ ഓ​ർ​മി​പ്പി​ച്ചു. രൂ​പ​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബു സാ​മു​വേ​ൽ റി​പ്പോ​ർ​ട്ടും രൂ​പ​താ ട്ര​ഷ​റ​ർ ടി. ​തോ​മ​സ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ അ​ന്തോ​ണി​യോ​സ് ഒ​ഐ​സി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി.

തു​ട​ർ​ന്ന് 202324 കാ​ല​യ​ള​വി​ലേ​ക്കാ​യി രൂ​പ​താ പു​തി​യ അ​സം​ബ്ലി​യെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി സാ​ബു സാ​മു​വേ​ലി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഷാ​ജി ജോ​ണി​നെ​യും ട്ര​ഷ​റ​റാ​യി എ.​ഡി. വ​ർ​ഗീ​സി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ജോ​ണ്‍ ചെ​റി​യാ​നെ​യും ക്രി​സ്റ്റി മ​നു​വി​നേ​യും സെ​ക്ര​ട്ട​റി​യാ​യി ജോ​സ​ഫ് ജോ​ർ​ജി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടാ​തെ സ​ഭാ​ത​ല അം​ഗ​ങ്ങ​ളാ​യി അ​ഡ്വ. എ​ബ്ര​ഹാം പ​ട്യ​യാ​നി, വ​ൽ​സ​മ്മ സൈ​മ​ണ്‍, വ​ർ​ഗീ​സ് മാ​മ്മ​ൻ എ​ന്നി​വ​രേ​യും യോ​ഗം നേ​മി​നേ​റ്റു ചെ​യ്തു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി റെ​ജി തോ​മ​സ്, ടെ​സി രാ​ജ്, ലി​സി സ്റ്റീ​ഫ​ൻ എ​ന്നി​വ​രെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ക്ഷ​ര​ജ്യോ​തി സം​ഘ‌​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ​റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ക്ഷ​ര​ജ്യോ​തി
കി​ഷ​ൻ​ഗ​ഡി​ൽ മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്നു.
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന കി​ഷ​ൻ​ഗ​ഡ് പ​ഞ്ചാ​ബി ധാ​ബ ഗോ​ശാ​ല റോ​ഡി​ൽ അ​ൽ​ന റ​സ്റ്റോ​റ​ന്‍റി​ന് മു​ൻ​വ
ഡ​ൽ​ഹി​യി​ൽ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ.
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത​മ​ന​സു​ക​ൾ​ക്ക് പു​ണ്യം പ​ക​രാ​ൻ 22ാമ​ത് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന് മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ല
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഡി​എം​എ ക​രോ​ൾ ബാ​ഗ് കൊ​ണാ​ട്ട് പ്ലേ​സ് ഏ​രി​യ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ ക​രോ​ൾ ബാ​ഗ് കൊ​ണാ​ട്ട് പ്ലേ​സ് ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം ര​ജീ​ന്ദ​ർ ന​ഗ​റി​ലെ ഡ​ൽ​ഹി സി​ന്ധു സ​മാ​ജം ഓ
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യു​ടെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക് പു​രി ഏ​രി​യ​യു​ടെ ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ.