• Logo

Allied Publications

Middle East & Gulf
പു​തി​യ നേ​തൃ​ത്വ​വു​മാ​യി കെ​ടി​എം​സി​സി 71ാം വ​ർ​ഷ​ത്തി​ലേ​ക്ക്
Share
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്. ഉ​പ​ജീ​വ​നാ​ർ​ത്ഥം ക​ട​ൽ ക​ട​ന്നു കു​വൈ​റ്റി​ലെ​ത്തി​യ ക്രൈ​സ്ത​വ മ​ല​യാ​ളി​ക​ളു​ടെ കൂ​ടി​വ​ര​വു​ക​ൾ​ക്കും സം​ഗ​മ​ങ്ങ​ൾ​ക്കും ഏ​കോ​പ​നം ഏ​കി, വേ​ദി​ക​ൾ ഒ​രു​ക്കി, പി​ന്തു​ണ​യു​മാ​യി കു​വൈ​റ്റ് മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ (KTMCC) നി​ല​കൊ​ള്ളു​ന്ന​ത് കു​വൈ​റ്റി​ലെ ക്രൈ​സ്ത​വ മ​ല​യാ​ളി​ക​ൾ​ക്കു വി​സ്മ​രി​ക്കാ​വ​ത​ല്ല. മാ​ർ​ത്തോ​മ്മ, സി​എ​സ്ഐ, ഇ​വാ​ഞ്ച​ലി​ക്ക​ൽ, ബ്ര​ദ​റ​ൻ, പെ​ന്ത​ക്കോ​സ്ത് എ​ന്നീ സ​ഭാ​വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 28 ൽ ​പ​രം സ​ഭ​ക​ളെ കെ​ടി​എം​സി​സി പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നു.

നൂ​റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 85 ൽ ​പ​രം സ​ഭ​ക​ൾ ആ​രാ​ധി​ക്കു​ന്ന നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ (എ​ൻഇസി.കെ)യു​ടെ ഭ​ര​ണ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​ത് കെ​ടി​എം​സി​സി​യാ​ണ്. എ​ൻഇസി.കെ സെ​ക്ര​ട്ട​റി​യാ​യും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ചു​മ​ത​ല​യും വ​ഹി​ക്കു​ന്ന റോ​യി കെ. ​യോ​ഹ​ന്നാ​ൻ കെ​ടി​എം​സി​സി​യി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​യാ​ണ് ഒ​പ്പം റെ​ജു ഡാ​നി​യേ​ൽ ജോ​ണും , അ​ജേ​ഷ് മാ​ത്യു​വും കോ​മ​ണ്‍ കൗ​ണ്‍​സി​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

കെ​ടി​എം​സി​സിയു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി ജ​നു​വ​രി 25 നു ​ന​ട​ത്ത​പ്പെ​ടു​ക​യും സ​ജു വി .​തോ​മ​സ് (പ്ര​സി​ഡ​ന്‍റ) റെ​ജു ഡാ​നി​യേ​ൽ ജോ​ണ്‍ (സെ​ക്ര​ട്ട​റി) വി​നോ​ദ് ,കു​ര്യ​ൻ (ട്ര​ഷ​റാ​ർ) തോ​മ​സ് ഫി​ലി​പ്പ് (വൈ​സ് പ്ര​സി​ഡ​ന്‍റ), ഷി​ജോ തോ​മ​സ് (ജോ. ​സെ​ക്ര​ട്ട​റി), ജീ​സ് ജോ​ർ​ജ് ചെ​റി​യാ​ൻ (ജോ. ​ട്ര​ഷ​റാ​ർ), ജീം ​ചെ​റി​യാ​ൻ ജേ​ക്ക​ബ്, ജീ​നോ അ​രീ​ക്ക​ൽ, ജോ​സ​ഫ് എം. ​പി., കു​രു​വി​ള ചെ​റി​യാ​ൻ, വ​ർ​ഗീ​സ് മാ​ത്യു , രാ​ജ​ൻ പീ​റ്റ​ർ ,ഷി​ലൂ ജോ​ർ​ജ് (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ)​എ​ന്നി​വ​രെ
ഭാ​ര​വാ​ഹി​ക​ളാ​യി തെര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു.​ ബി​ജോ കെ. ​ഈ​ശോ , ഗോ​ഡ്ലി ജോ​സ​ഫ് , ജോ​ണ്‍ തോ​മ​സ് എ​ന്നി​വ​രാ​ണ് ഓ​ഡി​റ്റേ​ർ​സ് . അ​ഡ്വ. പി ​ജോ​ണ്‍ തോ​മ​സി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ ഷി​ബു വി ​സാം, ബി​ജു ഫി​ലി​പ്പ്, ജ​സ്റ്റി​ൻ തോ​മ​സ് വ​ർ​ഗീ​സ് , ബി​ജു സാ​മു​വേ​ൽ എ​ന്നി​വ​ർ
തെ​രെ​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

സൗ​ദി​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ന​വ​യു​ഗം.
അ​ൽ കോ​ബാ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​ത​ക​ളു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി 2024 2025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ
യ​ന്ത്ര​ത്ത​ക​രാ​ർ; ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം തി​രി​ച്ചി​റ​ക്കി.
കോ​ഴി​ക്കോ​ട്: ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട സ​പൈ​സ് ജെ​റ്റ് വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി.
ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ.
മ​നാ​മ: ജോ​ലി സം​ബ​ന്ധ​മാ​യി പ്ര​ശ്ന​ത്തി​ൽ അ​ക​പ്പെ​ട്ടു ബ​ഹ​റ​നി​ൽ ക​ഴി​ഞ്ഞ കൊ​ല്ലം സ്വ​ദേ​ശി ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ
മ​ണി​പ്പു​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.
മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​ന് ശേ​ഷം മ​ക്ക​യി​ൽ മ​ര​ണ​പ്പെ​ട്ട മ​ണി​പ്പു​ർ ജി​രി​ബാ​മി​ലെ ബാ​ബു​പാ​ര സ്വ​ദേ​ശി ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ബ്ബി​ന്‍റെ(57)