• Logo

Allied Publications

Europe
യു​കെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഥ​മ ക്നാ​നാ​യ കു​ടും​ബ സം​ഗ​മം
Share
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ൾ​ക്കാ​യി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന ക്നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ഥ​മ ക്നാ​നാ​യ കു​ടും​ബ​സം​ഗ​മ​ത്തി​ന് മാ​ഞ്ച​സ്റ്റ​ർ അൗ​റ​മ​ര​ശീൗെ ഇ​വൗൃ​ര​വ Audacious Church (Trinity Way, Manchester, M3 7BD)വേ​ദി​യാ​കും. യു​കെ​യി​ലേ​യ്ക്ക് കു​ടി​യേ​റി​യ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ൾ​ക്കു​വേ​ണ്ടി മാ​ത്ര​മാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ ക്നാ​നാ​യ മി​ഷ​നു​ക​ൾ സ്ഥാ​പി​ത​മാ​യ​തു​മു​ത​ൽ വി​ശ്വാ​സി​ക​ളു​ടെ ആ​ഗ്ര​ഹ​മാ​യി​രു​ന്ന ഒ​രു ’വി​ശ്വാ​സ സം​ഗ​മ​ത്തി​നാ​ണ്’ 2023 ഏ​പ്രി​ൽ 29 സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.

യു​കെ​യി​ലെ ഈ ​പ്ര​ഥ​മ ക്നാ​നാ​യ കു​ടും​ബ സം​ഗ​മ​ത്തി​ന് ഏ​റ്റ​വും ഉ​ചി​ത​മാ​യ പേ​രാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക്നാ​നാ​യ പാ​ട്ടു​ക​ളി​ൽ ദൈ​വാ​നു​ഗ്ര​ഹ​ത്തെ സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് ഉ​യോ​ഗി​ക്കു​ന്ന പ​ദ​മാ​യ ’ വാ​ഴ്വ് ’ എ​ന്ന പേ​രാ​ണ് ഈ ​സം​ഗ​മ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക്നാ​നാ​യ പൈ​തൃ​ക​ത്തി​ൽ നി​ല​നി​ൽ​ക്കു​ക​യും ദൈ​വ​വി​ശ്വാ​സ​ത്തി​ൽ വേ​രു​പാ​കു​ക​യും ചെ​യ്ത ക്നാ​നാ​യ സ​മു​ദാ​യ കൂ​ടി​വ​ര​വി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ പേ​രാ​ണ് ന​ൽ​ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​നു​ഗ്ര​ഹം (The Blessing )എ​ന്നാ​ണ് ’വാ​ഴ്വ്’ എ​ന്ന പ​ദ​ത്തി​ന്‍റെ അ​ർ​ത്ഥം.

യു​കെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​നു​ക​ളി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും കൈ​ക്കാ​ര·ാ​രും പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളും, വേ​ദ​പാ​ഠ പ്ര​ധാ​നാ​ദ്ധ്യാ​പ​ക​രും അ​ട​ങ്ങു​ന്ന നാ​ഷ​ണ​ൽ കൗ​ണ്‍​സി​ലാ​ണ് ഈ ​ഒ​രു ആ​ശ​യം നി​ർ​ദ്ദേ​ശി​ച്ച​ത്. തു​ട​ർ​ന്ന് ക്നാ​നാ​യ വി​കാ​രി ജ​ന​റാ​ൽ സ​ജി മ​ല​യി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മ​റ്റി​ക​ൾ ഇ​തി​നാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. എ​ല്ലാ ക്നാ​നാ​യ മി​ഷ​നു​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ അ​ട​ങ്ങു​ന്ന ക​മ്മ​റ്റി​യാ​ണ് ഈ ​കു​ടും​ബ സം​ഗ​മ​ത്തി​ന് ഉ​ചി​ത​മാ​യ സ്ഥ​ലം മാ​ഞ്ച​സ്റ്റ​റി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഈ ​ത​നി​മ​യും പാ​ര​ന്പ​ര്യ​വും വി​ശ്വാ​സ​വും യു​കെ​യു​ടെ മ​ണ്ണി​ൽ ഏ​റ്റു​പ​റ​യു​ന്ന ക്നാ​നാ​യ കു​ടും​ബ സം​ഗ​മം വാ​ഴ്വ് ആ​ത്മീ​യ അ​ത്മാ​യ നേ​തൃ​ത്വം കൊ​ണ്ടും സാ​ന്നി​ദ്ധ്യം കൊ​ണ്ടും സ​ന്പ​ന്ന​മാ​കും. ത​ങ്ങ​ളു​ടെ ദൈ​വ​വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി. ​കു​ർ​ബാ​ന​യും ക്നാ​നാ​യ ആ​ചാ​ര​ങ്ങ​ളും പൈ​തൃ​ക​വും പേ​റു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഈ ​സം​ഗ​മ​ത്തി​ന് മി​ഴി​വേ​കും.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.