• Logo

Allied Publications

Middle East & Gulf
കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ കൊ​ല്ലം ജി​ല്ലാ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് 202324 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ൾ മു​ൻ പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സം​യു​ക്ത എ​ക്സി​ക്യൂ​ട്ടീ​വി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് മാ​ത്യു​വും, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ സ​ദാ​ശി​വ​ൻ , ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ബി​നി​ൽ റ്റി.​ഡി. വ​ർ​ഗീ​സ് വൈ​ദ്യ​ൻ, (സം​ഘ​ട​ന) ഷ​ഹീ​ദ് ല​ബ്ബ ( സാ​മൂ​ഹ്യം ) പ്ര​മീ ൾ ​പ്ര​ഭാ​ക​ര​ൻ (മീ​ഡി​യ) ബൈ​ജൂ മി​ഥു​നം ( ആ​ർ​ട്ട്സ്) റെ​ജി മ​ത്താ​യി ( കാ​യി​കം) സെ​ക്ര​ട്ട​റി​മാ​രാ​യും, ത​ന്പി ലൂ​ക്കോ​സ് (ട്ര​ഷ​റ​ർ) സ​ലി​ൽ വ​ർ​മ്മ (ജോ: ​ട്ര​ഷ​റ​ർ) ഡോ. ​സു​ബു തോ​മ​സ്, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ ഓ​ഡി​റ്റ​ർ​മാ​രാ​യും, ജോ​യ് ജോ​ണ്‍ തു​രു​ത്തി​ക്ക​ര, ജേ​ക്ക​ബ് ച​ണ്ണ​പ്പെ​ട്ട, സ​ലിം രാ​ജ് എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും, അ​ഡ്വ.​തോ​മ​സ് പ​ണി​ക്ക​ർ, ലാ​ജി ജേ​ക്ക​ബ്, ജെ​യിം​സ് പൂ​യ​പ്പ​ള്ളി എ​ന്നി​വ​ർ ഉ​പ​ദേ​ശ​ക സ​മ​തി​യും ഇ​രു​പ​ത്തി​യേ​ഴ് അം​ഗം എ​ക്സി​ക്യൂ​ട്ടീ​വും ചു​മ​ത​ല​യേ​റ്റു.

തു​ട​ർ​ന്നു പു​തി​യ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ചേ​ർ​ന്നു പു​തി​യ വ​ർ​ഷ​ത്തെ ക​ർ​മ്മ പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഫെ​ബ്രു​വ​രി മാ​സം അം​ഗ​ത്വ വി​ത​ര​ണ കാ​ന്പ​യി​ൻ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ച. യോ​ഗ​ത്തി​ന് ജ​യ​ൻ സ​ദാ​ശി​വ​ൻ സ്വാ​ഗ​ത​വും, ഷ​ഹീ​ദ് ല​ബ്ബ ന​ന്ദി​യും പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 97840957, 664715 77,66461684

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.