• Logo

Allied Publications

Americas
നാ​ലു വ​ർ​ഷം കൂ​ടി ബൈ​ഡ​ന് ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്ന് ട്രംപ്
Share
ന്യൂ​യോ​ർ​ക്ക് : ബൈ​ഡ​ൻ അ​മേ​രി​ക്ക​യെ നാ​ശ​ത്തി​ന്‍റെ​യും ത​ക​ർ​ച്ച​യു​ടെ​യും അ​തി​വേ​ഗ പാ​ത​യി​ലാ​ക്കി​യെ​ന്നും ഇ​നി നാ​ലു വ​ർ​ഷം കൂ​ടി ബൈ​ഡ​ന് ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്നും മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് .

2024 പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് സൗ​ത്ത് ക​രോ​ളി​ന​യി​ലെ കൊ​ളം​ബി​യ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ അ​മേ​രി​ക്ക​യെ മൂ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​ച്ചെ​ന്നും ട്രം​പ് കു​റ്റ​പ്പെ​ടു​ത്തി .

റ​ഷ്യ യു​ക്രെ​യി​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ട്രം​പി​ന്‍റെ പ​രാ​മ​ർ​ശം. " ദു​ർ​ബ​ല​മാ​യ സ​മീ​പ​ന​ത്തി​ലൂ​ടെ​യും സാ​മ​ർ​ഥ്യ​മി​ല്ലാ​യ്മ​യി​ലൂ​ടെ​യും ജോ ​ബൈ​ഡ​ൻ ന​മ്മെ മൂ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​ച്ചു. താ​ൻ പ്ര​സി​ഡ​ന്‍റാ​യാ​ൽ ശ​ക്തി​യി​ലൂ​ടെ സ​മാ​ധാ​ന​ത്തെ വീ​ണ്ടെ​ടു​ക്കും. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ​മാ​ധാ​ന ക​രാ​റു​ണ്ടാ​ക്കാ​ൻ ത​നി​ക്കാ​കു​മെ​ന്നും ' ​ട്രം​പ് പ​റ​ഞ്ഞു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്