• Logo

Allied Publications

Americas
മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ "വ​ണ്‍ പി​ൽ കാ​ൻ കി​ൽ' കാ​ന്പ​യി​ന് ഒ​ക്ല​ഹോ​മ​യി​ൽ തു​ട​ക്കം
Share
ഒ​ക്ല​ഹോ​മ: ചെ​റു​പ്പ​ക്കാ​രു​ടെ ഇ​ട​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നി​ന്‍റെ അ​മി​ത​മാ​യ ഉ​പ​യോ​ഗ​ത്തി​നെ​തി​രേ വ​ണ്‍ പി​ൽ കാ​ൻ കി​ൽ എ​ന്ന കാ​ന്പ​യി​ന് തു​ട​ക്കം കു​റി​ച്ച് ഒ​ക്ല​ഹോ​മ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി.​യു​ണെ​റ്റ​ഡ് സ്റ്റേ​റ്റ്സ് ഡ്ര​ഗ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഒ​ക്ക​ല​ഹോ​മ​യി​ലെ ജ​ന​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്നി​ന്‍റെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നു​ള്ള ക്യാ​ന്പ​യി​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മോ​ർ​ഫി​നേ​ക്കാ​ൾ നൂ​റു​മ​ട​ങ്ങ് അ​പ​ക​ട​ക്കാ​രി​യാ​ണ് സി​ന്ത​റ്റി​ക് ഓ​പി​യോ​ഡ് എ​ന്ന അ​റി​യ​പ്പെ​ടു​ന്ന ഫെ​ന്‍റി​നി​ൽ. ഫെ​ന്‍റി​നി​ൽ എ​ന്ന വി​ഷം വീ​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് മ​റ്റു​ള്ള മ​രു​ന്നു​ക​ളു​മാ​യ സം​യോ​ജി​പ്പി​ച്ചു ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പോ​ടു കൂ​ടി വാ​ങ്ങു​ന്ന ഓ​പ്പി​യോ​ഡ്സു​മാ​യി സാ​മ്യ​മു​ള്ള മ​രു​ന്നു​ക​ളാ​യി​ട്ടാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​ഇ​എ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ചു 50 മി​ല്യ​ണ്‍ ഇ​ത്ത​രം ഗു​ളി​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. 2022ൽ 60 ​ശ​ത​മാ​ന​മാ​ണ് ഇ​തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗം​മൂ​ലം അ​മേ​രി​ക്ക​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം 10,8000 മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് സി​ഡി​സി വെ​ളി​പ്പെ​ടു​ത്തി.

കോ​ള​ജ് ക്യാ​ന്പ​സു​ക​ളി​ൽ മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത് യു​വ ത​ല​മു​റ​യെ നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്നു​മെ​ന്ന് ഒ​ക്ല​ഹോ​മ​ഹോ​മ യൂ​ണി​വേ​ഴ്സി​റ്റി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഡോ​ണ്‍ കെ​യ്ൽ മു​ന്ന​റി​യി​പ്പു ന​ൽ​കി.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ