• Logo

Allied Publications

Middle East & Gulf
മാ​പ്പി​ള​പ്പാ​ട്ട് ഗാ​യി​ക വി​ള​യി​ൽ ഫ​സീ​ല​ക്ക് കേ​ര​ള മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി ജി​ദ്ദ ചാ​പ്റ്റ​ർ ആ​ദ​രം
Share
ജി​ദ്ദ: പ്ര​ശ​സ്ത മാ​പ്പി​ള​പ്പാ​ട്ട് ഗാ​യി​ക വി​ള​യി​ൽ ഫ​സീ​ല​യെ കേ​ര​ള മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി ജി​ദ്ദ ചാ​പ്റ്റ​ർ ആ​ദ​രി​ച്ചു. ’ഇ​ശ​ൽ പി​രി​ശം’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ഗാ​യ​ക​ർ പ​ങ്കെ​ടു​ത്ത മാ​പ്പി​ള ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി.

ച​ട​ങ്ങ് ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ന്‍റ് പി.​എം. മാ​യി​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​എ. ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ബു തി​രു​വ​ന​ന്ത​പു​രം, സീ​തി കൊ​ള​ക്കാ​ട​ൻ, അ​ബ്ദു​ള്ള മു​ക്ക​ണ്ണി, ഉ​സ്മാ​ൻ എ​ട​ത്തി​ൽ, മി​ർ​സ ശ​രീ​ഫ്, മ​ജീ​ദ് പു​ക​യൂ​ർ, റ​ഉൗ​ഫ് തി​രൂ​ര​ങ്ങാ​ടി, ബാ​ദു​ഷ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​ള​യി​ൽ ഫ​സീ​ല​ക്കു​ള്ള ഉ​പ​ഹാ​രം കെ.​എ​ൻ.​എ ല​ത്തീ​ഫും സ്നേ​ഹ സ​മ്മാ​നം മു​ഷ്താ​ഖ് മ​ധു​വാ​യി​യും കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഷ്താ​ഖ് മ​ധു​വാ​യി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹ​സ്‌​സ​ൻ കൊ​ണ്ടോ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

വി​ള​യി​ൽ ഫ​സീ​ല​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച മാ​പ്പി​ള​പ്പാ​ട്ടു​ക​ൾ അ​വ​രു​ടെ ത​ന്നെ ശ​ബ്ദ​ത്തി​ൽ ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യു​ടെ പി​ൻ​ബ​ല​ത്തി​ൽ ഒ​രി​ക്ക​ൽ കൂ​ടി കേ​ട്ട​പ്പോ​ൾ നി​റ​ഞ്ഞ ക​യ്യ​ടി​യോ​ടെ​യാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള സ​ദ​സ് ഗാ​ന​ങ്ങ​ളെ സ്വീ​ക​രി​ച്ച​ത്. ജ​മാ​ൽ പാ​ഷ, മി​ർ​സ ശ​രീ​ഫ്, ബീ​ഗം ഖ​ദീ​ജ, മ​ൻ​സൂ​ർ ഫ​റോ​ക്ക്, മും​താ​സ് അ​ബ്ദു​റ​ഹി​മാ​ൻ, റ​ഹീം കാ​ക്കൂ​ർ, സാ​ദി​ഖ​ലി തു​വ്വൂ​ർ, ഹ​സ്‌​സ​ൻ കൊ​ണ്ടോ​ട്ടി, സാ​ജി​ത എ​ന്നി​വ​രും ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു. നി​സാ​ർ മ​ട​വൂ​ർ അ​വ​താ​ര​ക​നാ​യി​രു​ന്നു. അ​ബ്ബാ​സ് വേ​ങ്ങൂ​ർ, റ​ഹ്മ​ത്ത​ലി തു​റ​ക്ക​ൽ, അ​നീ​സ്, ഇ​ർ​ഷാ​ദ്, മ​ൻ​സൂ​ർ മൊ​റ​യൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ പു​തി​യ ഗ​വ​ർ​ണ​ർ ഷെ​യ്ഖ് സ​ബാ​ഹ് ബ​ദ​ർ സ​ബാ​ഹ് അ​ൽ സ​ലേം അ​ൽ സ​ബാ​ഹു​മാ​യി ഇ​ന്ത്യ​ൻ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ 14ാം വാ​ർ​ഷി​കാ​ഘോ​ഷം "മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ കോ​ഴി​ക്കോ​ട് ഫെ​സ്റ്റ്
സൗ​ദി​യി​ൽ വാ​ഹ​നപകടം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ മ​രി​ച്ചു.
അ​ൽ​ഹ​സ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​യു​ടെ അ​ശ്ര​ദ്ധ​വും അ​പ​ക​ട​ക​ര​വു​മാ​യ കാ​ർ ഡ്രൈ​വിം​ഗ് വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ത​മി​ഴ്നാ​
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കു​ന്നു.
മനാമ: ബ​ഹ​റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ജി​ല്ലാ സം​ഘ​ട​ന​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള