• Logo

Allied Publications

Middle East & Gulf
കു​റ്റ്യാ​ടി മ​ണ്ഡ​ലം കെ ​എം​സി​സി​ക്ക് പു​തു നേ​തൃ​ത്വം
Share
അ​ബു​ദാ​ബി : കു​റ്റ്യാ​ടി മ​ണ്ഡ​ലം കെ ​എം​സി​സി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. 202325 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ക​ണ്ടി​യി​ൽ മൊ​യ്തു​ഹാ​ജി (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), കെ ​കെ സി ​അ​മ്മ​ത് ഹാ​ജി, ക​പ്ളി​ക്ക​ണ്ടി ബ​ഷീ​ർ (ര​ക്ഷാ​ധി​കാ​രി​ക​ൾ),അ​സ്മ​ർ കോ​ട്ട​പ്പ​ള്ളി(​പ്ര​സി​ഡ​ന്‍റ്) ഷം​സീ​ർ ആ​ർ​ടി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), റ​ഫീ​ഖ് പാ​ലോ​ള്ള​തി​ൽ (ട്ര​ഷ​റ​ർ) , ജാ​ഫ​ർ ത​ങ്ങ​ൾ വ​ര​യാ​ലി​ൽ , കാ​സിം കെ.​കെ , വി.​പി റാ​ഷി​ദ്, ശി​ഹാ​ബ് തോ​ട​ന്നൂ​ർ(​വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​ർ), അ​ഫ്സ​ൽ വി.​കെ കാ​ക്കു​നി ,ശ​റ​ഫു​ദ്ധീ​ൻ ക​ട​മേ​രി, ഷെ​ബി​നാ​സ് കു​നി​ങ്ങാ​ട്, റാ​ഷി​ദ് കാ​ര​ത്ത​റ (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.