• Logo

Allied Publications

Europe
സ​മീ​ക്ഷ യുകെയു​ടെ ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ണ്‍ മ​ത്സ​രം
Share
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ​യു​ടെ ആ​റാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​ദേ​ശി​ക ത​ല മ​ത്സ​ര​ങ്ങ​ൾ ഫെ​ബ്രു​വ​രി മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​കും. യു​കെ യി​ലു​ട​നീ​ളം 15 ഓ​ളം മ​ത്സ​ര​വേ​ദി​ക​ളി​ലാ​യി 300 ല​ധി​കം ടീ​മു​ക​ളാ​ണ് പ്രാ​ഥ​മി​ക മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്.

പ്രാ​ഥ​മി​ക മ​ത്സ​ര​ത്ത​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ടീ​മു​ക​ൾ മാ​ർ​ച്ച് 25 ന് ​മാ​ഞ്ച​സ്റ്റ​റി​ൽ വ​ച്ചു ന​ട​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടും. ദേ​ശീ​യ​ത​ല മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് സ​മീ​ക്ഷ യു​കെ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്ക് പു​റ​മെ ക്യാ​ഷ് പ്രൈ​സു​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഒ​ന്നാം സ​മ്മാ​നം ഗു​ഡീ​സ് ന​ൽ​കു​ന്ന 1001 പൗ​ണ്ടും സ​മീ​ക്ഷ യു​കെ​യു​ടെ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും, ര​ണ്ടാം സ​മ്മാ​നം ഇ​ൻ​ഫി​നി​റ്റി മോ​ർ​ട്ഗേ​ജ് ന​ൽ​കു​ന്ന 501 പൗ​ണ്ടും ട്രോ​ഫി​യും, മൂ​ന്നാം സ​മ്മാ​നം കി​യാ​ൻ ന​ൽ​കു​ന്ന 251 പൗ​ണ്ടും ട്രോ​ഫി​യും, നാ​ലാം സ​മ്മാ​നം ടാ​ലി അ​ക്കൗ​ണ്ടിം​ഗ് ന​ൽ​കു​ന്ന 101 പൗ​ണ്ടും ട്രോ​ഫി​യും ന​ൽ​കും.

മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ, യു​കെ​യി​ലു​ട​നീ​ള​മു​ള്ള കാ​യി​ക പ്ര​തി​ഭ​ക​ളു​ടെ മ​ത്സ​ര പ്ര​ക​ട​നം, വി​പു​ല​മാ​യ ജ​ന​പ​ങ്കാ​ളി​ത്തം എ​ന്നി​വ കൊ​ണ്ട് ഈ ​മ​ത്സ​രം ഒ​രു ച​രി​ത്ര​സം​ഭ​വ​മാ​യി മാ​റു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ന്ദ​ർ​ശി​ക്കു​ക :
sameekshauk.org/badmintontournament


ര​ജി​സ്ട്രേ​ഷ​ന് സ​ന്ദ​ർ​ശി​ക്കു​ക: https://shorturl.at/msw35

(ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് യൂ​റോ 25)

മത്സരത്തിന്‍റെ വിശദാംശങ്ങൾക്ക്

ദിനേശ് വെള്ളാപ്പള്ളി
07828 659608 (സമീക്ഷ യുകെ നാഷണൽ സെക്രട്ടറി).

ശ്രീകുമാർ ഉള്ളപ്പിള്ളിൽ
07400 839396 ( സമീക്ഷ യുകെ നാഷണൽ പ്രസിഡന്‍റ്)

ജിജു സൈമണ്‍
07886 410604 ( സമീക്ഷ യുകെ നാഷണൽ കമ്മറ്റി മെന്പർ, ബാഡ്മിൻറണ്‍ കോഓർഡിനേഷൻ കമ്മറ്റി )

ജോമിൻ ജോസ്
07459 729609 (സമീക്ഷ യുകെ നാഷണൽ കമ്മറ്റി മെന്പർ, ബാഡ്മിന്‍റണ്‍കാഓർഡിനേഷൻ കമ്മറ്റി).

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.