• Logo

Allied Publications

Middle East & Gulf
യാ​ത്ര​യ​പ്പു ന​ൽ​കി
Share
കു​വൈ​റ്റ്: കു​വൈ​റ്റ് പ്ര​വാ​സ ജീ​വി​ത​ത്തി​നു ശേ​ഷം കാ​ന​ഡ​യി​ലേ​ക്ക് പോ​കു​ന്ന ഒ​ഐ​സി​സി കു​വൈ​റ്റ് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് ഓ​ണ​ശേ​രി​ലി​നു യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ഒ​ഐ​സി​സി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൂ​ര​ജ് ക​ണ്ണ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഒ​ഐ​സി​സി കേ​ന്ദ്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബി.​സ്.​പി​ള്ള, രാ​ജീ​വ് നാ​ടു​വി​ലേ​മു​റി, ജോ​യി ക​രു​വാ​ളൂ​ർ, കേ​ന്ദ്ര​ക​മ്മി​റ്റി മെ​ന്പ​ർ രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, ഒ​ഐ​സി​സി നേ​താ​ക്ക​ളാ​യ ജോ​ബി​ൻ ജോ​സ്, വി​ധു കു​മാ​ർ, സി​ദ്ധി​ഖ് അ​പ്പ​ക്കാ​ൻ, അ​ല​ക്സ് മാ​ന​ന്ത​വാ​ടി, ഷോ​ബി​ൻ സ​ണ്ണി, റ​സാ​ഖ് ചെ​റു​തു​രു​ത്തി, നി​ബു ജേ​ക്ക​ബ്, ലി​പി​ൻ മു​ഴ​ക്കു​ന്നു, കാ​സ​റ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ നാ​സ​ർ ചു​ള്ളി​ക്ക​ര, സ​മ​ദ് കൊ​ട്ടോ​ടി, അ​നി​ൽ ചീ​മേ​നി, ഇ​ബ്രാ​ഹിം കൊ​ട്ടോ​ടി, സു​മേ​ഷ് രാ​ജ്, ബാ​ബു​പാ​വൂ​ർ​വീ​ട്ടി​ൽ, നൗ​ഷാ​ദ് ക​ള്ളാ​ർ, നൗ​ഷാ​ദ് തി​ടി​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​യ​റി​യി​ച്ചു സം​സാ​രി​ച്ചു.

ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം കാ​സ​റ​ഗോ​ഡ് ഒ​ഐ​സി​സി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ ജ​യേ​ഷ് ഓ​ണ​ശേ​രി​ലി​നു ന​ൽ​കി. ജ​യേ​ഷ് ഓ​ണ​ശ്ശേ​രി​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. തു​ട​ർ​ന്ന് നൗ​ഷാ​ദ് തി​ടി​ലി​ന്‍റെ​യും
ശ്രീ​നി​വാ​സ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റി ട്രഷറർ രാ​ജേ​ഷ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.