• Logo

Allied Publications

Americas
ഇ​ർ​വിം​ഗ് സെ​ന്‍റ്ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ മൂ​ന്നു നോ​ന്പാ​ച​ര​ണ​വും ക​ണ്‍​വ​ൻ​ഷ​നും ഞാ​യ​റാ​ഴ്ച തു​ട​ക്കം
Share
ഡാ​ള​സ്: ഇ​ർ​വിം​ഗ് സെ​ന്‍റ്ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ജ​നു​വ​രി 29 ഞാ​യ​റാ​ഴ്ച മു​ത​ൽ ഫെ​ബ്രു​വ​രി 1 ബു​ധ​നാ​ഴ്ച വ​രെ മൂ​ന്ന് നോ​ന്പാ​ച​ര​ണ​വും, ക​ണ്‍​വ​ൻ​ഷ​നും ന​ട​ത്ത​പ്പെ​ടു​ന്നു. കാ​ന​ഡ​യി​ലെ ഒ​ട്ടാ​വ സെ​ന്‍റ്തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​സാം ത​ങ്ക​ച്ച​ൻ എ​ല്ലാ ദി​വ​സ​വും മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ജ​നു​വ​രി 29 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 6നും, ​ജ​നു​വ​രി 30, 31 (തി​ങ്ക​ൾ, ചൊ​വ്വാ) ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് 6.30 നും ​സ​ന്ധ്യാ ന​മ​സ്കാ​ര​ത്തോ​ടു​കൂ​ടി ആ​രം​ഭി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ഗാ​യ​ക സം​ഘ​ത്തി​ന്‍റെ ഗാ​ന​ശു​ശ്രു​ഷ​യും, ഡാ​ള​സി​ലെ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ങ്ങ​ളി​ലെ വി​കാ​രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ർ​പ്പ​ണ പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

സ​മാ​പ​ന ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച (ഫെ​ബ്രു​വ​രി 1) വൈ​കി​ട്ട് ന​ട​ത്ത​പ്പെ​ടു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രു​ഷ​ക​ൾ​ക്ക് റ​വ. ഫാ. ​സാം ത​ങ്ക​ച്ച​ൻ, ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ഷ്വാ ജോ​ർ​ജ് എ​ന്നി​വ​ർ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദ​ത്തോ​ടും, നേ​ർ​ച്ച വി​ള​ന്പോ​ടും കൂ​ടെ വി​ശു​ദ്ധ നോ​ന്പ് ആ​ച​ര​ണം സ​മാ​പി​ക്കും. എ​ല്ലാ ദി​വ​സ​വും 12:30 ന് ​ഉ​ച്ച​ന​മ​സ്കാ​രം ഓ​ണ്‍​ലൈ​ൻ ആ​യി ന​ട​ത്ത​പ്പെ​ടും.

നോ​ന്പാ​ച​ര​ണ ശു​ശ്രു​ഷ​യി​ലും, ക​ണ്‍​വ​ൻ​ഷ​നി​ലും എ​ല്ലാ വി​ശ്വാ​സ സ​മൂ​ഹ​ത്തെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി വി​കാ​രി റ​വ. ഫാ.​ജോ​ഷ്വാ ജോ​ർ​ജ്, ട്ര​സ്റ്റി ഷാ​ജി വെ​ട്ടി​ക്കാ​ട്ടി​ൽ, സെ​ക്ര​ട്ട​റി തോ​മ​സ് വ​ട​ക്കേ​ടം, ക​ണ്‍​വെ​ൻ​ഷ​ൻ ക​ണ്‍​വീ​ന​ർ ലി​ൻ​ഡ സൈ​മ​ണ്‍ മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്