• Logo

Allied Publications

Europe
ഗോൾവേ സീറോ മലബാർ സഭ 20232024 അത്മായ നേതൃത്വം ചുമതല ഏറ്റെടുത്തു.
Share
ഡബ്ലിൻ: 2023 ജനുവരി 15 നു മെർവ്യു ഹോളി ഫാമിലി ദേവാലയത്തിൽ വി. കുർബാന മദ്ധ്യേ നടന്ന പ്രാർത്ഥനയോടെ പുതിയ പാരീഷ് കൗൺസിൽ ഉത്തരവാദിത്വം ഏറ്റെടുത്തു.

കൈക്കാരന്മാരായി ഐ. സി. ജോസ്, ജോബി ജോർജ് എന്നിവരും സെക്രട്ടറിയായി സാജു സേവ്യർ, പി .ആർ .ഓ ആയി റോബിൻ മാത്യു, യൂത്ത് കോഓർഡിനേറ്റർ മാത്യു ജോസഫ്, ലിറ്റർജി കോർഡിനേറ്റേഴ്‌സ് ആയ മാത്യു കരിമ്പന്നൂർ, ബിജോൺ ബാബു, ജോബ് അലക്സ് എന്നിവരും കാറ്റിക്കിസം ഹെഡ് ആയ ചാൾസ് തെക്കേക്കര, മാതൃവേദി പ്രസിഡന്റ് ആയ ജെഫി റാഫെൽ എന്നിവരും ചുമതലയേറ്റെടുത്തു. 

202324 വർഷത്തെ മറ്റു പ്രതിനിധിയോഗ അംഗങ്ങള്‍ താഴെ പറയുന്നവരാണ് 

ഫാ.ജോസ് ഭരണിക്കുളങ്ങര എസ്എംസിസി ചാപ്ലിൻ, അനിൽ മാത്യു, ജിയോ ജോസ്, ബിബിൻ സെബാസ്റ്റ്യൻ, ഗ്ലിന്റ രാജു, ഹെൻറി തോമസ്, ജിനീഷ് സെബാസ്റ്റ്യൻ, ജോബിൻ ആന്റ്‌ണി, ഷിജു എസ്.കെ, സോണി മാത്യു, സുനിത തോമസ്, ടിനു ടോമി. 

ജോണി സെബാസ്റ്റ്യൻ ക്വയർ കോർഡിനേറ്റർ ആയും റോബിൻ ജോസ് അൾത്താര ശുശ്രൂഷകരുടെ പരിശീലകനായും സേവനം തുടരും. 

2021 2022 വർഷങ്ങളിൽ ഗൽവേ കൂട്ടായ്മയെ വളരെ നല്ലരീതിയിൽ നയിച്ച് കാലാവധി പൂർത്തിയാക്കിയ പാരീഷ് കൗൺസിലിനു ഇടവക ജനം നന്ദി പറയുകയും പുതിയ കൗൺസിൽ അംഗങ്ങൾക്ക് എല്ലാ പ്രാർത്ഥനാശംസകളും നേരുകയും ചെയ്തു.

ക്രി​സ്മ​സ് ആ​ല്‍​ബം "അ​തി​പൂ​ജി​ത​മാം ക്രി​സ്മ​സ്' റി​ലീ​സ് ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ 36 വ​ർ​ഷ​മാ​യി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് ഇ​ത്ത​വ​ണ​യ
ജോ​സ് കു​മ്പി​ളു​വേ​ലി​യെ കു​ള​ത്തൂ​ര്‍ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ഇ​ട​വ​ക ആ​ദ​രി​ച്ചു.
കോ​ട്ട​യം: യൂ​റോ​പ്പി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള അം​ഗ​വും ഗാ​ന​ര​ച​യി​താ​വു​മാ​യ ജോ​സ് ക
ബൈ​ബി​ൾ സി​നി​മ​യു​ടെ ​പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​കാ​ശ​നം ചെ​യ്തു.
റോം: ​ലോ​ക​സി​നി​മ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​മാ​യി ത്രി ​ഡി​യി​ൽ ഒ​രു​ങ്ങു​ന്ന ബൈ​ബി​ൾ സി​നി​മ​യു​ടെ ത്രി ​ഡി ടൈ​റ്റി​ൽ പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​
നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നു തു​റ​ക്കും.
പാ​രീ​സ്: തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു പു​ന​ർ​നി​ർ​മി​ച്ച പാ​രീ​സി​ലെ നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നും നാ​ളെ​യും ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ വി​ശ്വാ​
ഭാരതസഭയ്ക്കാകെ അഭിമാന നിമിഷം: മാർ തോമസ് തറയിൽ.
വ​ത്തി​ക്കാ​ൻ സി​റ്റി: മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ടി​ന്‍റെ ക​ർ​ദി​നാ​ൾ സ്ഥാ​ന​ല​ബ്‌​ധി ഭാ​ര​ത​സ​ഭ​യ്ക്കും പ്രത്യേകിച്ച്‌ സീ​റോ​മ​ല​ബാ​ർ സ​ഭ​യ്ക്കും അ​ഭ