• Logo

Allied Publications

Middle East & Gulf
ക​ല കു​വൈ​റ്റ് "ക​തി​ര്' നാ​ട​ൻ​പാ​ട്ടു​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് 44ാം മ​ത് വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം "​ക​തി​ര്' നാ​ട​ൻ​പാ​ട്ടു​ത്സ​വം സം​ഘ​ടി​പ്പി​ച്ചു . ക​ല സെ​ന്‍റ​ർ മെ​ഹ്ബൂ​ള​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് പി ​ബി സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ ​സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ അ​ബു​ഹ​ലി​ഫ മേ​ഖ​ല സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ എം.​പി. മു​സ​ഫ​ർ ന​ന്ദി​യും രേ​ഖ​പെ​ടു​ത്തി. പ​രി​പാ​ടി​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു കൊ​ണ്ട് ക​ല കു​വൈ​റ്റ് ട്ര​ഷ​റ​ർ അ​ജ്നാ​സ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും കേ​ന്ദ്ര സ​മ്മേ​ള​ന സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​നു​മാ​യ സി.​കെ. നൗ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പൊ​ലി​ക നാ​ട​ൻ​പാ​ട്ട് കൂ​ട്ടം അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ​പാ​ട്ട് വ​ള​രെ ശ്ര​ദ്ധേ​യ​മാ​യി. തു​ട​ർ​ന്ന് വേ​ദി​യി​ൽ ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര​ത്തി​ന്‍റെ സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു. 200 ൽ ​പ​രം ആ​ളു​ക​ൾ നാ​ട​ൻ പാ​ട്ടു​ത്സ​വം വീ​ക്ഷി​ക്കു​ന്ന​തി​നാ​യി മെ​ഹ​ബു​ള്ള ക​ല സെ​ന്‍റ​റി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.