• Logo

Allied Publications

Americas
ജൂ​ബി​ലി നി​റ​വി​ൽ ഡാ​ള​സ് സെ​ൻ​റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി; ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Share
ഡാ​ള​സ്: ഡാ​ള​സ് സെ​ൻ​റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​രി​ക്കു​ന്നു .1973 ഏ​താ​നും കു​ടും​ബ​ങ്ങ​ൾ ചേ​ർ​ന്ന് രൂ​പം ന​ൽ​കി​യ ഈ ​ചെ​റി​യ പ്രാ​ർ​ഥ​നാ കൂ​ട്ടം ഇ​ന്ന് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​നി​ക്ക​ത​ര​ത്തി​ലു​ള്ള ഒ​രു മി​ക​ച്ച ദേ​വാ​ല​യ​മാ​യി മാ​റി ക​ഴി​ഞ്ഞു . ഇ​രു​ന്നൂ​റി​ൽ പ​രം കു​ടും​ബ​ങ്ങ​ൾ ഇ​ന്ന് സെ​ൻ​റ് മേ​രീ​സ് വ​ലി​യ പ​ള്ളി​യി​ൽ ആ​രാ​ധ​ന​ക്കാ​യി ഒ​ത്തു ചേ​രു​ന്നു

സു​വ​ർ​ണ വ​ർ​ഷ​മാ​യ 2023 വൈ​വി​ധ്യ​പൂ​ർ​ണ​മാ​യ അ​ന​വ​ധി കാ​ര്യ​ങ്ങ​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത് .സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള സ​മ്മേ​ള​ന​ങ്ങ​ൾ, വൈ​വി​ധ്യ​മാ​യ ക​ലാ​വി​രു​ന്നു​ക​ൾ, നി​രാ​ശ്ര​യ​രും നി​രാ​ലം​ബ​രു​മാ​യ വ്യ​ക്തി​ക​ൾ​ക്കു കൈ​ത്താ​ങ്ങ് ആ​കു​ന്ന സ​ഹാ​യ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ ന​ട​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു വ​രു​ന്നു.

ജൂ​ബി​ലി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്രാ​രം​ഭ​മാ​യി ഇ​ട​വ​കാം​ഗം ആ​ൻ മേ​രി ജ​യ​ൻ വ​ര​ച്ച ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം​ചെ​യ്തു. വി​കാ​രി ഫാ. ​സി​ജി തോ​മ​സ്, സ​ഹ​വി​കാ​രി ഫാ. ​ഡി​ജു സ്ക​റി​യ ഭാ​ര​വാ​ഹി​ക​ളാ​യ ജെ​യിം​സ് തെ​ക്കും​ക​ൽ , ബോ​ബ​ൻ കൊ​ടു​വ​ത്ത്, റോ​ജി എ​ബ്ര​ഹാം മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്