• Logo

Allied Publications

Americas
കെ​സി​എ​സി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും പി​താ​ക്കന്മാരു​ടെ ഓ​ർ​മ​ച​ര​ണ​വും ഫെ​ബ്രു​വ​രി 5ന്
Share
ഷി​ക്കാ​ഗോ: കെ​സി​എ​സി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ പൂ​ർ​വ പി​താ​ക്കന്മാ​രു​ടെ ഓ​ർ​മ​ചാ​ര​ണ​വും ഫെ​ബ്രു​വ​രി 5 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6ന് ​ഡെ​സ്പ്ലൈ​ൻ​സി​ലു​ള്ള കെ​സി​എ​സ് ക​മ്മ്യൂ​ണി​റ്റി സെ​ൻ​ട്ര​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

1911 ഓ​ഗ​സ്റ്റ് 29നു ​തെ​ക്കും​ഭാ​ഗ​ർ​ക്കാ​യി വി​ശു​ദ്ധ പ​ത്താം പി​യൂ​സ് അ​നു​വ​ദി​ച്ചു ന​ൽ​കി​യ കോ​ട്ട​യം രൂ​പ​ത, മാ​ക്കി​ൽ പി​താ​വി​ന്‍റെ ക​ണ്ണീ​രി​ന്‍റെ പു​ത്രി എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. അ​ന്നു​തൊ​ട്ട് ഇ​ന്നു​വ​രെ കോ​ട്ട​യം രൂ​പ​ത​യെ അ​തി​ന്‍റെ വം​ശ​ശു​ദ്ധി​യും യ​ശ​സ് ഉ​യ​ർ​ത്തി വ​ള​ർ​ത്തി​യ പൂ​ർ​വ​പി​താ​ക്ക·ാ​രാ​യ മാ​ർ മ​ത്താ​യി മാ​ക്കി​ൽ, മാ​ർ അ​ല​ക്സാ​ണ്ട​ർ ചൂ​ള​പ്പ​റ​ന്പി​ൽ, മാ​ർ തോ​മ​സ് ത​റ​യി​ൽ, മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി എ​ന്നി​വ​രെ ഈ ​അ​വ​സ​ര​ത്തി​ൽ ന​മു​ക്ക് ന​ന്ദി​യോ​ടെ സ്മ​രി​ക്കാം.

ക്നാ​നാ​യ സ​മു​ദാ​യം പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ, യ​ശ​ശ​രീ​ര​രാ​യ ഈ ​പി​താ​ക്ക·ാ​രു​ടെ അ​നു​ഗ്ര​ഹ​വും, കാ​വ​ൽ പ​രി​ര​ക്ഷ​യും സ​മു​ദാ​യ​ത്തി​ന് ഉ​ണ്ടാ​ക​ട്ടെ എ​ന്ന് പ്രാ​ർ​ഥി​ക്കു​ന്നു. ഈ ​പൂ​ർ​വ പി​താ​ക്ക·ാ​രു​ടെ ഓ​ർ​മ്മ​ക​ൾ​ക്ക് മു​ന്നി​ൽ, ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്ന​തി​നോ​ടോ​പ്പം പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ക്കാ​ല​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ന​ട​ക്കു​ന്ന ഫെ​ബ്രു​വ​രി അ​ഞ്ച് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​വ​രെ​യും ക്നാ​നാ​യ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്