• Logo

Allied Publications

Middle East & Gulf
കെ.ഡബ്യു.എ നിവേദനം സമർപ്പിച്ചു
Share
കുവൈറ്റ് : കുവൈറ്റിൽ സന്ദർശനത്തിനെത്തിയ എൻ.കെ പ്രേമചന്ദ്രൻ എം.പിയ്ക്ക്‌ ‌വയനാടിനെ സമകാലിക വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തിക്കൊണ്ട്‌ കുവൈറ്റ് വയനാട്‌ അസോസിയേഷൻ ഭാരവാഹികൾ നിവേദനം സമർപ്പിച്ചു. ആക്ടിംഗ്‌ പ്രസിഡന്‍റ് അലക്സ്‌ മാനന്തവാടി, വൈസ്‌ പ്രസിഡന്റ്‌ മിനി കൃഷ്ണ, ജെന. സെക്രെട്ടറി ജിജിൽ മാത്യു, ജോയിന്റ്‌ സെക്രെട്ടറി എബി ജോയ്‌, പി.എൻ. നായർ എന്നിവർ സന്നിഹിതരായിരുന്നു. 

വയനാടുകാർ നിരന്തരമായ്‌ നേരിട്ടുകൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളിൽ നിന്ന് പരിഹാരം, ചുരം അടക്കം റോഡുകളുടെ വികസനവും അനുവദിച്ചു തന്ന മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ കാരണം സംഭവിക്കുന്ന മരണങ്ങളും ശ്രദ്ധയിൽ പെടുത്തി. കേരളത്തിന്റെ ഏറ്റവും സുപ്രധാനമായ ടൂറിസ്റ്റ്‌ ജില്ലകളിൽ ഒന്നായ വയനാടിന്റെ വിഷയത്തിൽ പൊതുവായ ശ്രദ്ധ ഉണ്ടാവണം എന്നും ബഫർ സോൺ ആശങ്കകൾക്ക്‌ പരിഹാരം ഉണ്ടാക്കണമെന്നും ഭാരവാഹികൾ ഉണർത്തിച്ചു.

ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ
ജോലി തേടി പോയി, ച​തി​യി​ല്‍ കു​ടു​ങ്ങി; ഖ​ത്ത​റി​ല്‍ മ​ല​യാ​ളി ത​ട​വു​കാ​ര്‍ നി​രാ​ഹാ​ര​ത്തി​ല്‍.
ദോഹ: എ​​​റ​​​ണാ​​​കു​​​ളം വ​​​രാ​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ടി.​​ആ​​​ര്‍.
എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ​ണി​മു​ട​ക്കി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി സ​ർ​വീ​സ് മു​ട​ക്കി​യ​തി