• Logo

Allied Publications

Europe
ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി സി​സ്റ്റ​ർ ആ​ന്ദ്രെ അ​ന്ത​രി​ച്ചു
Share
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി​യാ​യ ഫ്ര​ഞ്ച് ക​ന്യാ​സ്ത്രീ
ആ​ന്ദ്രെ 118ാം വ​യ​സി​ൽ അ​ന്ത​രി​ച്ചു. ഇ​വ​ർ ര​ണ്ട് ലോ​ക​മ​ഹാ​യു​ദ്ധ​ങ്ങ​ളെ മാ​ത്ര​മ​ല്ല കൊ​റോ​ണ അ​ണു​ബാ​ധ​യെ അ​തി​ജീ​വി​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​ത്രി തെ​ക്ക​ൻ ഫ്രാ​ൻ​സി​ലെ ടൗ​ലോ​ണി​ലെ ഒ​രു റി​ട്ട​യ​ർ​മെ​ന്‍റ് ഹോ​മി​ൽ ഉ​റ​ക്ക​ത്തി​ൽ അ​വ​ർ മ​രി​ച്ചു​വെ​ന്ന് ഹോ​മി​ന്‍റെ വ​ക്താ​വ് ഡേ​വി​ഡ് ട​വെ​ല്ല ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു.

ര​ണ്ട് ലോ​ക മ​ഹാ​യു​ദ്ധ​ങ്ങ​ളെ​യും സ്പാ​നി​ഷ് പ​നി​യെ​യും അ​തി​ജീ​വി​ച്ച ക​ന്യാ​സ്ത്രീ​യു​ടെ യ​ഥാ​ർ​ത്ഥ പേ​ര് ലു​സൈ​ൽ റാ​ൻ​ഡ​ൻ. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ജാ​പ്പ​നീ​സ് കെ​യ്ൻ ത​നാ​ക്ക​യു​ടെ മ​ര​ണ​ശേ​ഷം, അ​വ​ർ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ഫെ​ബ്രു​വ​രി 11 ന് ​ഫ്ര​ഞ്ചു​കാ​ർ ഇ​വ​രു​ടെ 118ാം ജ·​ദി​നം ആ​ഘോ​ഷി​ച്ചു.

അ​വ​രു​ടെ 117ാം ജ·​ദി​ന​ത്തി​ന് തൊ​ട്ടു​മു​ന്പ്, അ​വ​ർ കൊ​റോ​ണ അ​ണു​ബാ​ധ​യെ അ​തി​ജീ​വി​ച്ചു. 1904 ഫെ​ബ്രു​വ​രി 11ന് ​തെ​ക്ക​ൻ ഫ്രാ​ൻ​സി​ലെ ആ​ലെ​സി​ൽ പ്രൊ​ട്ട​സ്റ്റ​ന്‍റ് വം​ശ​ജ​രു​ടെ കു​ടും​ബ​ത്തി​ലാ​ണ് ക​ന്യാ​സ്ത്രീ ജ​നി​ച്ച​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മാ​ത്ര​മാ​ണ് അ​വ​ർ ക​ത്തോ​ലി​ക്കാ മാ​മോ​ദീ​സ സ്വീ​ക​രി​ച്ച​ത്. ഏ​ക​ദേ​ശം 40 വ​യ​സ്‌​സു​ള്ള​പ്പോ​ൾ അ​വ​ർ വി​ൻ​സെ​ൻ​ഷ്യ​ൻ​മാ​രു​ടെ സ​ഭ​യി​ൽ ചേ​ർ​ന്നു. വി​ച്ചി ന​ഗ​ര​ത്തി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​വ​ർ അ​നാ​ഥ​രെ​യും പ്രാ​യ​മാ​യ​വ​രെ​യും പ​രി​ച​രി​ച്ചു.

പീ​റ്റ​ര്‍ ചേ​രാ​ന​ലൂ​ര്‍ ന​യി​ക്കു​ന്ന സ്‌​നേ​ഹ സം​ഗീ​ത രാ​വ് ഞാ​യ​റാ​ഴ്ച.
ലണ്ടൻ: ഹീ​ത്രു ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന പു​തു​മാ​യ​ര്‍​ന്ന സം​ഗീ​ത​വി​രു​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.
ജ​ര്‍​മ​നി​യി​ല്‍ ജ​ന​ന നിരക്കും വി​വാ​ഹ നി​ര​ക്കും കു​റ​ഞ്ഞതായി റിപ്പോർട്ട്.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ജ​ന​ന നി​ര​ക്കും വി​വാ​ഹ നി​ര​ക്കും 2013ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.
ഒ​ളി​മ്പി​ക് ദീ​പം ഫ്രാ​ന്‍​സി​ലെ​ത്തി.
പാ​രീ​സ്: പാ​രീ​സി​ല്‍ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ന്‍റെ ദീ​പം ഫ്ര​ഞ്ച് മ​ണ്ണി​ലെ​ത്തി.
ബെ​ന്യാ​മി​നും ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും റോ​മി​ലെ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
റോം: ​റോ​മി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത​ന്തു​രി റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബെ​ന്യാ​മി​ൻ, ജി.​ആ​ർ.
ഓ​ൾ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം അ​യ​ർ​ല​ൻഡിൽ ഒ​ക്‌ടോ​ബ​ർ അ​ഞ്ചി​ന്.
ദ്രോ​ഘ​ട: അ​യ​ർ​ല​ൻ​ഡി​ലെ ച​രി​ത്ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ ഉ​റ​ങ്ങു​ന്ന പൗ​രാ​ണി​ക പ​ട്ട​ണ​മാ​യ ദ്രോ​ഘ​ട​യി​ൽ, ദ്രോ​ഘ​ട ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന