• Logo

Allied Publications

Australia & Oceania
ര​ണ്ട് എ​ൻ​ജി​നി​ൽ ഒ​ന്ന് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി; ഒ​റ്റ എ​ൻ​ജി​നി​ൽ വി​മാ​ന​മി​റ​ക്കി പൈ​ല​റ്റ്
Share
സി​​​ഡ്നി: 145 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി പ​​​റ​​​ന്ന കാ​​​ന്‍റ്വാ​​​സ് വി​​​മാ​​​നം ഒ​​​റ്റ എ​​​ൻ​​​ജി​​​നി​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഇ​​​റ​​​ങ്ങി. ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ലെ ഓ​​​ക്‌ലൻ​​​ഡി​​​ൽ​​​നി​​​ന്നു പോ​​​യ വി​​​മാ​​​ന​​​മാ​​​ണു സി​​​ഡ്നി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി​​​യ​​​ത്.

3.5 മ​​​ണി​​​ക്കൂ​​​റാ​​​ണ് ഓ​​​ക്‌​​ല​​ൻ​​​ഡി​​​ൽ​​​നി​​​ന്നു സി​​​ഡ്നി​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​സ​​​മ​​​യം. എ​​​ന്നാ​​​ൽ സി​​​ഡ്നി​​​യി​​​ൽ ഇ​​​റ​​​ങ്ങാ​​​ൻ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ ശേ​​​ഷി​​​ക്കെ ബോ​​​യിം​​​ഗ് 737838 വി​​​മാ​​​ന​​​ത്തി​​​ന്‍റെ ഒ​​​രു എ​​​ൻ​​​ജി​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​യി.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ന​​​ൽ​​​കാ​​​റു​​​ള്ള മേ​​​യ്ഡേ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. പി​​​ന്നീ​​​ട് ഒ​​​രു എ​​​ൻ​​​ജി​​​ൻ ഓ​​​ഫ് ചെ​​​യ്ത​​​ശേ​​​ഷം പൈ​ല​റ്റ് വി​​​മാ​​​നം നി​​​ല​​​ത്തി​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഡോ . ​വി പി ​ഉ​ണ്ണി കൃ​ഷ്ണ​ന് ബ്രിസ്ബെയ്ന്‍ സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അർപ്പിച്ചു.
ബ്രിസ്ബെയ്ന്‍ : അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ഡോ ​വി പി ​ഉ​ണ്ണി​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി
ബ്രി​സ്ബ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​ത്തു ചേ​ർ​ന്നു .
പ്രോ ലൈഫ് ജീ​വ​ന്‍റെ മ​ഹ​ത്വം മാ​ർ​ച്ച് 26 ന്.
മെൽബൺ: ​ദൈ​വ​ത്തി​ന്‍റെ ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​ണ് മ​നു​ഷ്യ​വം​ശം.
മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യുടെ വാർഷികം: ലേ​ലം​വി​ളി ആ​രം​ഭി​ച്ചു.
മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഫ​ണ്ട് ശേ​ഖ​ര​ണാ​ർ​ഥം, ലേ​ലം വി​ളി മ​ഹാ​
രക്തദാന ക്യാന്പ് സംഘടിപ്പിച്ചു.
ബ്രിസ്ബെയ്ൻ: സെന്‍റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ എംജിഒഎസ്‍സിഎം, യുവജനപ്രസ്ഥാനം എന്നീ ആത്മീയ സംഘടനകളും റെഡ് ക്രോസ് ഓസ്ട്രേലിയയും ചേർന്ന് രക്തദാ