• Logo

Allied Publications

Americas
ആ​ദ്യ സ്നേ​ഹം കാ​ത്തു സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന​വ​രാ​ക​ണം വി​ശ്വാ​സ സ​മൂ​ഹം: റ​വ. ജോ​ബി ജോ​ണ്‍
Share
ഹൂ​സ്റ്റ​ണ്‍: ക്രൈ​സ്ത​വ വി​ശ്വാ​സ സ​മൂ​ഹ​ത്തി​നു​നേ​രെ വി​ര​ൽ ചൂ​ണ്ടി, നി​ന്‍റെ ആ​ദ്യ സ്നേ​ഹം വി​ട്ടു​ക​ള​ഞ്ഞി​രി​ക്കു​ന്നു എ​ന്ന പ്ര​സ്താ​വ​ന​യെ തി​രു​ത്തി​ക്കു​റി​ച്ച് ആ​ദ്യ സ്നേ​ഹം കാ​ത്തു സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന​വ​രാ​യി മാ​റ​ണം ക്രൈ​സ്ത​വ സ​മൂ​ഹ​മെ​ന്നു റ​വ. ജോ​ബി ജോ​ണ്‍ ഉ​ദ്ബോ​ധി​പ്പി​ച്ചു. മ​നു​ഷ്യ​രാ​ശി​യു​ടെ നി​ല​നി​ൽ​പി​ന് സ്നേ​ഹം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ച്ച​ൻ പ​റ​ഞ്ഞു. വി​ശു​ദ്ധ വേ​ദ​പു​സ്ത​ക​ത്തി​ലെ മ​ർ​മ്മ പ്ര​ധാ​ന​മാ​യ വെ​ളി​പാ​ട് പു​സ്ത​ക​ത്തി​ൽ ഏ​ഴു സ​ഭ​ക​ൾ​ക്കാ​യി ന​ൽ​കി​യി​രി​ക്കു​ന്ന മു​ന്ന​റി​യി​പ്പ് ഇ​ന്ന​ത്തെ ലോ​കം ക്രൈ​സ്ത​വ സ​ഭ​ക്ക് ന​ൽ​കു​ന്ന സ​ന്ദേ​ശ​മാ​ണെ​ന്നും അ​ച്ച​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ര​യ​ർ ലൈ​നി​ന്‍റെ 453ാം സ​മ്മേ​ള​ന​ത്തി​ൽ ധ്യാ​ന​പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്ന ഡാ​ള​സ് സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ ച​ർ​ച്ച് വി​കാ​രി റ​വ. ജോ​ബി ജോ​ണ്‍.

പ്ര​യ​ർ കോ​ർ​ഡി​നേ​റ്റ​ർ സി. ​വി. സാ​മു​വേ​ൽ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. പ്ര​യ​ർ ലൈ​നി​ന്‍റെ ആ​രം​ഭം മു​ത​ൽ മു​ട​ങ്ങാ​തെ പ​ങ്കെ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ചി​ന്ന​മ്മ തോ​മ​സി​ന്‍റെ 100ാം ജ·​ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി സി​വി​എ​സ് അ​റി​യി​ച്ചു. തു​ട​ർ​ന്ന് യോ​ഗ​ത്തി​ലേ​ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു.

ഡാ​ള​സി​ൽ നി​ന്നു​ള്ള പി. ​പി. ജോ​ണ്‍ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. കു​ഞ്ഞു​മോ​ൾ ജോ​ണ്‍ മാ​ത്യു നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗം വാ​യി​ച്ചു. റ​വ. ജോ​സി ജോ​ണ്‍ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള കോ​ർ​ഡി​നേ​റ്റ​ർ റ്റി. ​എ. മാ​ത്യു ന​ന്ദി അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​ക്ക് ജോ​ണ്‍ പി. ​മാ​ത്യു നേ​തൃ​ത്വം ന​ൽ​കി. റ​വ. ഡോ. ​ഫി​ലി​പ്പ് യോ​ഹ​ന്നാ​ൻ സ​മാ​പ​ന പ്രാ​ർ​ഥ​ന​യും ആ​ശീ​ർ​വാ​ദ​വും പ​റ​ഞ്ഞു. ഷി​ജു ജോ​ർ​ജ് യോ​ഗ​ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ത്തു. ജ​നു​വ​രി 24 ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന പ്ര​യ​ർ ലൈ​നി​ൽ ബോ​സ്റ്റ​ണി​ൽ നി​ന്നു കാ​ർ​മ​ൽ മാ​ർ​ത്തോ​മ ച​ർ​ച്ച് വി​കാ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്