• Logo

Allied Publications

Americas
പ്ര​വാ​സി​ക​ളു​ടെ സ്വ​ന്തം ചാ​ന​ൽ ഇ​നി ന്യൂ​യോ​ർ​ക്കി​ലേ​ക്ക്
Share
ന്യൂ​യോ​ർ​ക്ക്: പ​ന്ത്ര​ണ്ട് വ​ർ​ഷ​ങ്ങ​ളാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളി​ക​ളു​ടെ സ്വ​ന്തം ചാ​ന​ൽ ആ​യി നി​ല കൊ​ള്ളു​ന്ന ’പ്ര​വാ​സി ചാ​ന​ലി​ന്’ ഇ​നി​യും ന്യൂ ​യോ​ർ​ക്കി​ൽ സാ​ര​ഥി​ക​ൾ. ന്യൂ​യോ​ർ​ക്കി​ലും പ​രി​സ​ര​ത്തും താ​മ​സി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​കാ​ൻ ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ് പ്ര​വാ​സി ചാ​ന​ലി​ന്‍റെ ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​ന​ത്തെ പു​തി​യ പ്ര​തി​നി​ധി​ക​ൾ.

ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​ന​ത്തി​ന്‍റെ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​റും, ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​റു​മാ​യ ലാ​ജി തോ​മ​സ് സ്ഥാ​ന​മേ​ക്കു​ന്പോ​ൾ ത​ന്‍റെ സം​ഘ​ട​നാ പാ​ട​വം വീ​ണ്ടും മാ​റ്റു​ര​ക്കാ​നു​ള്ള അ​വ​സ​ര​മാ​യാ​ണ് ഇ​തി​നെ കാ​ണു​ന്ന​ത്. മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി ന്യൂ​യോ​ർ​ക്കി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ നി​റ സാ​ന്നി​ധ്യ​മാ​ണ് ലാ​ജി തോ​മ​സ്. ക​ലാ കാ​യി​ക രം​ഗ​ത്ത് യു​വ​ത​ല​മു​റ​ക്ക് കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ന​ൽ​കി ന്യൂ​യോ​ർ​ക്ക് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (നൈ​മ) പ്ര​സി​ഡ​ന്‍റാ​യി ഇ​പ്പോ​ൾ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

ന്യൂ​യോ​ർ​ക്കി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ സ​പ്ന്ദ​ന​ങ്ങ​ൾ ഒ​പ്പി​യെ​ടു​ത്തു ലോ​ക​മെ​ന്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രു​ടെ സ്വീ​ക​ര​ണ​മു​റി​യി​ൽ എ​ത്തി​ക്കു​വാ​നു​ള്ള ശ്ര​മ​വു​മാ​യി പ്ര​വാ​സി ചാ​ന​ൽ അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല വി​പു​ലീ​ക​രി​ച്ചു ചു​വ​ടു​റ​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒൗ​ദോ​ഗി​ക​മാ​യ പ്ര​ഖ്യാ​പ​ന​ച​ട​ങ്ങു ഫ്ലോ​റ​ൽ പാ​ർ​ക്കി​ലെ ടൈ​സ​ണ്‍ സെ​ന്‍റ​റി​ൽ ജ​നു​വ​രി 21 ശ​നി​യാ​ഴ്ച 5ന് ​ഹൃ​സ്വ​മാ​യ ച​ട​ങ്ങു​ക​ളു​മാ​യി ന​ട​ത്തു​ന്നു. പ​രി​പാ​ടി​യി​ൽ സാ​മൂ​ഹ്യ സാം​സ്കാ​രി​ക,രാ​ഷ്ട്രീ​യ,മാ​ധ്യ​മ രം​ഗ​ങ്ങ​ളി​ലെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത​ക്കു​ന്ന​താ​ണ്.

മു​ഖ്യ​ധാ​രാ വി​ഷ്വ​ൽ മാ​ധ്യ​മ​രം​ഗ​ത്തു 20ഇ​ൽ പ​രം വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള സു​നി​ൽ ട്രൈ​സ്റ്റാ​ർ (മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ), വ​ർ​ക്കി എ​ബ്ര​ഹാം (ചെ​യ​ർ​മാ​ൻ), ബേ​ബി ഉൗ​രാ​ളി​ൽ (സി​ഇ​ഒ) ജോ​ണ്‍ ടൈ​റ്റ​സ് (പ്ര​സി​ഡ​ന്‍റ്), ജോ​യ് നേ​ടി​യ​കാ​ല​യി​ൽ (ഡ​യ​റ​ക്ട​ർ ഓ​ഫ് ഓ​പ്പ​റേ​ഷ​ൻ​സ്) എ​ന്നി​ങ്ങ​നെ പ്ര​ഗ​ത്ഭ വ്യ​ക്തി​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​വാ​സി ചാ​ന​ലി​ന്‍റെ ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​ന​ത്തു നേ​തൃ​ത്വം ന​ൽ​കാ​ൻ ലാ​ജി​യോ​ടൊ​പ്പം അ​തി പ്ര​ഗ​ത്ഭ​രാ​യ കു​റ​ച്ചു പേ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള പ്ര​ശ​സ്ത സി​നി​മ സീ​രി​യ​ൽ സം​വി​ധാ​യ​ക​നാ​യ ശ​ബ​രി​നാ​ഥ് നാ​യ​ർ പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ആ​യും, മു​ൻ ഫോ​മാ ആ​ർ​വി​പി ആ​യി​രു​ന്ന സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ൽ നി​ന്നു​ള്ള വി​ജി എ​ബ്ര​ഹാം, യോ​ങ്കേ​ഴ്സി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​നും, മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ രം​ഗ​ത്തെ സാ​ന്നി​ധ്യ​വു​മാ​യ ജോ​സ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്രോ​ഗ്രാം മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും, ക്യൂ​ൻ​സ്, ലോം​ഗ് ഐ​ല​ൻ​ഡ് ഏ​രി​യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന കാ​മ​റാ​മാ​നും പ്രൊ​ഡ്യൂ​സ​റു​മാ​യ തോ​മ​സ് മാ​ത്യു (അ​നി​ൽ), വി​ഷ്വ​ൽ രം​ഗ​ത്ത് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ തെ​ളി​യി​ച്ച മെ​ൽ​വി​ൻ മാ​മ്മ​ൻ, ജോ​യ​ൽ സ്ക​റി​യ എ​ന്നി​വ​രും ത​ന്നോ​ടൊ​പ്പം ഈ ​ഉ​ദ്യ​മ​ത്തി​ൽ പൂ​ർ​ണ സ​ഹാ​യ​വു​മാ​യു​ണ്ടെ​ന്നു ലാ​ജി തോ​മ​സ് പ​റ​ഞ്ഞു.

ഇ​തോ​ടൊ​പ്പം ത​ന്നെ മീ​ഡി​യ ആ​പ്പ് യു​എ​സ്എ​യു​ടെ ഒൗ​ദോ​ഗി​ക​മാ​യ ലോ​ഞ്ചും ന​ട​ത്തു​ന്ന​താ​ണ്. തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ആ​പ്പി​ൾ​ഗൂ​ഗി​ൾ സ്റ്റോ​റു​ക​ളി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന ഏ​റ്റ​വും നൂ​ത​ന​മാ​യ മീ​ഡി​യ ആ​പ്പ് യു​എ​സ്എ​യി​ലൂ​ടെ​യും, കൂ​ടാ​തെ ണ​ണ​ണ.​WWW.PRAVASICHANNEL.COMഎ​ന്ന വെ​ബ്സൈ​റ്റി​ൽ കൂ​ടി​യും ത​ൽ​ക്ഷ​ണം ചാ​ന​ൽ 24 മ​ണി​ക്കൂ​റും ലോ​ക​ത്തെ​വി​ടെ നി​ന്നും കാ​ണാ​നു​ള്ള സം​വി​ധാ​നം ഒ​രു​ങ്ങി ക​ഴി​ഞ്ഞു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്