• Logo

Allied Publications

Americas
ഇ​ന്ത്യാ പ്ര​സ് ക്ല​ബ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹം: മ​ന്ത്രി കെ. ​രാ​ജ​ൻ
Share
ഡാ​ള​സ്: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​കാ​ല സം​ഘ​ട​ന​യാ​യ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും ,സം​ഘ​ട​ന​യു​ടെ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കേ​ര​ള റ​വ​ന്യു വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ൻ പ​റ​ഞ്ഞു. 2006 ൽ ​നോ​ർ​ത്ത് ടെ​ക്സ​സി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട ഈ ​സം​ഘ​ട​ന വ​ള​രെ ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും, വാ​ർ​ത്ത ദൂ​രം അ​മേ​രി​ക്ക മു​ത​ൽ കേ​ര​ളം വ​രെ എ​ന്ന വി​ഷ​യ​ത്തി​ൽ പ്രി​യ​പ്പെ​ട്ട മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ആ​യി​ട്ടു​ള്ള മു​ഹ​മ്മ​ദ് അ​നി​സ്, രാ​ജാ​ജി മാ​ത്യു തോ​മ​സ് അ​ട​ക്ക​മു​ള്ള പ്ര​മു​ഖ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി കെ. ​രാ​ജ​ൻ പ​റ​ഞ്ഞു .

അ​മേ​രി​ക്ക മു​ത​ൽ കേ​ര​ളം വ​രെ​യു​ള്ള പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ന് ശൈ​ലി​യും സ്വ​ഭാ​വ​വും അ​വ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും . മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഓ​രോ ഇ​ട​ങ്ങ​ളി​ലും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും അ​ഭി​സം​ബോ​ധ​ന ചെ​യ്യേ​ണ്ട വി​ഷ​യ​ങ്ങ​ളും തീ​ർ​ച്ച​യാ​യും വ്യ​ത്യാ​സം ത​ന്നെ​യാ​യി​രി​ക്കും. കേ​ര​ള​ത്തി​ൽ​നി​ന്ന് പ്ര​വാ​സ ജീ​വി​ത​ത്തി​ലേ​ക്ക് പോ​യി​ട്ടും മ​ല​യാ​ള​ത്തെ​യും മ​ല​യാ​ള​ത്തി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തെ​യും വി​ടാ​തെ സ്നേ​ഹി​ക്കു​ന്ന ആ​ളു​ക​ൾ നോ​ർ​ത്ത് ടെ​ക്സ​സി​ലു​ണ്ട് എ​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞ​തി​ൽ വ​ള​രെ സ​ന്തോ​ഷി​ക്കു​ന്നു​വെ​ന്നും. വാ​ർ​ത്ത ദൂ​രം അ​മേ​രി​ക്ക മു​ത​ൽ കേ​ര​ളം വ​രെ എ​ന്ന ഈ ​സെ​മി​നാ​ർ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ആ​ശ​യ​മാ​യി ക​ണ്ടു​കൊ​ണ്ട് തീ​ർ​ച്ച​യാ​യും ര​ണ്ട് ഇ​ട​ങ്ങ​ളും ത​മ്മി​ൽ പ​ര​സ്പ​ര വി​നി​മ​യം ന​ട​ത്തേ​ണ്ട എ​ല്ലാ മാ​ധ്യ​മ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​നും ഈ ​സെ​മി​നാ​റി​നു ക​ഴി​യ​ട്ടെ​യെ​ന്നും മ​ന്ത്രി ആ​ശം​സി​ച്ചു

ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി 14 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മ​ണി​ക്ക് സൂം ​പ്ലാ​റ്റ്ഫോ​മി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ സെ​മി​നാ​റി​ൽ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്ന മ​ന്ത്രി രാ​ജ​ൻ. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യും കേ​ര​ളാ സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ജ​ന പ്രി​യ മ​ന്ത്രി​യു​മാ​യ വീ​ണാ ജോ​ർ​ജ് ആ​ശം​സാ അ​റി​യി​ച്ചു.

സി​ജു വി. ​ജോ​ർ​ജ്ജ് (പ്ര​സി​ഡ​ന്‍റ്)​സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാം ​മാ​ത്യു ഏ​വ​രെ​യും സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്തു . പു​തി​യ​താ​യി പ്ര​സ്ക്ല​ബി​ൽ അം​ഗ്വ​ത്വം സ്വീ​ക​രി​ച്ച ആ​തു​ര സേ​വ​ന രം​ഗ​ത്തെ ഒൗ​ദ്യോ​ഗി​ക ജോ​ലി​യോ​ടൊ​പ്പം, ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളു​ടെ ആ​രം​ഭ​ത്തി​ൽ ത​ന്നെ അ​മേ​രി​ക്ക​യി​ൽ നി​ന്നും വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ലാ​ലി ജോ​സ​ഫ്, വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ബ്ലോ​ഗു​ക​ൾ എ​ഴു​തി അ​നു​വാ​ച​ക​രി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ച്ച അ​നു​ഭ​വ സ​ന്പ​ത്തു​ള്ള വ്യ​ക്തി​ത്വ​ത്തി​നു​ട​മ ജോ​ജോ കോ​ട്ട​യ്ക്ക​ൽ, ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തു​ക​യും, സാ​ഹി​ത്യ നാ​ട​ക അ​ഭി​ന​യ രം​ഗ​ത്തും സ​ജീ​വ സാ​ന്നി​ധ്യ​മാ​യ അ​ന​ശ്വ​ർ മാ​ന്പ​ള്ളി, വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ൽ ത​ന്നെ മാ​ധ്യ​മ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​പ​രി​ച​യം സി​ദ്ധി​ച്ച തോ​മ​സ് ചി​റ​മേ​ൽ. എ​ന്നി​വ​രെ അ​ഞ്ജു ബി​ജി​ലി (വൈ​സ് പ്ര​സി​ഡ​ന്‍റ്) സെ​മി​നാ​റി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി.

പ്ര​ശ​സ്ത പ​ത്ര പ്ര​വ​ർ​ത്ത​ക​നും മ​ല​യാ​ള മ​നോ​ര​മ കോ​ട്ട​യ​ത്ത് ഡെ​പ്യൂ​ട്ടി ന്യൂ​സ് എ​ഡി​റ്റ​റാ​യ മു​ഹ​മ്മ​ദ് അ​നീ​സ് ന്ധ​വാ​ർ​ത്താ​ദൂ​രം അ​മേ​രി​ക്ക മു​ത​ൽ കേ​ര​ളം വ​രെ’ എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് ന​ട​ത്തി​യ മു​ഖ്യ പ്ര​ഭാ​ഷ​ണം ഗ​ഹ​ന​വും പു​തു​മ നി​റ​ഞ്ഞ​തു​മാ​യി​രു​ന്നു.

ജ​ന​യു​ഗം പ​ത്രാ​ധി​പ​രും, മു​ൻ നി​യ​മ​സ​ഭാ​സാ​മാ​ജി​ക​നു​മാ​യ രാ​ജാ​ജി മാ​ത്യു തോ​മ​സ് വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി നൂ​ത​ന ചി​ന്ത​ക​ൾ പ​ങ്കു​വ​ച്ചു .

അ​നി​ൽ ഫി​ലി​പ്പ് (മ​നോ​ര​മ), ജെ . ​മാ​ത്യൂ​സ്( ജ​ന​നി), ഡോ ​ജോ​ർ​ജ് എം ​കാ​ക്ക​നാ​ട് (ആ​ഴ്ച​വ​ട്ടം), പു​ന്നൂ​സ് മാ​ത്ത​ൻ യ്രു​എ​സ് കോ​ണ്‍​സു​ലേ​റ്റ് ചെ​ന്നൈ, ഷി​ജു എ​ബ്ര​ഹാം (ഐ​സി​ഇ​സി പ്ര​സി​ഡ​ൻ​റ്), ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ( കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്), രാ​ജ​ൻ ചി​റ്റാ​ർ,റി​ബി​ൻ തി​രു​വ​ല്ല,സി ​വി ജോ​ർ​ജ്, അ​ന്പാ​ട്ട് രാ​മ ച​ന്ദ്ര​ൻ (ബോം​ബെ, ഡോ ​മാ​ത്യു ജോ​യ്സ് (ഐ​എ​പി​സി ) തു​ട​ങ്ങി​യ നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലും ഇ​ന്ത്യ​യി​ലും നി​ന്നു​ള്ള നി​ര​വ​ധി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​നാ നേ​താ​ക്ക​ളും ച​ർ​ച്ച​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

സം​ഘ​ട​ന​യു​ടെ 202223 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യ സി​ജു വി. ​ജോ​ർ​ജ്(​പ്ര​സി​ഡ​ന്‍റ്), അ​ഞ്ജു ബി​ജി​ലി (വൈ​സ് പ്ര​സി​ഡ​ന്‍റ്), സാം ​മാ​ത്യു (സെ​ക്ര​ട്ട​റി), ബെ​ന്നി ജോ​ണ്‍ (ട്ര​ഷ​റ​ർ), പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രും ര​ക്ഷാ​ധി​കാ​രി ബി​ജി​ലി ജോ​ർ​ജ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ണ്ണി മാ​ളി​യേ​ക്ക​ൽ, പി.​പി. ചെ​റി​യാ​ൻ, ടി. ​സി. ചാ​ക്കോ എ​ന്നി​വ​രും സെ​മി​നാ​റി​ന്‍റെ വി​ജ​യ​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ന് ബി​ജി​ലി ജോ​ർ​ജ് കൃ​ത​ഞ്ജ​ത രേ​ഖ​പ്പെ​ടു​ത്തി.

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5