• Logo

Allied Publications

Americas
ക​ലി​ഫോ​ർ​ണി​യ വെ​ടി​വ​യ്പ്പ്: മാ​താ​വും കു​ഞ്ഞും ഉ​ൾ​പ്പെ​ടെ കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു
Share
ക​ലി​ഫോ​ർ​ണി​യ: സെ​ൻ​ട്ര​ൽ ക​ലി​ഫോ​ർ​ണി​യ​യി​ലെ ഒ​രു വീ​ട്ടി​ൽ ര​ണ്ടു​പേ​ർ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ മാ​താ​വും ഇ​വ​രു​ടെ ആ​റു മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യും ഉ​ൾ​പ്പെ​ടെ കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ടു​ലെ​യ​ർ കൗ​ണ്ടി ഷെ​റി​ഫ് മൈ​ക്ക് ബോ​ഡ്രി​ക്സ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് വെ​ടി​വെ​പ്പു​ണ്ടാ​യ​ത്. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് എ​ത്തി​ചേ​ർ​ന്നു​വെ​ങ്കി​ലും ഇ​തി​നി​ട​യി​ൽ വെ​ടി​വ​യ്പ്പു ന​ട​ത്തി​യെ​ന്ന് ക​രു​തു​ന്ന​വ​ർ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

17 വ​യ​സു​ള്ള മാ​താ​വി​നും കു​ഞ്ഞി​നും ത​ല​യ്ക്കാ​ണ് വെ​ടി​യേ​റ്റി​ട്ടു​ള്ള​ത്. വെ​ടി​യേ​റ്റ ചി​ല​ർ വീ​ട്ടി​ന​ക​ത്തും, ചി​ല​ർ വീ​ടി​നു പു​റ​ത്തു​ള്ള റോ​ഡി​ലു​മാ​ണ് കി​ട​ന്നി​രു​ന്ന​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു​പേ​ർ വെ​ടി​യൊ​ച്ച കേ​ട്ട​തോ​ടെ ഒ​ളി​ച്ച​തി​നാ​ൽ വെ​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പ​രു​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ആ​റു പേ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​മാ​ണ് വെ​ടി​വ​യ്പ്പി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വെ​ളി​പ്പെ​ട്ട​താ​യി കൗ​ണ്ടി ഷെ​റി​ഫ് അ​റി​യി​ച്ചു. മ​രി​ച്ച​വ​രു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്