• Logo

Allied Publications

Europe
ചാ​ല​ക്കു​ടി ച​ങ്ങാ​ത്തം ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം വ​ർ​ണ​ശ​ബ​ളമാ​യി
Share
ല​ണ്ട​ൻ : ചാ​ല​ക്കു​ടി ച​ങ്ങാ​ത്തം ക്രി​സ്മ​സ്, പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ച 2023 ജാ​നു​വ​രി 14ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ വാ​ൾ​സാ​ൾ അ​ൽ​ഡ്രെ​ടു​ജ് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. സെ​ക്ര​ട്ട​റി ഷാ​ജു മാ​ട​പ്പി​ള്ളി എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും, പ്ര​സി​ഡ​ന്‍റ് ഷീ​ജോ മ​ൽ​പ്പാ​ൻ​ന്‍റ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തോ​ടെ പൊ​തുയോ​ഗം ആ​രം​ഭി​ച്ചു.

തു​ട​ർ​ന്ന് ചാ​ല​ക്കു​ടി ച​ങ്ങാ​ത്തം അം​ഗ​ങ്ങ​ളു​ടെ, ക​ലാ​പ​രി​പാ​ടി​ക​ൾ, കു​ട്ടി​ക​ളു​ടെ ഗെ​യിം മു​ത​ലാ​യ​വ കൂ​ട്ടാ​യ്മ​ക്ക് പു​ത്ത​ൻ ഉ​ണ​ർ​വ് ന​ൽ​കി. ഫാ. ​ബി​ജു പ​ന്ത​ല്ലൊ​ക്കാ​ര​ൻ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. തു​ടു​ർ​ന്നു​ണ്ടാ​യ യോ​ഗ​ത്തി​ൽ ഏ​രി​യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​സ് ആ​യി നോ​ട്ടി​ൻ​ഹാ​മി​ൽ നി​ന്നു​ള്ള ബാ​ബു ഒൗ​സെ​പ്പും, ല​ണ്ട​നി​ൽ നി​ന്നും ഷീ​ജോ മ​ൽ​പ്പാ​നും, മാ​ഞ്ച​സ്റ്റ​റി​ൽ നി​ന്നും ജോ​യ് /ഷൈ​ജി​യും, ടെ​ൽ​ഫോ​ഡി​ൽ നി​ന്നും ഷാ​ജു മാ​ട​പ്പി​ള്ളി​യും, വാ​ൾ​സാ​ളി​ൽ നി​ന്നും സൈ​ബി​ൻ പാ​ലാ​ട്ടി​യും, ബ​ർ​മിം​ഗ്ഹാ​മി​ൽ നി​ന്നും ഷാ​ജു ഒൗ​സ​പ്പും ചു​മ​ത​ല​പ്പെ​ടു​ത്തി. മ്യൂ​സി​ക്ക​ൽ ചെ​യ​ർ മ​ൽ​സ​ര​ത്തി​ൽ ഫ​സ്റ്റ് എ​ബി​ൻ ഷാ​ജു​വും സെ​ക്ക​ന്‍റ് ജോ​യ​ൽ ജി​യോ​യും ക​ര​സ്ഥ​മാ​ക്കി.

വി​ഭ​വ സ​മൃ​ദ്ധ​മാ​യ നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​മാ​യി ടെ​ൽ​ഫോ​ർ​ഡി​ൽ നി​ന്നു​ള്ള മാ​ത്യു​ച്ചാ​യ​ന്‍റെ ലൈ​വ് കി​ച്ച​ണ്‍ സ​ർ​വീ​സ് എ​ല്ലാ​വ​രും ആ​സ്വ​ദി​ച്ചു. ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക ദി​നം ജൂ​ണ്‍ 24 ശ​നി​യാ​ഴ്ച 10മ​ണി മു​ത​ൽ 7 വ​രെ വാ​ൾ​സാ​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഈ ​വ​ർ​ഷ​ത്തെ പ്രോ​ഗ്രാം കോ ​കോ​ർ​ഡി​നേ​റ്റ​റാ​യി ടാ​ൻ​സി പാ​ലാ​ട്ടി, ഷൈ​ബി ബാ​ബു, സി​നി ബി​ജു തെര​ഞ്ഞെടു​ത്തു. ട്ര​ഷ​റ​ർ ദീ​പ ഷാ​ജു എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​ർ​പ്പി​ച്ചു. കൂ​ടു​ത​ൽ വി​വ​രം​ങ്ങ​ൾ​ക്ക് ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പ്ര​സി​ഡ​ന്‍റ് ഷീ​ജോ മ​ൽ​പ്പാ​ൻ, ല​ണ്ട​ൻ, 07421264097.
സെ​ക്ര​ട്ട​റി ഷാ​ജു മാ​ട​പ്പി​ള്ളി, ടെ​ൽ​ഫോ​ഡ് 07456417678.
ട്ര​ഷ​റ​ർ ദീ​പ ഷാ​ജു, ബി​ർ​മി​ഹാം, 07896553923.

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ