• Logo

Allied Publications

Delhi
ഹ​രി​നാ​ഗ​ർ സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ചാ​വ​റ പി​താ​വി​ന്‍റെ തി​രു​നാ​ൾ ജ​നു​വ​രി 20 മു​ത​ൽ
Share
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ മാ​ന്നാ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹ​രി​നാ​ഗ​ർ സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ചാ​വ​റ പി​താ​വി​ന്‍റെ തി​രു​നാ​ൾ മ​ഹാ​മ​ഹം 2023 ജ​നു​വ​രി 20 മു​ത​ൽ 30 വ​രെ ന​ട​ത്ത​പെ​ടു​ന്നു.

ജ​നു​വ​രി 20 വ്യാ​ഴാ​ഴ്ച ഫാ. ​വ​ർ​ഗീ​സ് ഇ​ട്ടി​ത്ത​റ, വി​കാ​രി ലി​റ്റി​ൽ ഫ്ല​വ​ർ ച​ർ​ച്ച്, ല​ഡോ സ​റാ​യി
നേ​തൃ​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റം ന​ട​ത്തു​ന്നു.

29 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു കൂ​ർ​ബ​നാ, വ​ച​ന സ​ന്ദേ​ശം, ല​ദീ​ഞ്ഞ് മു​ഖ്യ​ക​ർ​മി​ക​നാ​കു​ന്ന​ത് റ​വ. ഡോ. ​പോ​ൾ മൂ​ഞ്ഞേ​ലി) കാ​രി​ത്താ​സ് ഇ​ന്ത്യ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ)

ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ചാ​വ​റ പി​താ​വി​ന്‍റെ തി​രു​നാ​ൾ വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ടെ പൂ​ർ​വാ​ധി​കം ഭം​ഗി​യാ​യും ഭ​ക്തി​നി​ർ​ഭ​ര​മാ​യും ജ​നു​വ​രി 20 മു​ത​ൽ 30 വ​രെ ആ​ഘോ​ഷി​ക്കു​ക​യാ​ണ്.

ജ​നു​വ​രി 20ാം തി​യ​തി മു​ത​ൽ 28 വ​രെ വി​വി​ധ ഫാ​മി​ലി യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

തി​രു​നാ​ൾ ദി​ന​ത്തി​ന്‍റെ ത​ലേ ദി​വ​സം കൂ​ടു തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യും, അ​ടി​മ (സ​മ​ർ​പ്പ​ണം) വ​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും, തി​രു​ന്നാ​ൾ ദി​വ​സം സ​ന്തോ​ഷ​ത്തി​ന്േ‍​റ​യും ആ​ഹ്ലാ​ദ​ത്തി​ന്േ‍​റ​യും കൂ​ട്ടാ​യ്മ​യു​ടേ​യും ഉ​ത്സ​വ​മാ​ക്കി മാ​റ്റു​വാ​ൻ വാ​ദ്യ മേ​ള​ങ്ങ​ളോ​ടെ​യു​ള്ള പ്ര​ദ​ക്ഷി​ണ​വും, തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദ​വും ഉൗ​ട്ടു​നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

എ​ല്ലാ തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത് വി​ശു​ദ്ധ ചാ​വ​റ പി​താ​വി​ന്‍റെ മാ​ധ്യ​സ്ഥ്യം വ​ഴി ല​ഭി​ച്ച അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യു​വാ​നും, തു​ട​ർ​ന്നും മാ​ധ്യ​സ്ഥ്യം തേ​ടി അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നു​മാ​യി ഏ​വ​രേ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.

ഡി​എം​എ ജ​സോ​ല ഏ​രി​യ ക്രി​സ്മ​സ് ക​രോ​ൾ സംഘടിപ്പിച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​സോ​ല ഏ​രി​യ ക്രി​സ്​മ​സ് ക​രോ​ൾ ന​ട​ത്തി.
അ​ന്ന​ദാ​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ഷ് മ​ൽ​ഹോ​ത്ര പ​ങ്കെ​ടു​ത്തു.
ന്യൂ ഡ​ൽ​ഹി: ശ്രീ ​അ​യ്യ​പ്പ പൂ​ജാ സ​മി​തി മ​യൂ​ർ വി​ഹാ​ർ ഫേ​സ്2​ന്‍റെ 16ാമ​ത് മ​ണ്ഡ​ല പൂ​ജാ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ന്ന​ദാ​ന​ത്
വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ത്ത​മ മാ​തൃ​ക: ​ശ​ശി ത​രൂ​ർ.
ന്യൂ​​ഡ​​ൽ​​ഹി: പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട ജ​​ന​​ങ്ങ​​ളു​​ടെ ഉ​​ന്ന​​മ​​ന​​ത്തി​​നും വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നും​ വേ​​ണ്ടി അ​​ക്ഷീ​​ണം പ്
സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ക്രി​സ്‌​മ​സ്‌ ക​രോ​ൾ ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ക്രി​സ്‌​മ​സ്‌ ക​രോ​ൾ ന​ട​ത്തി.

ടീം ​അം​ഗ​ങ്ങ​ൾ വി​കാ​രി റ​വ.
ബേ​സി​ൽ ജെ​യ്സ​ൺ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി.
ന്യൂഡൽഹി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി അ​ഡ്വ. ബേ​സി​ൽ ജെ​യ്സ​ൺ ചു​മ​ത​ല​യേ​റ്റു.