• Logo

Allied Publications

Americas
ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല​യു​ടെ ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി
Share
ഹൂ​സ്റ്റ​ണ്‍: ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. ജ​നു​വ​രി 14 ന് ​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5ന് ​സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള കേ​ര​ളാ ഹൗ​സി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​വും ഫോ​ർ​ട്ബെ​ൻ​ഡ് കൗ​ണ്ടി കോ​ർ​ട്ട് ജ​ഡ്ജാ​യി ര​ണ്ടാ​മ​തും ഉ​ജ്ജ്വ​ല വി​ജ​യം നേ​ടി​യ ജ​ഡ്ജ് ജൂ​ലി മാ​ത്യു വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ തി​രു​വ​ല്ല​യു​മാ​യു​ള്ള അ​ഭേ​ദ്യ​മാ​യ ബ​ന്ധം എ​ടു​ത്തു​പ​റ​ഞ്ഞു. പു​തി​യ വ​ർ​ഷം ത​ട​സ​ങ്ങ​ളി​ല്ലാ​ത്ത, ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ സാ​ധി​ക്കാ​തെ പോ​യ കാ​ര്യ​ങ്ങ​ൾ​ക്കു മു​ൻ​ഗ​ണ​ന​ക​ൾ ന​ൽ​കു​ന്ന വ​ർ​ഷ​മാ​ക്കു​വാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്ന് ആ​ശം​സി​ച്ചു. പു​തി​യ വ​ർ​ഷം മാ​റ്റ​ങ്ങ​ളു​ടെ, സ​ഹ​ജീ​വി​ക​ളു​മാ​യു​ള്ള ന​മ്മു​ടെ ബ​ന്ധം ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്ന, ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ക​ട​മ​ക​ളും ഉ​പ​യോ​ഗി​ക്കു​മാ​റാ​ക​ണം, തു​ട​ങ്ങി​യ ചി​ന്ത​ക​ൾ പ​ങ്കു​വ​ച്ചു. ന​മ്മു​ടെ വി​ജ​യം, ന​മ്മു​ടെ താ​ല​ന്തു​ക​ൾ ഇ​വ​യൊ​ക്കെ സ​മൂ​ഹ​ത്തി​ന്‍റെ ന·​ക്കു വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​വാ​ൻ സാ​ധി​ക്ക​ണ​മെ​ന്നും ജ​ഡ്ജ് ഓ​ർ​മി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട്ട് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തു​താ​യി പ​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്ത​തോ​ടൊ​പ്പം കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ സം​ഘ​ട​ന​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​ന് എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

റ​വ. ഫാ. ​ഏ​ബ്ര​ഹാം തോ​ട്ട​ത്തി​ൽ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. ജീ​വി​ത വി​ജ​യം നേ​ടാ​ൻ സ​ഹ​ജീ​വി​ക​ളെ ന​മ്മെ പോ​ലെ സ്നേ​ഹി​ക്കു​ക​യും സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും ഉ​ള്ള ഒ​രു ത​ല​മു​റ​യെ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​വാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല​യു​ടെ കൊ​യ​ർ മ​നോ​ഹ​ര​ങ്ങ​ളാ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ബി​ജു ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രു​ന്നു.

ഹൂ​സ്റ്റ​ണി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി ആ​ളു​ക​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. സം​ഘ​ട​ന​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ന്ന ഫി​ലി​പ്പ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സു​ജ കോ​ശി കൃ​ത​ജ്ഞ​ത​യും പ്ര​കാ​ശി​പ്പി​ച്ചു.

ട്ര​ഷ​റ​ർ ഉ​മ്മ​ൻ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ എം ​ടി മ​ത്താ​യി, റോ​ബി​ൻ ഫി​ലി​പ്പ്, ടെ​റി​ഷ് തോ​മ​സ്, അ​ജു വാ​രി​ക്കാ​ട്, ഷി​ബു ജോ​ണ്‍, ജോ​ർ​ജ് തോ​മ​സ്, ജോ ​തോ​മ​സ്, ആ​നി ഉ​മ്മ​ൻ, മോ​ളി മ​ത്താ​യി, ഐ​പ്പ് തോ​മ​സ് തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. വി​ഭ​വ സ​മൃ​ദ്ധ​മാ​യ വി​രു​ന്നോ​ടു കൂ​ടി ഈ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ൾ​ക്ക് വി​രാ​മ​മാ​യി.

വൈ​കി​ട്ട് ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ടും വാ​ർ​ഷി​ക വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. മു​ൻ വ​ർ​ഷ​ത്തെ ക​മ്മി​റ്റി ത​ന്നെ തു​ട​ര​ണം എ​ന്ന് പൊ​തു​യോ​ഗം ആ​വ​ശ്യ പ്ര​കാ​രം പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ന്ന ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി സു​ജ കോ​ശി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടെ​റി​ഷ് തോ​മ​സ് ട്ര​ഷ​റ​ർ ഉ​മ്മ​ൻ തോ​മ​സ് എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കും.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്