• Logo

Allied Publications

Americas
ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫും മെ​ത്രാ​ഭി​ഷേ​ക വാ​ർ​ഷി​ക​വും
Share
ന്യൂ​യോ​ർ​ക്ക്: യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മ​ല​ങ്ക​ര ആ​ർ​ച്ച് ഡ​യോ​സി​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷം ജൂ​ലൈ 12 മു​ത​ൽ 15 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പെ​ടു​ന്ന യൂ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫും ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലീ​ത്താ അ​ഭി​വ​ന്ദ്യ യ​ൽ​ദോ മോ​ർ തീ​ത്തോ​സ് തി​രു​മേ​നി​യു​ടെ 19ാമ​ത് മെ​ത്രാ​ഭി​ഷേ​ക വാ​ർ​ഷി​ക​വും സം​യു​ക്ത​മാ​യി ന​ട​ത്ത​പെ​ട്ടു.

ജ​നു​വ​രി 7 ശ​നി​യാ​ഴ്ച ഭ​ദ്രാ​സ​ന ആ​സ്ഥാ​ന ദേ​വാ​ല​യ​മാ​യ സെ​ന്‍റ് എ​ഫ്ര​യീം ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ വ​ച്ചു ന​ട​ത്ത​പെ​ട്ട പ​രി​പാ​ടി​യി​ൽ സ​മീ​പ ദേ​വാ​ല​യ​ങ്ങ​ള​ഇ​ൽ നി​ന്നു​മാ​യി ഒ​ട്ട​ന​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. അ​ഭി​വ​ന്ദ്യ തി​രു​മേ​നി​യു​ടെ ബ​ഹു​മാ​നാ​ർ​ഥം കേ​ക്ക് മു​റി​ച്ചു ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും പ​ങ്കു​ചേ​ർ​ന്നു. അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന​ത്ത​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി അ​ഭി​വ​ന്ദ്യ തി​രു​മേ​നി ചെ​യ്ത സേ​വ​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ച് കൊ​ണ്ട് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​സ​ജി മ​ർ​ക്കോ​സ് കോ​ത​ക​രി​യി​ൽ, ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ ക​മാ​ൻ​ഡ​ർ ബാ​ബു വ​ട​ക്കേ​ട​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​ഭി​വ​ന്ദ്യ തി​രു​മേ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ചു ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി യോ​ഗ​ത്തി​ൽ വി​വ​രി​ച്ചു. ഭ​ദ്രാ​സ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ റ​വ. ഫാ. ​ഗീ​വ​ർ​ഗീ​സ് ജേ​ക്ക​ബ് ചാ​ലി​ശേ​രി, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യ സാ​ജു കെ. ​പൗ​ലോ​സ് മാ​രോ​ത്ത്, യൂ​ഹാ​ന്നോ​ൻ പ​റ​ന്പാ​ത്ത്(​കൗ​ണ്‍​സി​ൽ മെ​ന്പ​ർ) എ​ന്നി​വ​ർ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.

ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യ്ക്കാ​യി മെ​ഗാ സ്പോ​ണ്‍​സേ​ഴ്സ്, ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സേ​ഴ്സ്, സ്പോ​ണ്‍​സേ​ഴ്സ് എ​ന്നി​ങ്ങ​നെ​യു​ള്ള സ്പോ​ണ്‍​സ​ർ​ഷി​പ്പി​നെ​ക്കു​റി​ച്ചും ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ബൂ​ത്തു​ക​ൾ ചെ​റി​യ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള എ​ൽ​ഇ​ഡി, സ്ക്രീ​ൻ ഡി​സ്പ്ലേ എ​ന്നി​വ​യെ​ക്കു​റി​ച്ചും അ​വ ന​ൽ​കി സ​ഹ​ക​രി​ക്കു​ന്ന​വ​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് മെ​ഗാ സ്പോ​ണ്‍​സ​ർ ഷെ​വ​ലി​യ​ർ ഈ​പ്പ​ൻ മാ​ളി​യേ​ക്ക​ലി​ൽ നി​ന്നും ആ​ദ്യ ര​ജി​സ്ട്രേ​ഷ​ൻ ഫോ​റം ഏ​റ്റു​വാ​ങ്ങി. അ​ഭി. മെ​ത്രാ​പോ​ലീ​ത്ത തി​രു​മേ​നി ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. അ​തേ തു​ട​ർ​ന്ന് ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, വൈ​ദി​ക​ർ, ഇ​ട​വ​ക ജ​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ അ​ൻ​പ​തോ​ളം ഫാ​മി​ലി​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ ഫോ​റം അ​ഭി​വ​ന്ദ്യ തി​രു​മേ​നി​ക്ക് കൈ​മാ​റി കി​ക്കോ​ഫി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​സ​ജി മ​ർ​ക്കോ​സ് കോ​ത​ക​രി​യി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റ​വ. ഫാ. ​ഗീ​വ​ർ​ഗീ​സ് ജേ​ക്ക​ബ്, ട്ര​ഷ​റ​ർ ക​മാ​ണ്ട​ർ ബാ​ബു വ​ട​ക്കേ​ട​ത്ത്, കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ റ​വ. ഫാ. ​ജെ​റി ജേ​ക്ക​ബ്, പി.​ഒ. ജോ​ർ​ജ്, ജോ​യി ഇ​ട്ട​ൻ, യൂ​ഹാ​ന്നോ​ൻ പ​റ​ന്പാ​ത്ത്, ജെ​യിം​സ് ജോ​ർ​ജ്, കോ​ണ്‍​ഫ​റ​ൻ​സ് ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ സാ​ജു കെ. ​പൗ​ലോ​സ് മാ​രോ​ത്ത് എ​ന്നി​വ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്